ജിയോയെ പേടിച്ച് ഐഡിയയും വോഡഫോണും ലയിച്ചു

March 20th, 2017

മുംബയ്: റിലയന്‍സ് ജിയോയോടു പിടിച്ചുനില്‍ക്കാന്‍ വേണ്ടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു. ഔദ്യോഗികമായി ലയനതീരുമാനം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. പുതിയ കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരി ഉണ്ടാവും. മൂന്ന് ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും ലഭിക്കും. കമ്പനിയുടെ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തും. ടവര്‍ നിര...More »

Tags: ,

വളര്‍ച്ച ദേശീയ നിരക്കിലും മുകളില്‍, പക്ഷേ വിവാദങ്ങളില്‍ മുങ്ങി സ്വയം കുഴിതോണ്ടി മുന്‍ സര്‍ക്കാര്‍

By ദീപക് നമ്പ്യാര്‍ March 1st, 2017

തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങളില്‍ കുടുങ്ങിപ്പോയെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്ന റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിന്റെ ബജറ്റ് വരാനിരിക്കെ പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായി മാറും. സരിത, സോളാര്‍ തുടങ്ങിയ വിവാദങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചു കാര്യമായ ചര്‍ച്ച ചെയ്യാന്‍ കഴിയാതെയും പോയി. പല നല്ല കാര്യങ്ങളും ചെയ്തുവെങ്കിലും അവയൊന്നും വേണ്ടുംവിധം ജനമധ്യത്തിലെത്തിക്കാ...More »

Tags: ,

നോട്ട് നിരോധനം: നിയന്ത്രണങ്ങള്‍ മാര്‍ച്ച് 13ന് പിന്‍വലിക്കുമെന്ന് ആര്‍ബിഐ

February 8th, 2017

മുംബയ് : നോട്ട് നിരോധനത്തിനത്തോടനുബന്ധിച്ച് രാജ്യത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വരുന്ന മാര്‍ച്ച് 13ന് പിന്‍വലിക്കുമെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുകയുടെ പരിധി ഫെബ്രുവരി 20 മുതല്‍ 50,000 രൂപയായി ഉയര്‍ത്തും. നേരത്തൈ 24,000 രൂപ മാത്രമായിരുന്ന പിന്‍വലിക്കാന്‍ കഴിയുന്ന തുക. നിയന്ത്രണങ്ങള്‍ ബിസിനസ് രംഗത്തെ സാരമായി ബാധിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.More »


കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ പണം പിന്‍വലിക്കാം, സേവിങ്‌സ് അക്കൗണ്ടില്‍ നിന്ന് പരമാവധി 24,000 രൂപ

January 30th, 2017

ന്യൂഡല്‍ഹി: കറന്റ് അക്കൗണ്ടില്‍ നിന്ന് പരിധിയില്ലാതെ തുക പിന്‍വലിക്കുന്നതിന് റിസര്‍വ് ബാങ്ക് അനുമതി നല്കി. ഇതേസമയം, എസ്ബി അക്കൗണ്ടില്‍ നിന്ന് എടിഎം വഴിയും അല്ലാതെയും പിന്‍വലിക്കാവുന്ന പരമാവധി തുക ആഴ്ചയില്‍ 24,000 രൂപ യായി തുടരും പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഭാഗികമായി റിസര്‍വ് ബാങ്ക് പിന്‍വലിക്കുകയായിരുന്നു. സേവിങ്‌സ് അക്കൗണ്ടുകള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണവും വൈകാതെ പിന്‍വലിക്കുമെന്ന് ആര്‍ബിഐ അറിയിപ്പില്‍ പറയുന്നു. പുതിയ ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍വരുമ...More »

Tags: ,

ടാറ്റയെ ഇനി എന്‍. ചന്ദ്രശേഖരന്‍ നയിക്കും

January 13th, 2017

മുംബയ് : ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്(ടിസിഎസ്) മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടിവ് ഓഫീസറുമായിരുന്ന എന്‍. ചന്ദ്രശേഖരനെ ടാറ്റ സണ്‍സ് ഗ്രൂപ്പിന്റെ പുതിയ ചെയര്‍മാനായി നിയമിച്ചു. ടാറ്റ സണ്‍സ് ആസ്ഥാനമായ ബോംബെ ഹൗസില്‍ നടന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനമുണ്ടായത്. സൈറസ് മിസ്ത്രിയെ ഒക്ടടോബറില്‍ ടാറ്റ സണ്‍സ് തലപ്പത്തുനിന്ന് പുറത്താക്കിയ ശേഷം രത്തന്‍ ടാറ്റ താത്കാലിക ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നു. സൈറസ് മിസ്ത്രിയുടെ പുറത്താക്കലുമായി ബന്ധപ്പെട്ട് നിയമപോരാട്ടങ്ങള്‍ തുടരുന്നതിനിടെയാണ് ചന്ദ്രശേഖരനു പുതിയ ചു...More »


സര്‍വീസ് ചാര്‍ജ്: സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹോട്ടലുടമകള്‍, വേണമെന്നുള്ളവര്‍ വന്ന് ആഹാരം കഴിച്ചാല്‍ മതിയെന്ന്

