ഹല്‍വയ്ക്കുള്ളിലും സ്വര്‍ണം: നെടുമ്പാശേരിയില്‍ ഒരു കിലോ സ്വര്‍ണം പിടികൂടി

| Friday August 29th, 2014

കൊച്ചി: ഹല്‍ വയ്ക്കുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യുവാവിനെ കസ്റ്റംസ് പിടികൂടി. നെടുമ്പാശേരി  എയര്‍പോര്‍ട്ടിലാണ് സംഭവമുണ്ടായത്. ഒരു കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.

അറസ്റ്റിലായ യുവാവിന്റെ പേരോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. സ്വര്‍ണകടത്തുകാരെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ നൂതന ആശയങ്ങളാണ് കള്ളക്കടത്തിനായി ഉപയോഗിക്കുന്നത്.

Comments

comments

Tags: , ,