ഉത്തര കേരളത്തില്‍ ഇന്നു വൈദ്യുതി നിയന്ത്രണം

| Wednesday October 1st, 2014

തിരുവനന്തപുരം: അരീക്കോട്– കണിയാമ്പറ്റ 220 കെവി ലൈന്‍ തകരാറിലായതിനെ തുടര്‍ന്ന് ഉത്തര കേരളത്തില്‍ ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി.

രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെയാണ് നിയന്ത്രണമെന്നു വൈദ്യുതി ബോര്‍ഡ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Electric supply regulation  in northern kerala

 

Comments

comments

Tags: , ,