അതിര്‍ത്തിയിലെ പ്രകോപനം അതേ നാണയത്തില്‍ തിരിച്ചടിക്കും: അരുണ്‍ ജയ്റ്റലി

| Friday May 19th, 2017

ശ്രീനഗര്‍: അതിര്‍ത്തിയിലെ ഏതൊരു പ്രകോപനവും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സൈന്യം സുസജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലി. നിയന്ത്രണരേഖ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി.

അതിര്‍ത്തി കാക്കുന്നതില്‍ സൈന്യത്തിന്റെ ആവേശവും ജാഗ്രതയും അഭിനന്ദനീയമാണെന്നും നിയന്ത്രണരേഖയിലെ ഏതുതരത്തിലുള്ള സുരക്ഷാപ്രശ്‌നവും നേരിടാനുള്ള ആത്മവിശ്വാസവും ധൈര്യവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

 

Comments

comments

Tags: , ,