ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോക്ക് സാഹിത്യത്തിനുള്ള നോബല്‍

October 9th, 2014

സ്റ്റോക്ക്‌ഹോം: ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക്ക് മൊഡിയാനോ സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് അര്‍ഹനായി. നിരവധി നോവലുകളുടെ കര്‍ത്താവായ അറുപത്തൊമ്പതുകാരനായ മൊഡിയാനോ തിരക്കഥാകൃത്തുമാണ്. 1968 മുതല്‍ സാഹിത്യരംഗത്തുള്ള മൊഡിയാനോയുടെ ആദ്യകൃതി 1968ല്‍ പുറത്തുവന്നു. നൈറ്റ് റൗണ്ട്‌സ്, റിംഗ്‌റോഡ്‌സ്, മിസ്സിങ് പേഴ്‌സണ്‍സ് എ ട്രേസ് ഒഫ് മാലിസ്, ദി സെര്‍ച്ച് വാറണ്ട് തുടങ്ങിയവ ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. കുട്ടികള്‍ക്കായും പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. ഇന്ത്യയെപ്പറ്റി ബിബിസി സംപ്രേഷണം ചെയ്ത ഫാന്റ...More »

Tags: , ,

ടി. പത്മനാഭന്റെ പുലഭ്യം, അഥവാ അദ്ദേഹത്തിന്റെ കഥകള്‍ വായിച്ചപ്പോഴുണ്ടായ തീട്ടം ചവിട്ടിയ പ്രതീതി

September 16th, 2014

അസ്‌കര്‍ വേങ്ങാട് മലയാളം ലോക സാഹിത്യത്തിനു നല്കിയ അമൂല്യ രത്‌നമായ കമലാ സുരയ്യ എന്ന മാധവിക്കുട്ടിയെ മരിച്ചിട്ടും വേട്ടയാടുന്ന ടി. പത്മനാഭന്‍ മാപ്പര്‍ഹിക്കുന്നില്ല. ജീവിതം ഏതാണ്ട് അവസാനിക്കാറായിട്ടും തന്നെ തേടി കാര്യമായ ഒരു പുരസ്‌കാരവും വരാത്തതും മരിച്ചുപോയാല്‍ പിന്നെ താനെന്ന എഴുത്തുകാരന്‍ ചിത്രത്തിലുണ്ടാവില്ലെന്ന ഭയവുമാണ് പത്മനാഭനെ വേട്ടയാടുന്നത്. അതിന്റെ ബഹിര്‍സ്ഫുരണമാണ് മാധവിക്കുട്ടിക്കു മേല്‍ അദ്ദേഹം നടത്തുന്ന ചുടലനൃത്തം. എം.ടിയുടെ സൃഷ്ടികള്‍ പലതും അശ്‌ളീലമാണെന്നും മാധവിക്കുട്ടി മതംമാറി കമല സുരയ്യ ആയത...More »

Tags: , ,

ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

April 3rd, 2014

തൃശ്ശൂര്‍:സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രായാധിക്യത്തെ തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. അറുനൂറോളം കഥകള്‍ എഴുതി. ആദ്യ കഥാസമാഹാരം കരയുന്ന കാല്പാടുകള്‍. 29 കഥാസമാഹാരങ്ങള്‍, 15 നോവലുകള്‍, ഒരു കവിതാസമാഹാരം, ജീവചരിത്രം, അനുസ്മരണങ്ങള്‍ തുടങ്ങി അന്‍പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചു. ബലിക്കല്ല്(ഇംഗ്ലീഷിലും തമിഴിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്), നാഴികമണി, മനസ്സേ ശാന്തമാകൂ, ആട്ടുകട്ടില്‍, പാവക്കിനാവ്, ആനപ്പക, ആത്മവിഭൂതി, അമൃതമ...More »

Tags:

ഉണ്ണികൃഷ്ണന്‍ പുതൂര്‍ അന്തരിച്ചു

April 2nd, 2014

തൃശൂര്‍ : വിഖ്യാത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂര്‍ (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചാവക്കാടുള്ള സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മാരിയില്‍ വെളളിത്തേരി തങ്കമണി അമ്മയാണ് ഭാര്യ. ഷാജു, ബിജു എന്നിവര്‍ മക്കളാണ്. 1933ല്‍ തൃശ്ശൂര്‍ ജില്ലയിലെ എങ്ങണ്ടിയൂരിലാണ് ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ ജനനം. ചാവക്കാട് ബോര്‍ഡ് സ്‌കൂളിലും പാലക്കാട് ഗവ. വിക്ടോറിയ കോളേജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഗുരുവായൂര്‍ ദേവസ്വം ലൈബ്രറി എസ്റ്റാബ്ലിഷ്‌മെന്റ് വകുപ്പുമേധാവിയായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. ...More »

