പുലിമുരുകന്റെ ചിത്രീകരണത്തിനിടെ സംവിധായകന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു

| Tuesday November 17th, 2015

മോഹന്‍ലിന്റെ പുലിമുരുകന്‍ എന്ന ചിത്രത്തിന്റെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ സംവിധായകന്‍ വൈശാഖ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് കഷ്ടിച്ച്.

കാര്‍ ചേസ് രംഗത്തിന്റെ റിഹേഴ്‌സലിനിടയിലാണ് അപകടമുണ്ടായത്.

അപകടത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ മോഹന്‍ലാലും ഷെയര്‍ ചെയ്തിട്ടുണ്ട്.

വീഡിയോ കാണാം:

Comments

comments

Tags: , , ,