ബിജുമേനോന്‍ ചിത്രം സ്വര്‍ണ്ണക്കടുവയുടെ ട്രെയിലര്‍

| Friday October 21st, 2016

ബിജുമേനോനെ നായകനാക്കി ജോസ് തോമസ് ഒരുക്കുന്നു സ്വര്‍ണ്ണക്കടുവയുടെ ട്രെയിലര്‍ പുറത്തിറക്കി.

നര്‍മ്മത്തില്‍ ചാലിച്ചെടുത്ത കുടുംബ ചിത്രമാണ് സ്വര്‍ണ്ണക്കടുവ.

ചിത്രത്തില്‍ ഇനിയയാണ് നായിക. ഇന്നസെന്റ്, ഹരീഷ്, ബൈജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ചിത്രത്തിനു തിരക്കഥയൊരുക്കിയത് ബാബു ജനാര്‍ദ്ദനന്‍.

 

 

Comments

comments

Tags: , , ,