ഡാമുകളില്‍ 35 ദിവസത്തെ വൈദ്യുതിക്കുള്ള വെള്ളം മാത്രമെന്ന് ആര്യാടന്‍

| Friday July 4th, 2014

കൊച്ചി: 35 ദിവസത്തേയ്ക്ക് വൈദ്യുത ഉത്പാദിപ്പിക്കാനുള്ള വൈദ്യുതി മാത്രമേ കേരളത്തിലെ ഡാമുകളില്‍ അവശേഷിക്കുന്നുള്ളുവെന്ന് വൈദ്യുതവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്.

ശക്തമായ മഴ ലഭ്യമായില്ലെങ്കില്‍ വീണ്ടും ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്തേണ്ടിവരുമെന്നും ആര്യാടന്‍ പറഞ്ഞു.

800 കോടി രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ള കുടിശ്ശിക, ഇതില്‍ 500 കോടിയും വാട്ടര്‍ അതോറിട്ടിയുടേതാണെന്നും ആര്യാടന്‍ പറഞ്ഞു

Comments

comments

Tags: , , , , ,