പതിനാറുകാരിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചു, ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

| Thursday October 6th, 2016

ദുബായ്: പതിനാറുകാരിയായ പാകിസ്ഥാനി പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച കുറ്റത്തിന് ദുബായില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ദുബായില്‍ അറസ്റ്റില്‍.

ഹോട്ടലില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പിടികൂടിയത്. അച്ഛന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാണ് ദുബായില്‍ എത്തിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു.

പതിനാറുകാരിയായ പെണ്‍കുട്ടിയുടെ വയസ്സു തിരുത്തിയാണ് ദുബായില്‍ എത്തിച്ചത്. പാസ്‌പോര്‍ട്ടില്‍ 22 വയസ്സാണ് രേഖപ്പെടുത്തിയത്.

ബന്ധുവാണ് തന്നെ ദുബായില്‍ കൊണ്ടു വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. വേശ്യാവൃത്തിയിലൂടെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താമെന്ന് ബന്ധു അറിയിച്ചു.

സന്ദര്‍ശന വിസയിലാണ് പെണ്‍കുട്ടി ദുബായിലെത്തിയത്. വിസയുടെ കാലാവധി അവസാനിച്ചപ്പോള്‍ വീണ്ടും വിസ എടുത്തെന്നും പെണ്‍കുട്ടി മൊഴി നല്‍കി.

A 36-year-old Indian man in Dubai was charged with human trafficking on Wednesday after he was found to have exploited a 16-year-old girl from Pakistan and forced her into prostitution. The man has been accused of taking advantage of the girl who was in desperate need of money for her father’s surgery. He along with the victim’s cousin and another man brought her to Dubai and arranged meetings with men for paid sex.

The girl needed Dh80,000 (more than Rs 14 lakh) for her father’s surgery and she had agreed to travel to Dubai when her cousin promised her a “profitable job.” “My cousin, who was working in prostitution in Dubai, told me to work with her as it would be a profitable job and that I would then afford the surgery for my father,” the victim told the investigators. The men would arrange the meetings with the victim’s client in hotels. Police arrested the man in a sting operation, carried out based on a tip-off, when the victim was sent to a hotel room in Naif one day.

 

 

Comments

comments

Tags: , , ,