സ്ത്രീശരീര വടിവുകള്‍ വര്‍ണിച്ച് സിബിഎസ്ഇ പുസ്തകം, എഴുത്തുകാരനും പ്രസാധകര്‍ക്കുമെതിരേ കേസ്

| Sunday April 16th, 2017

ന്യൂഡല്‍ഹി: 36, 24, 36 ശരീര വടിവുകളുള്ള സ്ത്രീകളാണ് സുന്ദരികളും മികച്ചവരുമെന്ന് സിബിഎസ്ഇ പന്ത്രണ്ടാം കഌസ് പാഠപുസ്തകം.

ഇതിനെക്കുറിച്ചു വാര്‍ത്ത വന്നതോടെ പുസ്തകത്തിന്റെ പ്രസാധകര്‍ക്കും രചയിതാവിനുമെതിരേ കേസെടുത്തിരിക്കുകയാണ്.

പന്ത്രണ്ടാം ക്ലാസിലെ ആരോഗ്യ കായിക വിദ്യാഭ്യാസ പുസ്തകത്തിലാണ് സ്ത്രീശരീര വിവരണം.

വി.കെ ശര്‍മയാണ് പാഠഭാഗം എഴുതിയിരിക്കുന്നത്. ന്യൂ സരസ്വതി ഹൗസാണ് പ്രസാധകര്‍.

ലോക സുന്ദരി, വിശ്വസുന്ദരി പട്ടങ്ങള്‍ക്കു മത്സരിക്കുന്നവരും മേല്‍പ്പറഞ്ഞ അഴകളവാണ് കാത്തുസൂക്ഷിക്കുന്നതെന്നും പുസ്തകം പറയുന്നു.

 

Excerpts from a class XII Physical Education textbook defining 36-24-36 as the “best body shape for females” have created an outrage on social media with critics demanding that the text be withdrawn.
The book titled “Health and Physical Education” written by Dr VK Sharma and published by Delhi-based New Saraswati House, is taught at various schools affiliated to CBSE. CBSE, however, clarified that it “does not recommend any books by private publishers in its schools”.

 

Comments

comments