ഇന്ത്യ-ശ്രീലങ്ക മത്സരത്തില് ഒത്തുകളി നടന്നു
ഒത്തുകളി നടന്നത് ഡിസംബര് 15ന്
28 കോടിയുടെ വാതുവെപ്പ് നടന്നു
മുംബയ്: പാകിസ്ഥാന് ക്രിക്കറ്റിനെ നാണക്കേടിന്റെ പടുകുഴിയിലേക്ക് തളളിയിട്ട ഒത്തുകളി വിവാദം ഇന്ത്യ...
ഒറ്റയാള് പട്ടാളമെന്ന മലയാള ചിത്രത്തിലൂടെ അരങ്ങേറ്റംകുറിച്ച് മണിരത്നത്തിന്റെ റോജയിലൂടെ തെന്നിന്ത്യയുടെതന്നെ മനംകവര്ന്ന മധുബാല വീണ്ടും സജീവമാകുന്നു. ഇത്തവണ മിനിസ്ക്രീനിലൂടെയാണ് മധുബാല പ്രേക്ഷകര്ക്ക...
സ്പെയ്ന് ,ഹോളണ്ട്, ഇംഗ്ലണ്ട്, ജര്മനി, ഇറ്റലി ജയിച്ചു
ലണ്ടന് : ലോകകപ്പ് ഫുട്ബോളിന്റെ ആദ്യ റൗണ്ടില് പുറത്തായ നാണക്കേടില് നിന്ന് ഫ്രാന്സ് കരകയറിയില്ല. 2012ലെ യൂറോ കപ്പിന് യോഗ്യതയുറപ്പാക്കാന് കള...
ന്യൂയോര്ക്ക്: മുന്നിരതാരങ്ങളായ കിം ക്ലൈസ്റ്റേഴ്സ് ,വീനസ് വില്യംസ്, സാമന്ത സ്റ്റോസര് , ഫ്രാന്സെസ്ക ഷിയാവോണ് , യെലേന ഡെമന്റിയേവ എന്നിവര് യു എസ് ഓപ്പണ് വനിതാ സിംഗിള്സിന്റെ നാലാം റൗണ്ടില് പ...
ബാങ്ക് ഡിഡി മോഷ്ടിച്ച് ഒരുകോടി രൂപ കവര്ന്നു
അറസ്റ്റ് ഒരു 17 വര്ഷത്തിനു ശേഷം
അറസ്റ്റിലായത് ബാംഗ്ളൂരില്
അസീസിന് വിനയായത് ടിവി അഭിമുഖം
സ്വന്തം ലേഖകന്
ബാംഗ്ളൂര്: ഡിഡി മോഷ്ടിച്ച് ബാങ്കുകളില് നിന്ന് ഒരുക...
ഇസ്ലാമാബാദ്: പാകിസ്ഥാനില് വീണ്ടും സ്ഫോടനപരമ്പര. ബലൂചിസ്താന് പ്രവിശ്യാ തലസ്ഥാനമായ
ക്വേ
ട്ടയില് മൂന്നിടത്താണ് സ്ഫോടനമുണ്ടായത്.സ്ഫോടനങ്ങളില് 73 പേര് കൊല്ലപ്പെട്ടു.
കൊച്ചി: ശബരിമല വര്ഷം മുഴുവന് തുറക്കുന്ന കാര്യം ദേവസ്വം ബോര്ഡ് പരിഗണിക്കണമെന്ന് ഹൈക്കോടതി .ഇക്കാര്യത്തില് വിദഗ്ധ സമിതി പരിശോധിച്ച് മൂന്ന് മാസത്തിനുള്ളില് റിപ്പോര്ട്ട് നല്കണമെന്നും ഹൈക്കോടതി...
ദീപക് നമ്പ്യാര്
വീണ്ടും ഭരതന് ടച്ചെന്ന പരസ്യവാചകമെങ്കിലും ഒഴിവാക്കാമായിരുന്നു. അല്ല അതുകണ്ടെങ്കിലും ആള്ക്കാര് തീയേറ്ററില് കയറിക്കോട്ടെയെന്ന് വിചാരിക്കുന്നതില് എന്താണ് തെറ്റ്. പരസ്യവാചകത്തെ സമര...
തിരുവനന്തപുരം: അടുത്ത ആഴ്ച കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളില് നിന്ന് പുറപ്പെടേണ്ടിയിരുന്ന 203 വിമാന സര്വീസുകള് എയര് ഇന്ത്യ റദ്ദാക്കി. ക്യാബിന് ക്ര്യൂവിന്റെ കുറവുള്ളതുകൊണ്ടാണ് വിമാനസര്വീസുകള്
റ...
കൊച്ചി: സ്വകാര്യ മെഡിക്കല് കോഴ്സിന് വിദ്യാര്ഥികളില് നിന്ന് ഉയര്ന്ന ഫീസ് ഈടാക്കാന് മാനേജുമെന്റുകളെ അനുവദിക്കില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് കമ്മിറ്റി വ്യക്തമാക്കി.
