മഴ, മഴ മാത്രം

August 30th, 2013

അനിത ശ്രീജിത്ത്‌ മഴ ..മഴയുടെ ചിരിയില്‍ കരച്ചിലില്‍ ഇടിമുഴക്കിയുള്ള പിണങ്ങിപ്പിരിച്ചിലില്‍ എവിടെയൊക്കെയോ അന്യം നിന്നുപോകുന്ന വേനലോര്‍മ്മകള്‍ ..മഴത്തുള്ളികള്‍ നനഞ്ഞു മൂടിയ ബാല്യത്തിലോ , ആലിപ്പഴങ്ങള്‍ പെറുക്കിക്കൂട്ടിയ കൗമാരത്തിലൊ , ഒരു പുളകം പോലെ തുടിപ്പുകളിലെയ്ക്ക് പകര്‍ന്നിറങ്ങിയ യൗവ്വനത്തിലൊ? മഴ എന്നാണ് പെയ്തു തോര്‍ന്നത് ? അറിയില്ല ... ചില നേരങ്ങളില്‍ മൗനമായി കണ്ണുപൂട്ടി നേര്‍ത്തൊരു സാരംഗിയുടെ അകമ്പടിയോടെ കസേരയില്‍ ചാരിക്കിടക്കുമ്പോള്‍ മഴയില്ലെങ്കിലും മഴപെയ്യും ..ആ മഴയില്‍ പ്രണയവും വിരഹവും ലയിച്ചു കിടക്കും ...More »

Tags: , ,

കുളത്തിനടിയില്‍ കമിഴ്ന്ന് കിടക്കുന്നു/ കുളത്തിന് മീതേ മഴ പെയ്യുന്നു/ അതിനും മീതേ വെയിലിന്റെ ഒരു പടര്‍പ്പ് പരന്നുകിടക്കുന്നു

August 25th, 2013

കഥ /കരുണാകരന്‍ Lord of the headlines, help us read the small print. Lord of the sixth sense, give us back our five senses. (Prayers to Lord Murugan – A. K.  Ramanujan) OOOO കുളത്തിനടിയില്‍ കമഴ്ന്നു കിടക്കുന്ന എന്നെ ഞാന്‍ ഒരിക്കല്‍ ഒരു സ്വപ്നത്തില്‍ കണ്ടിരുന്നു. കുളത്തിനു മീതെ മഴ പെയ്യുന്നത് ഞാന്‍ കേട്ടു.  അതിനും മീതെ വെയിലിന്റെ ഒരു പടര്‍പ്പ് പരന്നുകിടക്കുന്നതും കണ്ടു. ഈ സ്വപ്നം ഓര്‍മ്മ വന്നത് പക്ഷെ മറ്റൊരു സ്ഥലത്തും സമയത്തുമാണ്. ഒരു അറേബ്യന്‍ പട്ടണം. കടുത്ത വേനല്ക്കാലം. ബസില്‍ എന്റെ അരികി...More »

Tags: , , , ,

എം.ടിക്ക് കേന്ദ്ര സാഹിത്യ അക്കാഡമി ഫെലോഷിപ്പ്

August 23rd, 2013

ന്യൂഡല്‍ഹി : സാഹിത്യ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനയുടെ പേരില്‍ എം ടി വാസുദേവന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്പ്. ബാലസാഹിത്യ പുരസ്‌കാരത്തിന് സുമംഗല അര്‍ഹയായി. 5000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം. യുവ പുരസ്‌കാരം പി വി ഷാജികുമാറിനാണ്. വെള്ളരിപ്പാടം എന്ന ചെറുകഥയാണ് ഷാജിയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.  5000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.More »

Tags: ,

വെള്ളരിപ്പാടത്തിന്റെ കഥാകാരന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം

