പാക്കിസ്ഥാനില്‍ ഒരു കുടുംബത്തിലെ 18 പേര്‍ മതം മാറി

| Thursday October 3rd, 2013

ലാഹോര്‍: പാക്കിസ്ഥാനില്‍ ഒരു കുടുംബത്തിലെ 18 പേര്‍ ഇസ്ലാമിലേയ്ക്ക് മതം മാറി. ഹിന്ദു കുടുംബാംഗങ്ങളായ ഏഴ് പുരുഷന്മാരും 11 സ്ത്രീകളുമാണ് മതപരിവര്‍ത്തനം നടത്തിയത്. ഖ്വാജ ഗുലാം ഫരീദ് പള്ളിയില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ ഇസ്ലാം മതം സ്വീകരിച്ചത്.

ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി മതപരിവര്‍ത്തനം നടത്തുന്ന സംഭവങ്ങള്‍ സിന്ധ് പ്രവിശ്യയില്‍ നിന്നും റിപോര്‍ട്ടുചെയ്യാറുണ്ട്. എന്നാല്‍ ഇതാദ്യമായാണ് ഒരു കുടുംബത്തിലെ 18 അംഗങ്ങള്‍ ഒരുമിച്ച് മതപരിവര്‍ത്തനം നടത്തുന്നത്.

SUMMARY: Lahore: Eighteen members of a Hindu family in Khanpur area of Pakistan’s central Punjab province have converted to Islam, local residents said on Wednesday.
Keywords: World, Pakistan, Islam, Conversion, Hindu family,

Comments

comments

Tags: ,