ജഗതിയുടെ മകള്‍ ശ്രീലക്ഷ്മിയെ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ : പിസി ജോര്‍ജ്

| Tuesday November 12th, 2013

കൊച്ചി: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മിയെ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നത് ഗണേഷ് കുമാര്‍ ആണെന്ന് പിസി ജോര്‍ജ്. ശ്രീലക്ഷ്മിയുമായി തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അവരെ എനിക്ക് അറിയത്തില്ലായിരുന്നു. ആ കൊച്ച് ജഗതിശ്രീകുമാറിനെ കാണനായി ആശുപത്രിയില്‍ വന്നു. കാണാന്‍ ഞാനും എന്റെ മകനും പാര്‍വതിയും സമ്മതിക്കുന്നില്ല എന്നു പറഞ്ഞ് അവര്‍ കേസുകൊടുത്തു. പത്രസമ്മേളനവും നടത്തി. ഞാന്‍ അന്തിച്ചുപോയി. ഞാനതിനെ കണ്ടിട്ടില്ല. മിണ്ടിയിട്ടുമില്ല ജോര്‍ജ് പറഞ്ഞു.

ആ കുട്ടി ജഗതിക്ക് അബദ്ധം പറ്റിയുണ്ടായ മകളാണെങ്കില്‍ എതിര്‍ക്കുന്നത് തെറ്റാണ്. ആണോ അല്ലയോ എന്നെനിക്കറിയില്ല. ഏത് നിമിഷം വേണമെങ്കിലും അവര്‍ വന്ന് കാണട്ടെ. അവര്‍ തിരുവനന്തപുരത്താണ് താമസം. എന്നും വേണമെങ്കില്‍ പോയി കാണാം. അനുവാദം നല്‍കിയിട്ടും ഒരു പ്രാവശ്യം വന്ന് കണ്ടതല്ലാതെ പിന്നെ അവര്‍ വന്നിട്ടില്ല ജോര്‍ജ് പറഞ്ഞു.

പബ്ലിസിറ്റിക്കുവേണ്ടിയാണ് ശ്രീലക്ഷ്മി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ജഗതിയുടെ മകളെന്നനിലയില്‍ സിനിമയില്‍ ചാന്‍സുണ്ടാക്കുകയാണ് ആ കൊച്ചിന്റെ ലക്ഷ്യം. ഗണേഷ് കുമാര്‍ ആണ് ആ കൊച്ചിനെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ കൊണ്ടുനടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

 

ഗീതാഞ്ജലിയെ തിര വിഴുങ്ങുമോ?

മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, ദുല്‍ഖറിനൊപ്പം

മോഹന്‍ലാലും ഇടതുക്യാമ്പിലേക്ക്?

 

കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണമെന്ന് മോഹന്‍ലാല്‍

ദക്ഷിണ കൊറിയന്‍ ചാനലുകള്‍ കണ്ടവരെ വടക്കന്‍ കൊറിയയില്‍ പരസ്യമായി തൂക്കിക്കൊന്നു

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ കോളേജ് വിദ്യാര്‍ഥിനികളും മോഡലും പൊലീസ് പിടിയിലായി

നരേന്ദ്ര മോഡി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ട്?

 

പത്രവും ചാനലും തുഞ്ചന്‍പറമ്പുമായി ആക്ഷേപിക്കാന്‍ വന്നാല്‍ തിരിച്ചുകൊട്ടും: ടി പത്മനാഭന്‍

മഞ്ഞൂരിലേക്കൊരു തണുപ്പിലേക്കൊരു യാത്ര

കൃഷ് 3 200 കോടി ക്ലബില്‍

മക്കള്‍ക്ക് ഭംഗിയില്ല; ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചു

വിവാഹത്തട്ടിപ്പുകാരനായ സംവിധായകനെ ഭാര്യമാര്‍ പിടികൂടി

കുളിസീന്‍ കാണാന്‍ പെരുംതിരക്ക്

 

കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഫാഷനാവുന്നു

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ തിയേറ്ററുകളില്‍ വീണ്ടും ചൂടന്‍ ചിത്രങ്ങള്‍

Comments

comments

Tags: ,