വ്യഭിചാരക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ കമിതാക്കള്‍ വിവാഹിതരാകുന്നു

| Wednesday November 13th, 2013

അബൂദാബി: വ്യഭിചാരക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാനായി കമിതാക്കള്‍ വിവാഹത്തിനൊരുങ്ങുന്നു. അബൂദാബിയിലാണ് സംഭവം. കേസിലെ പ്രതിയായ ഗര്‍ഭിണിയായ മൊറോക്കന്‍ യുവതിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നാണ് ഇതേ കേസിലെ മറ്റൊരു പ്രതിയായ എമിറേറ്റി യുവാവിന്റെ ആവശ്യം.

ഇരുവര്‍ക്കുമെതിരെ കോടതിയില്‍ വിചാരണ നടക്കുന്നതിനിടയിലാണ് യുവാവ് ന്യായാധിപനുമുന്‍പില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കാമുകിയുടെ വയറ്റില്‍ വളരുന്ന കുട്ടിയുടെ പിതാവ് താനാണെന്ന് യുവാവ് കോടതിയില്‍ സമ്മതിച്ചിട്ടുണ്ട്. എട്ടുമാസം ഗര്‍ഭിണിയാണ് കാമുകി.

യുവാവിന്റെ ആവശ്യം ന്യായാധിപന്‍ സ്വീകരിക്കുകയും വിവാഹിതരാകാന്‍ ഇരുവര്‍ക്കും കോടതി അനുവാദം നല്‍കുകയും ചെയ്തു.

സ്വര്‍ണക്കടത്തുകാരന്‍ ഫയാസിന്റെ ബി എം ഡബ്ലിയു പിടിച്ചെടുത്തു

സ്വര്‍ണക്കടത്തുകാരി റാഹില ഒരുകോടി രൂപയുടെ തട്ടിപ്പ് നടത്തി

അമ്മാവന്‍ എന്നെ ബലാല്‍സംഗം ചെയ്തു: നടി സോഫിയ ഹയാത്

 

ആ പട്ടികയില്‍ ഇടംനേടാന്‍ സച്ചിന് കഴിയുമോ?

സാനിയ മിര്‍സ വെള്ളിത്തിരയിലേക്ക്

വേശ്യാലയത്തില്‍ പൊലീസ് റെയ്ഡ്; യുവതി പൂര്‍ണനഗ്നയായി ഓടിരക്ഷപ്പെട്ടു

 

ഷൂട്ടിംഗിനിടെ ബൈക്ക് മറിഞ്ഞ്‌ നസ്രിയയ്ക്ക് പരിക്കേറ്റു

സമീര്‍ താഹിര്‍ വിവാഹിതനായി

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ : പിസി ജോര്‍ജ്

SUMMARY: An Emirati man and his Moroccan girl-friend on trial on adultery charges in Abu Dhabi asked court to let them marry to settle the problem and avert being sentenced. The court quickly agreed to their request.
Keywords: Gulf, Adultery, Couples, Abu Dhabi, UAE,

Comments

comments

Tags: ,