മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ

ഭീമനാകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിനെ വിമര്‍ശിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. മോഹന്‍ലാല്‍ ഛോട്ടാഭീമിലെ പോലെയാണെന്നും അങ്ങനെയുള്ളയാള്‍ എങ്ങനെയാണ് ഭീഷന്റെ വേഷം അഭിനയിക്കുന്നതെന്നുമാണ് കെആര്‍കെ ട്വീറ്റ് ചെയ്തത്. ഡോ. ബിആര്‍ ഷെട്ടി എന്തിനാണ് ഇത്രയധികം പണം വെറുതെ കളയുന്നതെന്നും കെആര്‍കെ ചോദിക്കുന്നു. മോഹന്‍ലാലിനെ കളിയാക്കിയ കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രിയ എഴുത്തുകാരന്‍ എംടിയുടെ വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് മഹാഭാരത. പ്രമുഖ പരസ്യചിത്ര സംവിധായകന്‍ വി ആര്‍ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആയിരം കോടി … Continue reading മോഹന്‍ലാല്‍ ഛോട്ടാഭീമിനെപ്പോലെയെന്ന് ബോളിവുഡ് നടന്‍ കെആര്‍കെ, ഭീമനാകുന്നത് എങ്ങനെ