സ്വാശ്രയ മെഡിക്കല് കോളേജ് മ...
ന്യൂഡല്ഹി: പ്രതിരോധ രംഗത്തെ സഹകരണത്തിന് വഴിവെക്കുന്ന രണ്ടുസുപ്രധാനധാരണാപത്രങ്ങളില് ഇന്ത്യയും ദക്ഷിണ കൊറിയയും ഒപ്പിട്ടു. ദക്ഷിണ കൊറിയന് പ്രതിരോധ മന്ത്രി കിംതേയങ്ങും പ്രതിരോധ മന്ത്രി എ
കെ
ആന്റണിയും ...
വടക്കാഞ്ചേരി: പ്രായപൂര്ത്തിയാകാത്ത സ്കൂള് വിദ്യാര്ഥികള് വോട്ടര്പട്ടികയില്.വേലൂര് പഞ്ചായത്തിലെ പതിനഞ്ചാം വാര്ഡിലെ പതിനൊന്നു വിദ്യാര്ഥികളുടെ പേരാണ് വോട്ടര്പട്ടികയിലുള്ളത്.
വിദ്യാര്ഥികളോ രക്...
ന്യൂഡല്ഹി: സച്ചിന് ടെന്ഡുല്ക്കര് ഇന്നു മുതല് ഗ്രൂപ്പ് ക്യാപ്റ്റന്. റണ്മഴ ചൊരിയുന്ന മാസ്റ്റര് ബ്ലാസ്റ്റര് ക്രിക്കറ്റിലല്ല ക്യാപ്റ്റനാവുന്നത്, ഇന്ത്യന് എയര് ഫോഴ്സിലാണ്. സച്ചിന് ഓണററി ഗ്രൂ...
ഏറ്റവും കൂടുതല് വിലക്കുണ്ടായതു തനിക്കു നേരെയാണെന്ന് നടന് ദിലീപ് പറഞ്ഞു.ആ അര്ഥത്തില് താനാണ് വിലക്കപ്പെട്ട കനിയെന്ന് ദിലീപ് തമാശരൂപേണ പറഞ്ഞു.
സംഘടനകള്ക്ക് ആരെയും വിലക്കാന് അവകാശമില്ല.
മുംബയ്: നടി അമീഷാ പട്ടേല് കടക്കെണിയില്. വീടും സ്വത്തുക്കളുമെല്ലാം എപ്പോള് വേണമെങ്കിലും ജപ്തിചെയ്യപ്പെട്ടേക്കാം.
അമീഷയുടെ കുടുംബം നടത്തുന്ന ജയ് ഇലക്ട്രോണിക്സ് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് വന...
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല് കോളേജ് കോഴ്സ് പ്രവേശനത്തില് ത്രിതല ഫീസ് പുന:സ്ഥാപിച്ചു.സര്ക്കാരിന്റെ പുതിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം പറയുന്നത്.
ഇതനുസരിച്ച് ഏഴു ശതമാനം പേര്ക്ക് 25,000 രൂപയു...
ബ്രാംസ്റ്റോക്കറുടെ ഡ്രാക്കുള മലയാളസിനിമയിലും. കവി രൂപേഷ് പോളാണ് ഡ്രാക്കുളയെന്ന പേരില് സിനിമ സംവിധാനം ചെയ്യുന്നത്. കാമുകനും കാമാതുരനും രക്തദാഹിയുമായ ഡ്രാക്കുളപ്രഭുവിന്റെ കഥതന്നെയാണ് ചിത്രത്തിലുണ്ട...
ന്യൂഡല്ഹി: കോഴവിവാദത്തെക്കുറിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സില് വിശദമായി അന്വേഷിക്കണമെന്ന് സച്ചിന് ടെന്ഡുല്ക്കര്. കുറ്റക്കാരെന്നു തെളിഞ്ഞാല് കര്ശന നടപടി സ്വീകരിക്കണമെന്നും സച്ചിന് പറ...
ഓപ്ഷന് രജിസ്ട്രേഷന് തുടങ്ങി
മെഡിക്കല്, അഗ്രിക്കള്ച്ചര് പ്രവേശനം ആശയക്കുഴപ്പത്തില്
ഫീസിനെച്ചൊല്ലി കടുത്ത ആശയക്കുഴപ്പം
സ്വന്തം ലേഖകന്
തിരുവനന്തപുരം: ഫീസിനെച്ചൊല്ലി ആശയക്കുഴപ്പം തുടരവേ, എം ബി ബി എസ്,...
തിരുവനന്തപുരം: സര്ക്കാര് ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള വര്ദ്ധന മാര്ച്ചുമുതല് നടപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു.
മാര്ച്ചില് വര്ദ്ധന വരുത്താന് പാകത്തില് ശമ്പള പരിഷ്കരണ ക...