ആമിര്‍ ഖാന്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു

| Wednesday September 25th, 2013

ബോളിവുഡിലെ സൂപ്പര്‍താരം ആമിര്‍ ഖാന്‍ സിനിമാ ജീവിതത്തില്‍ ആദ്യമായി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു. ധൂം 3 ലാണ് ആമിര്‍ ഇരട്ടവേഷത്തിലെത്തുക.

ഇരട്ട സഹോദരന്‍മാരുടെ വേഷമായിരിക്കും ധൂം 3ല്‍ ആമിറിന്. ഇതില്‍ ഒരാള്‍ക്ക് വില്ലന്‍ പരിവേഷമുളള റോളായിരിക്കും. രണ്ടാമത്തെ വേഷത്തില്‍ രോഗിയായ സഹോദരനായും ആമിറെത്തും.

നിര്‍മാതാവ് ആദിത്യ ചോപ്രയാണ് ചിത്രത്തില്‍ ആമിറിന് ഇരട്ടവേഷം എന്ന ആശയം അവതരിപ്പിച്ചത്.

SUMMARY: If you thought seeing Aamir Khan in a negative role was the USP of ‘Dhoom 3’, think again. If reports are to be believed, Aamir will be seen in a double role in the film. And this will be the first time that the superstar will be seen in a double role in his career.

Comments

comments

Tags: , , , ,