പഞ്ചാബിനെതിരെ മുംബയ്ക്ക് ഗംഭീരവിജയം, അംലയുടെ സെഞ്ച്വറി പാഴായി

| Friday April 21st, 2017

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബയ് ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് വിജയം. ബട്‌ലര്‍, റാണ എന്നിവരുടെ പ്രകടനമാണ് മുംബയെ വിജയത്തിലേക്കു നയിച്ചത്. ബട്‌ലര്‍ 77 റണ്‍സും റാണ 62 റണ്‍സും എടുത്തു.

പര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.3 ഓവറില്‍ മുംബയ് വിജയം കൈപ്പിടിയിലൊതുക്കി.

നേരത്തെ പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തു. 60 പന്തില്‍ 104 നേടി പുറത്താകാതെ നിന്ന ഹാഷിം അംലയാണ് പഞ്ചാബിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്.

ഷോണ്‍ മാര്‍ഷലും അംലയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് 5.5 ഓവറില്‍ 46 രണ്‍സ് നേടി. മാര്‍ഷിനു ശേഷം എത്തിയ വൃദ്ധിമാന്‍ സാഹ വേഗം മടങ്ങി. പിന്നീടെത്തിയ മാക്‌സ് വെല്ല് വെടിക്കെട്ട് ബാറ്റിങ്ങാണ് കാഴ്ചവച്ചത്. 18 പന്തില്‍ നിന്ന് 40 റണ്‍സ് മാക്‌സ് വെല്‍ അടിച്ചുകൂട്ടി.

 

 

 

Mumbai Indians (MI) thumped Kings XI Punjab (KXIP) by 8 wickets in chase of 199 in the 22nd match of Indian Premier League (IPL) on Thursday. Parthiv Patel and Jos Buttler’s fiery start suggested that Mumbai Indians had come to the field with their hunting mode on. Not letting the Punjab bowlers settle a bit, Parthiv and Buttler went berserk from the very first ball and kept the required run rate in check. Though Parthiv fell for 37, Buttler kept on hitting the ball cleanly for Mumbai. Adding salt to the wounds, Nitish Rana, too, smashed a 34-ball 62 to help Mumbai overhaul the competitive target rather easily. Bringing up his half century, Nitish Rana reclaimed his orange cap as Mumbai sit atop of the IPL points table with 10 points. With five consecutive wins, Mumbai is riding high on confidence as, it seems, they are on a rampaging mode. Tough luck for KXIP and Hashim Amla  who helped Punjab to put a good total on the board. Courtesy of Rana and Buttler, Holkar stadium saw a brilliant display of fireworks. After their fourth consecutive loss, KXIP stand fifth on the table with 4 points. Jos Buttler was adjudged the Man of the Match

 

Comments

comments

Tags: , ,