മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ, രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ ലാല്‍ ജോക്കറിനെപ്പോലെ

| Wednesday April 19th, 2017

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അവയില്‍ ലാലിനെ ജോക്കറിനെ പോലെയാണ് തോന്നിയതെന്നാണ് കെആര്‍കെയുടെ ട്വീറ്റ്.

മലയാളികള്‍ രാവിലെ മുതല്‍ തന്നെ ചീത്തവിളിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നാണ് ഇതിനു മുമ്പുള്ള ട്വീറ്റ്.

മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തുവന്നു. ട്വിറ്ററിലൂടെയും വാര്‍ത്തകള്‍ക്കു ചുവട്ടില്‍ കമന്റ് ചെയ്തും അതിശക്തമായാണ് കെആര്‍കെയുടെ പരാമര്‍ശത്തോടുള്ള പ്രതികരണം.

ഛോട്ടാഭീമിനെപ്പോലെയുള്ള ലാല്‍ എങ്ങനെയാണ് മഹാഭാരതത്തിലെ ഭീമനായി അഭിനയിക്കുന്നതെന്ന് കെആര്‍കെയുടെ ട്വീറ്റാണ് ആരാധകരെ ചൊടിപ്പിച്ചത്.

മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

KRK, though, is still trying to act as if he is not affected by all this. He’s balancing his plea to Mohanlal to intervene and calm his fans, and, at the same time, repeatedly mocking the superstar by saying he looked like a joker in his Hindi outings with Ram Gopal Varma.

 

 

Comments

comments

Tags: , ,