ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെ

| Saturday October 25th, 2014

election

ന്യൂഡല്‍ഹി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 20 വരെയുള്ള തീരയതികളില്‍ ജമ്മു കശ്മീരിലും ജാര്‍ഖണ്ഡിലും നിയമസഭാ തിരഞ്ഞെടുപ്പ് നടത്തും.

അഞ്ചു ഘട്ടങ്ങളിലായാണ് രണ്ടു സംസ്ഥാനങ്ങളിലും പോളിങ്. ഡിസംബര്‍ 23 നാണ് വോട്ടെണ്ണല്‍. പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

* നവംബര്‍ 25 നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്
* രണ്ടാം ഘട്ടം ഡിസംബര്‍ രണ്ട്
* മൂന്നാം ഘട്ടം ഡിസംബര്‍ ഒന്‍പത്
* നാലാം ഘട്ടം ഡിസംബര്‍ 14
* അഞ്ചാം ഘട്ടം ഡിസംബര്‍ 20
* ഡല്‍ഹിയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പും നവംബര്‍ 25 ന് നടക്കും.

കശ്മീരില്‍ 87 നിയമസഭാ മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡില്‍ 81 നിയമസഭാ മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ്.

Assembly polls in J&K and Jharkhand will be held in five phases between November 25 and December 20 and counting of votes will take place on December 23, the Election Commission announced on Saturday.

Polling in both states will take place on November 25, December 2, 9, 14 and 20, Chief Election Commissioner VS Sampath said at a press conference.

Bye-elections to three assembly seats in Delhi, which fell vacant after their MLAs resigned following their victories in Lok Sabha polls, will be held on November 25.
My sources – BJP’s internal survey shows that if delhi elections were held today, AAP wud get overwhelming majority

Brushing aside demands from some quarters, mainly the ruling National Conference, that elections in flood-hit J&K be postponed, Sampath said the recent calamity will have no “special impact” on polls.

Comments

comments

Tags: , ,