പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി പഞ്ചാബിന് 7 റണ്‍സ് വിജയം

| Friday May 12th, 2017

വാംഖഡെ: ഐപിഎല്ലില്‍ മുംബയ് ഇന്ത്യന്‍സിനെ പഞ്ചാബ് ഏഴു റണ്‍സിനു പരാജയപ്പെടുത്തി. നിര്‍ണ്ണായക മത്സരത്തില്‍ വിജയിച്ച പഞ്ചാബ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകയും ചെയ്തു.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 2390 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ്ക്ക് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ.

പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ വൃദ്ധിമാന്‍ സാഹയാണ് പഞ്ചാബ് ഇന്നിംഗ്‌സിന് അടിത്തറപാകിയത്. 55 പന്തില്‍ 11 ഫോറും മൂന്നു സിക്‌സമടക്കം പുറത്താകാതെ വൃദ്ധിമാന്‍ 93 റണ്‍സ് നേടി.

മാര്‍ട്ടിന്‍ഗപ്ടിലും വൃദ്ധിമാന്‍ സാഹയും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് മികച്ച തുടക്കമാണ് പഞ്ചാബിനു സമ്മാനിച്ചത്.

Summary: Kings XI Punjab (KXIP) defended their mammoth total of 230 for three as they beat the table-toppers Mumbai Indians (MI) by seven runs in the 51st match of the Indian Premier League at Wankhede on Thursday. Mumbai as always had a flying start to their inning as Parthiv Patel and Lendl Simmons blasted the bowlers all around the park. However, Punjab came back in the game with wickets at regular wickets. Kieron Pollard who scored 50 off the last ball, failed to see his team home in an electrifying contest. Punjab after this win have gained two points and still can make it to the play offs.

Comments

comments

Tags: , , ,