ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു

| Monday May 15th, 2017

തിരുപ്പതി: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അമേരിക്കയില്‍ വാഹനാപകടത്തില്‍ മരിച്ചു.

ഇല്ലിനോയിഡില്‍ എംഎസ് വിദ്യാര്‍ത്ഥിയായ ആന്ധ്രാപ്രദേശ് വടമലപ്പെട്ട സ്വദേശി അദ്രു സായ്കുമാര്‍ (23) ആണ് മരിച്ചത്.

സുഹൃത്തിന്റെ ജന്മദിനാഘോഷം കഴിഞ്ഞു മടങ്ങി വരുമ്പോഴാണ് അപകടമുണ്ടായത്.

 

 

Comments

comments

Tags: , ,