മഞ്ജു വാര്യര്‍ കുഞ്ചാക്കോ ബോബന്റെ നായികയാവുന്നു

| Saturday September 28th, 2013

മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന മഞ്ജു വാര്യരെ തേടിയെത്തുന്നത് നിരവധി സിനിമകള്‍. രഞ്ജിത് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ ആയിരിക്കും മഞ്ജുവിന്റെ രണ്ടാം വരവ്. ഇതിന് ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരിക്കും മഞ്ജു അഭിനയിക്കുക.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു ചാക്കോച്ചന്റെ നായികയാവുക. ഡിസംബറില്‍ ചിത്രീകരണം തുടങ്ങും. ബോബി സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.
Manju Warrier seems to be getting busier by the day post her comeback in a television commercial with Big B. It was earlier reported that she has signed up for the Mohanlal-starrer, Man Friday, which is to be scripted and directed by Ranjith. Buzz now is that she is also part of Rosshan Andrrews’ How Old Are You? Manju would share screen space with Kunchacko Boban in the movie.

Comments

comments

Tags: , , , , ,