ഞാന്‍ ആരായിരുന്നു?

| Saturday September 6th, 2014

  • അസ്‌കര്‍ അലി വേങ്ങാട്

 

ഞാന്‍ ആരായിരുന്നു?

ഞാന്‍ മാത്രം

നീ ആരായിരുന്നു ?

നീ മാത്രം

നമ്മള്‍ ആരായിരുന്നു?

കണ്ടവര്‍ക്കോ കേട്ടവര്‍ക്കോ അറിയില്ല,

കാലത്തിനും ദേശത്തിനും അറിയില്ല

എനിക്കും നിനക്കും അറിയില്ല

ചോദ്യ ചിഹ്നത്തിന് പോലുമറിയില്ല

askarഅപ്പോള്‍

നീയുണ്ടോ?

ഞാനുണ്ടോ ?

നമ്മളുണ്ടോ ?

അല്ലെങ്കില്‍

ഉണ്ടായിട്ടെന്തിനാ…!!!

Hantex Advt (Rebate)

Comments

comments