August 23rd, 2013

ന്യൂഡല്‍ഹി : വെള്ളരിപ്പാടം എന്ന കഥാസമാഹാരത്തിലൂടെ യുവ സാഹിത്യകാരന്‍ പി.വി ഷാജികുമാറിന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവസാഹിത്യ പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌ക്കാരം. മലയാളത്തിലെ പുതു തലമുറ എഴുത്തുകാരില്‍  ഏറ്റവും ശ്രദ്ധേയനായ ഷാജികുമാറിന് കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ പുരസ്‌കാരം, കുഞ്ഞുണ്ണിമാഷ് സാഹിത്യപുരസ്‌കാരം, രാജലക്ഷ്മി കഥാ അവാര്‍ഡ്, പൂന്താനം കഥാ സമ്മാനം, മാധവിക്കുട്ടി പുരസ്‌കാരം, ഇ.പി.സുഷമ എന്‍ഡോവ്‌മെന്റ്, മലയാള മനോരമ ശ്രീ കഥാപുരസ്‌കാരം, മാധ്യമം പുരസ്‌കാരം, ഭാഷാപോ...More »

Tags: ,

കടലിന് ഒരു ഗീതം

August 20th, 2013

കോഴിക്കോട് സര്‍വകലാശാല പിന്‍വലിച്ച ഇബ്രാഹിം അല്‍ റുബായിഷിന്റെ കവിത ഇബ്രാഹിം അല്‍ റുബായിഷ് വിവര്‍ത്തനം: ഡോ. വി സി ഹാരിസ് അവിശ്വാസികളുടെ ചങ്ങലകള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ നിന്നിലേക്ക് കൂപ്പുകുത്തുമായിരുന്നു. നിന്റെ തീരങ്ങള്‍ സങ്കടമാണ്; വിചിത്രം നിന്റെ അടിച്ചുകൂട്ടുന്ന തിരമാലകള്‍. ചതിയാണ് വാഴുന്നത് നിന്നില്‍നിന്നുയരും മൗനത്തിനടരുകളില്‍. നിന്റെ നിശ്ചലത തുടരുമെങ്കില്‍ അത് കപ്പിത്താനെ കൊല്ലും; നാവികന്‍ നിന്റെ ഓളങ്ങളില്‍ മുങ്ങിച്ചാവുകയും ചെയ്യും. സൗമ്യം, ബധിരം, മൂകം, അലക്ഷ്യം, രോഷാകുലമായ കൊടുങ്കാറ്റുപോ...More »

Tags: , ,

ഞാന്‍ എന്തുകൊണ്ട് യുക്തിവാദിയായി

August 19th, 2013

ഈ പ്ര­പ­ഞ്ച­വും അതി­ലെ സര്‍വ്വ ചരാ­ച­ര­ങ്ങ­ളും ആക­സ്മി­ക­വും അല­ക്ഷ്യ­വു­മായ മാ­റ്റ­ങ്ങ­ളു­ടെ സൃ­ഷ്ടി­പ്പാ­ണ് എന്ന അന്ധ­വി­ശ്വാ­സം എനി­ക്കി­ല്ല. ഈ പ്ര­പ­ഞ്ചം ഈ രൂ­പ­ത്തില്‍ അല്ലെ­ങ്കില്‍ മറ്റൊ­രു രൂ­പ­ത്തില്‍ ഇവി­ടെ അനാ­ദി­യാ­യി നി­ല­നി­ന്നി­രു­ന്നു എന്ന് വി­ശ്വ­സി­ക്കു­ന്ന­തി­നേ­ക്കാള്‍ യു­ക്തി ഭദ്ര­മായ നി­ല­പാ­ട് ഈ പ്ര­പ­ഞ്ച­ത്തി­നു പി­ന്നി­ലെ ഒരു ശക്തി അനാ­ദി­യാ­യി ഇവി­ടെ നി­ല­നി­ന്നി­രു­ന്നു എന്ന് വി­ശ്വ­സി­ക്കു­ന്ന­താ­ണ്‌­. ഇ­പ്പോ­ഴു­ള്ള ശാ­സ്ത്ര ഗവേ­ഷ­ണ­ങ്ങള്‍ അനു­സ­രി­ച്ച് ഭൂ­മി­യില്‍ ആക­സ്മി­ക­മാ­യി ജ...More »

Tags: ,