Tags: ,

മുലകള്‍

March 15th, 2014

മുല കണ്ടാല്‍ കാമം വരുന്നവരോട്... നാണംകൊണ്ട് ഓടിയൊളിക്കുന്നവരോട്... സദാചാരത്തിന്റെ വാളുകൊണ്ട് മുലച്ഛേദം നടത്തുന്നവരോട്... പെറ്റുവീണപ്പോള്‍ നിങ്ങളാദ്യം തിരഞ്ഞത് മുലകളെയായിരുന്നു. മുലപ്പാല്‍ മൂക്കുമുട്ടെ കുടിക്കുമ്പോള്‍ എവിടെയുമുണ്ടായിരുന്നില്ല, കാമം നാണം സദാചാരം ജീവന്‍ തന്നത് പെണ്ണിന്റെ മുലയും പാലും പാലൂറ്റിക്കുടിച്ചു ജീവന്‍ വച്ചപ്പോള്‍ മുലകള്‍ നിങ്ങള്‍ക്ക് അശ്ലീലമായി ! ലൈംഗികതയായി ! മുലക്കച്ചയണിയിച്ച് മാറ് മറപ്പിച്ച് നിങ്ങള്‍ കാത്തത് സമുദായത്തിന്റെ മാനമാണുപോല്‍ ! മുറുക്കിക്കെ...More »

Tags: , ,

കോടീശ്വരിയായ അടിവസ്ത്ര ബിസിനസുകാരി ഷെയ്ന്‍ വോണിന്റെ പുതിയ കാമുകി

February 25th, 2014

  ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ വീണ്ടും ഗോസിപ്പ് കോളങ്ങളില്‍ നിറയുന്നു. ലിസ് ഹര്‍ലിയുമായുള്ള ബന്ധം തകരാറിലായതോടെ വോണ്‍ പുതിയ കാമുകിയെ കണ്ടെത്തിയെന്നാണ് വാര്‍ത്ത. കോടീശ്വരിയായ അടിവസ്ത്ര ബിസിനസുകാരി മിഷേല്‍ മോണെയാണ് വോണിന്റെ പുതിയ കാമുകിയെന്നാണ് പാപ്പരാസികള്‍ കണ്ടെത്തിയിരിക്കുന്നത്. വോണ്‍ കഴിഞ്ഞ ദിവസം ലണ്ടനിലെ ഡോര്‍ചെസ്റ്റര്‍ മിഷേല്‍ മോണെയുടെ മുറിയില്‍ നാലു മണിക്കൂറോളം ചെലവഴിച്ചിരുന്നു. ഹോട്ടലിലെ മോണെയുടെ സ്യൂട്ട് റൂമിലാണ് വോണെത്തിയത്. ഇതിന് രണ്ടുദിവസം മുന്‍പ് വോണ്‍ ലിസിനെ കണ്ടതായും റിപ്പോര...More »

Tags: ,

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മനുഷ്യപ്പറ്റോ മൂല്യബോധമോ ഇല്ല: കെ ആര്‍ മീര

February 23rd, 2014

കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അത്രവലിയ മൂല്യബോധങ്ങളോ ശരിതെറ്റുകളോ ഒന്നുമില്ലെന്നും പലതും ആപേക്ഷികം മാത്രമണെന്നും എഴുത്തുകാരി കെ ആര്‍ മീര. പച്ചക്കുതിര മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പത്രപ്രവത്തകകൂടിയായ കെ ആര്‍ മീരയുടെ തുറന്നുപറച്ചില്‍. മീരയുടെ വാക്കുകള്‍ ... മാധ്യമങ്ങളുടെ അടിത്തറ കച്ചവടമാണ്. അതില്‍ ഊന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് മാധ്യമസ്ഥാപനങ്ങളും ജീവനക്കാരും നടത്തുന്നത്. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്നത് അവര്‍ അവതരിപ്പിക്കുന്നു. അവിടെ ധാര്‍മികതയുടെ പ്രശ്‌നങ്ങളില്ല. കേരളത്തിലെ ഭൂരിപക്ഷം മാധ്യമപ്ര...More »

