വേശ്യാലയത്തില്‍ പൊലീസ് റെയ്ഡ്; യുവതി പൂര്‍ണനഗ്നയായി ഓടിരക്ഷപ്പെട്ടു

| Tuesday November 12th, 2013

 

ഡല്‍ഹി: പൊലീസ് പരിശോധനയില്‍ സെക്‌സ് റാക്കറ്റ് പിടിയിലായി. നാല് യുവതികളടക്കം എട്ടുപേരാണ് പൊലീസിന്റെ പിടിയിലായത്. ഒരു യുവതി പൊലീസിന് പിടിനല്‍കാതെ നഗ്നയായി ഓടിരക്ഷപ്പെട്ടു.

ബല്‍വീന്ദര്‍ കൗര്‍ എന്നയാളാണ് വേശ്യാലയം അമൃത്സറില്‍ വേശ്യാലയം നടത്തിയിരുന്നത്. അമൃത്സറിലെ സന്ധു കോളനിയിലെ വാടകഫ്‌ലാറ്റിലായിരുന്നു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്.

sex-racket-vyganews1

പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. പൊലീസ് ഫ്‌ലാറ്റിലെത്തുമ്പോള്‍ നാല് യുവതികളും ഇടപാടുകാരും ലൈംഗിക ബന്ധത്തില്‍ വ്യത്യസ്ത മുറികളിലായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ പൊലീസിന് പിടികൊടുക്കാതെ ഒരു യുവതി നഗ്നയായി ഓടിരക്ഷപ്പെട്ടു.

ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയിലൂടെയാണ് യുവതി പരിപൂര്‍ണ നഗ്നയായി രക്ഷപ്പെട്ടത്. പൊലീസ് ഇവരെ പിന്തുടര്‍ന്നെങ്കിലും പിടികൂടാനായില്ല.

 

 

 

മൈ ലോര്‍ഡ് അടിമത്വത്തിന്റെ പ്രതീകം, ഇനി വേണ്ട: സുപ്രീം കോടതി

ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞ്‌ നസ്രിയയ്ക്ക് പരിക്കേറ്റു

സമീര്‍ താഹിര്‍ വിവാഹിതനായി

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ : പിസി ജോര്‍ജ്

ഗീതാഞ്ജലിയെ തിര വിഴുങ്ങുമോ?

മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, ദുല്‍ഖറിനൊപ്പം

മോഹന്‍ലാലും ഇടതുക്യാമ്പിലേക്ക്?

 

കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണമെന്ന് മോഹന്‍ലാല്‍

ദക്ഷിണ കൊറിയന്‍ ചാനലുകള്‍ കണ്ടവരെ വടക്കന്‍ കൊറിയയില്‍ പരസ്യമായി തൂക്കിക്കൊന്നു

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ കോളേജ് വിദ്യാര്‍ഥിനികളും മോഡലും പൊലീസ് പിടിയിലായി

നരേന്ദ്ര മോഡി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ട്?

Comments

comments

Tags: , , , ,