By അഭിനന്ദ് January 3rd, 2017

സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും എന്തെന്നറിയാതെ മാധ്യമങ്ങളും ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും തൃപ്തികരമായ സേവനം ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കസ്റ്റമര്‍ക്കുണ്ടെന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് ഹോട്ടലുടമകളുടെ അസോസിയേഷന്‍. സര്‍വീസ് ചാര്‍ജ് തരാന്‍ മനസ്സില്ലാത്തവര്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടതില്ലെന്നാണ് നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വെല്ലുവിളി രൂപത്തിലുള്ള മറുപടി. ഇതേസമയം, സര്‍വീസ് ചാര്‍ജ് എന്തെന്ന...More »

Tags: ,

വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ പഴയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം, ഉപാധികള്‍ ബാധകം

January 1st, 2017

ന്യൂഡല്‍ഹി: പഴയ 500, 1000 രൂപ നോട്ടുകള്‍ വിദേശ ഇന്ത്യക്കാര്‍ക്ക് ജൂണ്‍ 30 വരെ മാറ്റിയെടുക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്കി. അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാനുള്ള അവസാന ദിവസവും ഡിസംബര്‍ 30ന് അവസാനിച്ചുവെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഒരവസരം കൂടി നല്‍കാന്‍ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. പണം മാറ്റാമെങ്കിലും വിദേശ ഇന്ത്യക്കാര്‍ക്ക് ഫെമ നിയന്ത്രണങ്ങള്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ ഈ അവസരം ഉപയോഗപ്പെടുത്താം. ഇതേസമയം, നേപ്പാള്‍, ഭൂട്ടാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യത്തെ ഇന്ത്യക്കാര്‍ക്ക് ഈ അവ...More »

Tags: ,

ജനം തെരുവിലിറങ്ങി, വെനസ്വേല കറന്‍സി നിരോധനം തത്കാലത്തേയ്ക്കു മരവിപ്പിച്ചു, അട്ടിമറിയെന്നു പ്രസിഡന്റ്

December 18th, 2016

കാരക്കസ്: ജനം തെരുവിലിറങ്ങിയതിനെ തുടര്‍ന്ന് വെനസ്വേല കറന്‍സി പിന്‍വലിക്കല്‍ തത്കാലത്തേയ്ക്കു റദ്ദാക്കി. പണം കിട്ടാനില്ലാതെ വന്നതോടെ ജനം കലാപത്തിനു തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാരിനു മുന്നില്‍ വഴിയില്ലാതാവുകയായിരുന്നു. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സിയായ 100 ബൊളിവറാണ് പിന്‍വലിച്ചത്. പകരം നോട്ട് യഥാസമയം എത്തിക്കാനാവാതെ വന്നതോടെ പ്രസിഡന്റ് നിക്കൊളാസ് മഡുറോയ്ക്കു മുന്നില്‍ മറ്റു വഴിയൊന്നുമില്ലാതെ വരികയായിരുന്നു. കറന്‍സി അസാധുവാക്കല്‍ നടപടി ജനുവരിവരെ നീട്ടിവച്ചിരിക്കുകയാണ്. നടപടി നീട്ടിവച്ചത്. ഇതോടെ റദ്ദാക്...More »

Tags: ,

സമവായമായില്ല, ചരക്ക് സേവന നികുതി ബില്‍ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല

December 11th, 2016

ന്യൂഡല്‍ഹി: സമവായമില്ലാത്തതിനാല്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ചരക്ക് സേവന നികുതി ബില്‍ അവതരിപ്പിക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞതിനെ തുടര്‍ന്നാണ് ഈ തീരുമാനം. കരട് ബില്ലിലുള്ള ചില ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രധന മന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചു. സേവന നികുതി പിരിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച തര്‍ക്കമാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടിനും മൂന്നിനും ചേര്‍ന്ന കൗണ്‍സിലില്‍ നികുതി പിരിവിനു കേന്ദ്രം വച്ച നിര്‍ദേശത്തെ കേരളം ഉള...More »


പലിശ നിരക്കുകളില്‍ മാറ്റമില്ല, കറന്‍സി റദ്ദാക്കല്‍ മോഡി മറുപടി പറയുമെന്നു ബിജെപി

December 7th, 2016

മുംബയ് : പലിശ നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താതെ റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. കറന്‍സി പിന്‍വലിക്കലിനു ശേഷമുള്ള ആദ്യ വായ്പാ നയമാണിത്. കരുതല്‍ ധനാനുപാതം നാലു ശതമാനമായും ബാങ്കുകള്‍ക്കുള്ള ഹ്രസ്വകാല അടിയന്തര വായ്പയുടെ നിരക്കായ റീപോ 6.25 ശതമാനമായും ബാങ്കുകളുടെ മിച്ചം പണം സൂക്ഷിക്കുന്നതിനു നല്കുന്ന റിവേഴ്‌സ് റീപോ നിരക്ക് 5.75 ആയും തുടരും. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) യോഗത്തിനു ശേഷമാണ് വായ്പാനയം പ്രഖ്യാപിച്ചത്. റീപോ 6.25 ശതമാനത്തില്‍നിന്ന് ആറു ശതമാനമാക്കും എന്നായിരുന്...More »

Tags: ,