Tags: ,

മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗം: വി ബി സി നായര്‍

February 23rd, 2014

മലയാളത്തിലെ എഴുത്തുകാര്‍ നന്ദികെട്ട വര്‍ഗമാണെന്ന് മലയാളനാട് വാരികയുടെ പത്രാധിപരായിരുന്ന വി ബി സി നായര്‍. നമുക്കെന്ത് കിട്ടും എന്നതാണ് മലയാളത്തിലെ എഴുത്തുകാരുടെ മനോഭാവമെന്നും വി ബി സി നായര്‍ പറഞ്ഞു. എഴുത്തുകാര്‍ ഭൂരിപക്ഷവും നന്ദികേടിന്റെ പര്യായമാണ്. മലയാളനാടിന്റെ ഉടമ എസ് കെ നായരുടെ ഔദാര്യം പറ്റാത്ത എഴുത്തുകാര്‍ ചുരുക്കമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അവസാനകാലത്ത് ആരും തിരിഞ്ഞുനോക്കിയില്ല. മലയാറ്റൂര്‍ രാമകൃഷ്ണന്‍ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. എസ് കെ നായരുടെ പണംപറ്റി ഒരുപാടുപേര്‍ രക്ഷപ്പെട്ടു. ഇന്നത്തെ എഴ...More »

Tags: , ,

മണല്‍ ജീവിതത്തിന്റെ പരിച്‌ഛേദമായി സബീന എം.സാലിയുടെ കന്യാവിനോദം

February 22nd, 2014

കൊച്ചി: മണല്‍ ജീവിതത്തിലെ പ്രവാസത്തിന്റെ ഊഷരതകളില്‍ കണ്ടെത്തുന്ന വ്യത്യസ്ഥ ദേശങ്ങളിലെ സംസ്‌കാരങ്ങളെ സന്വയിപ്പിക്കുന്ന കഥകളുമായി കന്യാവിനോദമെന്ന കഥാ സമാഹാരം ഈ വര്‍ഷത്തെ മാതൃ ഭാഷാ ദിനത്തില്‍ വായക്കാരുടെ കൈകളിലെത്തി. സൗദി ആരോഗ്യമന്ത്രാലയത്തിനുകീഴില്‍ ജോലിചെയ്യുന്ന ആലുവ സ്വദേശിനിയായ സബീന എം.സാലി പെണ്ണിന്റെ ജീവിതകോണില്‍ നിന്നു വീക്ഷിക്കുന്ന ജീവിത നിരീക്ഷണങ്ങളിലൂടെ കഥയുടെ സൗന്ദര്യാനുഭവത്തിലേക്ക് വായക്കാരെ കൂട്ടികൊണ്ടുപോകുന്ന 23 കഥകളടങ്ങിയതാണ് ഈ പുസ്തകം. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ...More »

Tags:

കവിത / ഡെസ്ക്കെഴുത്തുകള്‍

February 11th, 2014

ഡെസ്‌ക്കില്‍ പേരുകള്‍ മുറിവേറ്റുകിടന്നു ആരോ കാണാന്‍ നിലവിളിക്കുമ്പോലെ ക്‌ളാസ്‌സിനിടയ്‌ക്കെപ്പൊഴോ പൂവ് പെണ്മേനികള്‍ ചുണ്ടുകള്‍ ഡെസ്‌ക്കില്‍ പൂത്തു അസ്വസ്ഥതയുടെ ഒരേ ഇരുപ്പുകള്‍ ജീവിതത്തിനു നേരെ വച്ച കുറ്റപത്രം പോലെ. 'ഠോ…എന്നെഴുതിയത് ആരുടെ നെഞ്ചിലേക്കാവും? വിറകാകും വരെ ഇറങ്ങിപ്പോകാന്‍ കഴിയാതെ കുത്തിത്തുളയ്ക്കട്ട് കിടന്ന്, ഓരോന്നും. നക്ഷത്രങ്ങളായ് ചാടിക്കയറിയ മുദ്രാവാക്യങ്ങള്‍ മുഴങ്ങുന്നുണ്ട് പിന്നെയും. സമരസപ്പെട്ടുവോ സമരങ്ങള്‍? ആരുവിജയിച്ചിരിക്കും കുത്തിക്കുറിച്ചിട്ട ഉത്തരങ്ങള്‍ കൊണ്...More »