ആര്‍. മനോജ് അനുസ്മരണം 15ന് പ്രസ്‌ക്ലബ്ബ് ഹാളില്‍

| Saturday November 12th, 2016

തിരുവനന്തപുരം: കവി ആര്‍. മനോജ് അനുസ്മരണവും ഓര്‍മ പുസ്തക പ്രകാശനവും  നവംബര്‍ 15ന് വൈകുന്നേരം അഞ്ചിനു തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് ഹാളില്‍ നടക്കും. 

ഡോ. ആര്‍. ഗോപിനാഥന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും.

ഡോ.ആര്‍. ലതാദേവി പുസ്തകം ഏറ്റുവാങ്ങും. സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കും. തുടര്‍ന്ന് കവിയരങ്ങ് നടക്കും.

Comments

comments

Tags: