ആഭ്യന്തര വകുപ്പിനെതിരെ വീണ്ടും മുസ്ലീം ലീഗ്

| Saturday December 7th, 2013

മലപ്പുറം: ആഭ്യന്തരവകുപ്പിനെതിരെ വീണ്ടും മുസ്ലീം ലീഗിന്റെ വിമര്‍ശനം. ആഭ്യന്തര വകുപ്പിനെതിരെ ഉയര്‍ന്ന പരാമര്‍ശങ്ങള്‍ ഗൗരവമായി കാണുമെന്നും ഇക്കാര്യം യു ഡി എഫില്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പാണക്കാട് നടന്ന മുസ്ലിം ലീഗിന്റെ അടിയന്തിര സെക്രട്ടറിയേറ്റിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ലീഗിന്റെ അഞ്ച് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.വിപുലമായ സെക്രട്ടറിയേറ്റ് യോഗം വിളിക്കാനും യോഗം തീരുമാനിച്ചു.

നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാനാണ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പാണക്കാട് യോഗം ചേര്‍ന്നത്. ദേശീയ പാത വികസന വിഷയത്തില്‍ ഇരകളെ വിശ്വാസത്തിലെടുത്തും ഭൂമി വിലയെക്കുറിച്ച് ബോധ്യപ്പെടുത്തിയതിനു ശേഷവും മാത്രമേ സര്‍വേയുമായി മുന്നോട്ട് പോകൂ. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണ്. ഉത്തരവിറങ്ങിയതിന് ശേഷം മാത്രമേ നടപടികളുമായി മുന്നോട്ട് പോകൂയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

 

ന്യൂ ജനറേഷന്‍ സിനിമയില്‍ വിശ്വാസമില്ല: രഞ്ജിത് ശങ്കര്‍

ഇതാണ് ആത്മാര്‍ഥത, ബോളിവുഡ് താരങ്ങള്‍ ആമിര്‍ ഖാനെ കണ്ട് പഠിക്കണം

കുട്ടിപ്പാവാടയിടുന്നത് ബലാത്സംഗം ക്ഷണിച്ചു വരുത്തുന്നതിനു തുല്യം; പീഡനത്തിന് പ്രധാന കാരണം സ്ത്രീകളുടെ വസ്ത്രധാരണ രീതിയെന്ന് കണ്ടെത്തല്‍

സ്പീല്‍ബര്‍ഗ് ചിത്രത്തിലൂടെ ജൂഹി ചൗള ഹോളിവുഡിലേക്ക്

 

ധോണി അസറുദ്ദീനെ മറികടന്നു

നഗ്നചിത്രം കാണിച്ച് വിദ്യാര്‍ഥിയെ കിടപ്പറയിലേക്ക് ക്ഷണിച്ച അധ്യാപികയെ പുറത്താക്കി

ബ്രസീല്‍ ലോകകപ്പ്: സ്‌പെയ്‌നും ഹോളണ്ടും ഒരേ ഗ്രൂപ്പില്‍

ചലച്ചിത്രോത്സവ കാഴ്ചകള്‍

മകളുടെ വഴിയേ അമ്മയും, റിമി ടോമിയുടെ അമ്മയും അവതാരകയാവുന്നു

 

തുണിയില്ലാ പൂനം പണ്ഡേയ്ക്ക് കൂട്ടുകാരുടെ പണി (ചിത്രങ്ങള്‍ )

കന്യാസ്ത്രീയെ കുത്തിക്കൊന്ന ഇന്ത്യാക്കാരനെ കാണണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

Comments

comments

Tags: , , ,