കാമറൂണില്‍ തീവണ്ടി പാളംതെറ്റി 55 മരണം, 575 പേര്‍ക്ക് പരിക്ക്

| Saturday October 22nd, 2016

യൗണ്ടെ: കാമറൂണില്‍ യാത്രക്കാര്‍ തിങ്ങിനിറഞ്ഞ തീവണ്ടി പാളംതെറ്റിയുണ്ടായ അപകടത്തില്‍ 55 പേര്‍ മരിച്ചു.

കാമറൂണിന്റെ തലസ്ഥാനമായ യൗണ്ടെയില്‍ നിന്ന് തുറമുഖനഗരമായ ഡൗളയിലേക്കു പോയ ഇന്റര്‍-സിറ്റി ട്രെയിനാണ് പ്രാദേശിക സമയം 11 മണിയോടെ അപകടത്തില്‍പ്പെട്ടത്.

രാജ്യത്തിന്റെ തലസ്ഥാനമായ യൗണ്ടെയ്ക്കു 120 കിലോമീറ്റര്‍ അകലെയുള്ള ഇസേക്കയില്‍ വച്ചാണ് അപകടമുണ്ടായത്.

അപകടത്തില്‍ 575 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

യൗണ്ടെയില്‍ നിന്ന് യാത്ര തിരിക്കുന്നതിനു മുമ്പ് കൂടുതല്‍ കോച്ചുകള്‍ ഘടിപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം കൂടിയതാവാം അപകടത്തിനു കാരണമെന്നു കരുതുന്നു.

passenger train that derailed en route between Cameroon’s two largest cities, killing at least 55 and injuring 575, the government said in a communique read on state television.

The Camrail inter-city train was traveling from the capital, Yaounde, to the port city of Douala when the accident occurred around 11 a.m. local time (1000 GMT) near the train station in the town of Eseka, around 120 km (75 miles) west of the capital.

Comments

comments

Tags: , ,