ജെറ്റ് എയര്‍വേസ് . ജൂണ്‍10 മുതല്‍ കോഴിക്കോടു നിന്നു ദമാമിലേക്ക്

| Wednesday May 7th, 2014

മുംബയ്: ജെറ്റ് എയര്‍വേസ് കോഴിക്കോടു നിന്ന് ദമാമിലേക്കു സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍10 മുതലാണ് കോഴിക്കോട് – ദമാം പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്.

ഇതോടെ ജെറ്റ് എയര്‍എയര്‍വേസിനു എട്ട് പ്രതിദിന സര്‍വീസുകള്‍ ഇന്ത്യയില്‍ നിന്നു സൗദി അറേബ്യയിലേക്ക് ആകും.

jet air to fly  kozhikkode-dammam sector

Comments

comments

Tags: , , , ,