ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേ കോളേജ് വിദ്യാര്‍ഥിനികളും മോഡലും പൊലീസ് പിടിയിലായി

| Monday November 11th, 2013

മുബൈ: പൊലീസ് റെയ്ഡില്‍ കോളേജ് വിദ്യാര്‍ഥിനകളടങ്ങിയ സെക്‌സ് റാക്കറ്റ് പിടിയിലായി. പരിശോധനയ്‌ക്കെത്തുമ്പോള്‍ മൂന്ന് പെണ്‍കുട്ടികള്‍ ലൈംഗിബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്‍ഡോറിലാണ് സംഭവം.

ഇന്‍ഡോറിലെ വിജയനഗറിലുളള ഫ്‌ലാറ്റിലായിരുന്നു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. വിദ്യാര്‍ഥിനികളെ വച്ചായിരുന്നു സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഇടപാടുകരായി എത്തിയിരുന്നതും വിദ്യാര്‍ഥികളും ചെറുപ്പക്കാരുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

sex-racket-vyganews1

അഞ്ച് പെണ്‍കുട്ടികളെയും മൂന്ന് യുവാക്കളെയുമാണ് പൊലീസ് പിടികൂടിയത്. അഞ്ച് യുവതികളില്‍ ഒരാള്‍ മോഡലിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ്. ഗര്‍ഭനിരോധന ഉറകള്‍ , മദ്യം, 25000 രൂപ എന്നിവയും ഇവരില്‍നിന്ന് പൊലീസ് പിടിച്ചെടുത്തു.

sex-racket-vyganews2

ഫ്‌ലാറ്റ് ഉടമയുടെ സംശയമാണ് പൊലീസ് റെയ്ഡിന് കാരണമായി. ഫ്‌ലാറ്റില്‍ യുവതീയുവാക്കള്‍ ഇടക്കിടെ വന്നുപോകുന്നതുകണ്ട ഉടമസ്ഥന് സംശയമായി. ഇതോടെ ഉടമസ്ഥന്‍ പൊലീസില്‍ വിവരം നല്‍കുകയായിരുന്നു.

 

നരേന്ദ്ര മോഡി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ട്?

ആം ആദ്മിയിലും പൊട്ടിത്തെറി, കെജ്രിവാള്‍ ഏകാധിപതിയെന്ന് ആരോപണം

ആം ആദ്മി പാര്‍ട്ടിക്ക് ഇതുവരെ കിട്ടിയത് 19 കോടി; കണക്കുകള്‍ പുറത്തുവിട്ടു

മോഡി കോണ്‍ഗ്രസിന് എതിരാളിയല്ല: ഷിന്‍ഡെ

 

മുല്ലപ്പെരിയാര്‍ കേസ് വിധി ഉടനില്ലെന്ന് സുപ്രീം കോടതി

പത്രവും ചാനലും തുഞ്ചന്‍പറമ്പുമായി ആക്ഷേപിക്കാന്‍ വന്നാല്‍ തിരിച്ചുകൊട്ടും: ടി പത്മനാഭന്‍

മഞ്ഞൂരിലേക്കൊരു തണുപ്പിലേക്കൊരു യാത്ര

ആം ആദ്മിയിലും പൊട്ടിത്തെറി, കെജ്രിവാള്‍ ഏകാധിപതിയെന്ന് ആരോപണം

 

വിവാഹത്തട്ടിപ്പുകാരനായ സംവിധായകനെ ഭാര്യമാര്‍ പിടികൂടി

കുളിസീന്‍ കാണാന്‍ പെരുംതിരക്ക്

കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഫാഷനാവുന്നു

പ്രേക്ഷകരെ കോരിത്തരിപ്പിക്കാന്‍ തിയേറ്ററുകളില്‍ വീണ്ടും ചൂടന്‍ ചിത്രങ്ങള്‍

കുട്ടികള്‍ പിണറായി വിജയനെ മാതൃകയാക്കണമെന്ന് മോഹന്‍ലാല്‍

Comments

comments

Tags: , , , ,