അപമര്യാദയായി പെരുമാറി; കലാഭവന്‍ മണിക്കെതിരെ കസ്റ്റംസ് ഓഫീസറുടെ പരാതി

| Sunday December 1st, 2013

കൊച്ചി: നടന്‍ കലാഭവന്‍ മണിക്കെതിരെ കസ്റ്റംസ് ഓഫീസര്‍ പരാതി നല്‍കി. മണി മോശമായും അപമര്യാദയായും പെരുമാറിയെന്നാണ് പരാതി. നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ പരിശോധനയ്ക്കിടെയാണ് സംഭവം.

പരിശോധനയ്ക്കായി മണി കസ്റ്റംസ് അധികൃതരുടെ അടുത്തെത്തിയപ്പോള്‍ കൈയ്യിലുണ്ടായിരുന്ന ബ്രേസ്ലെറ്റ് സ്വര്‍ണ്ണമാണോ എന്ന് ചോദിച്ചു. അപ്പോള്‍ മണി കസ്റ്റംസ് ഓഫീസറോട് ക്ഷുഭിതനായി. തുടര്‍ന്ന് 182 ഗ്രാം തൂക്കമുള്ള ബ്രേസ്ലെറ്റ് വലിച്ചെറിയുകയായിരുന്നു.

കുവൈറ്റില്‍ നിന്ന് മടങ്ങി വരികയായിരുന്നു കലാഭവന്‍ മണി. കലാഭവന്‍ മണിയുടെ കൈയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണത്തിന് രേഖകള്‍ ഉണ്ടായിരുന്നില്ലെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.

 

മാധ്യമലോകത്ത് വീണ്ടും ലൈംഗികാരോപണം; പുതിയ പരാതി ദൈനിക് ഭാസ്‌കര്‍ സിഇഒക്കെതിരെ

ഹണിമൂണിനിടെ ഭാര്യ മുങ്ങി; നവവരന്‍ പൊലീസ് സ്റ്റേഷനില്‍

 

ഒരു കവിയോട് സാഹിത്യ ലോകം കാട്ടിയ നെറികേട് ഇതാ ഇങ്ങനെ…

അവനില്‍ നിന്ന് അവളിലേക്കുള്ള ദൂരം

ദേവദാസി ഇഴപിരിച്ച ആകാശം

ഈ കഥയ്ക്കു പകരമേതു കഥ?

 

കൈ ചൂണ്ടുമ്പോള്‍ ഓര്‍മിക്കുക , നാല് വിരലുകള്‍ തിരിഞ്ഞിരിപ്പുണ്ട്

രാഹുല്‍ ഗാന്ധി ബിരുദ പഠനം പൂര്‍ത്തിയാക്കിയത് വ്യാജപ്പേരില്‍ 

ഒരു ഉത്തരാധുനിക ഫേസ്ബുക്ക് പ്രണയം

തെറിയിലെ രാഷ്ട്രീയം

Comments

comments

Tags: , , ,