വിഖ്യാത കരീബിയന്‍ സാഹിത്യകാരന്‍ ഡെറക് വാല്‍കോട്ട് അന്തരിച്ചു

| Friday March 17th, 2017

കാസ്ട്രീസ്: വിഖ്യാത കരീബിയന്‍ എഴുത്തുകാരനും നോബേല്‍ പുകരസ്‌കാര ജേതാവുമായ ഡെറക് വാല്‍കോട്ട് അന്തരിച്ചു. 87 വയസ്സായിരുന്നു.

കരീബിയന്‍ ദ്വീപ് രാജ്യമായ സെന്റ് ലൂസിയയിലെ വസതിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി രോഗബാധിതനായി കിടപ്പിലായിരുന്നു.

1992 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് അദ്ദേഹം അര്‍ഹനായി. 2011 ല്‍ ടി.എസ് എലിയട്ട് പുരസ്‌കാരവും നേടിയിരുന്നു.

Derek Walcott passed away in st, luis

Comments

comments

Tags: ,