നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഒന്നാം പ്രതി, കുറ്റപത്രം സമര്‍പ്പിച്ചു

| Tuesday April 18th, 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

375 പേജുള്ള കുറ്റപത്രത്തില്‍ ഏഴു പ്രതികളാണുള്ളത്. 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി 17 നാണ് വാഹനത്തില്‍ വച്ച് നടിയെ പള്‍സര്‍ സുനിയും സംഘവും ആക്രമിച്ചത്.

Comments

comments

Tags: , ,