ഭീമന്‍ ടാബ്‌ലറ്റുമായി സാംസങ്ങ്

| Saturday October 31st, 2015

ഭീമന്‍ ടാബ് ലറ്റുമായി സാംസങ്ങിന്റെ രംഗപ്രവേശം. സ്ലേറ്റിന്റെ വലുപ്പമുള്ള ടാബ്‌ലറ്റുകളെ പിന്നിലാക്കാനാണ് വരവ്. ഗ്യാലക്‌സി വ്യൂ എന്നുപേരിട്ടിരിക്കുന്ന ടാബിന് 18.4 ഇഞ്ച് സ്‌ക്രീനുണ്ട്.

samsungtab_vyganews

1920×1080 പിക്‌സല്‍ റെസലൂഷന്‍ ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ടാബിന്റെ പ്രത്യേകത.

ഹോം സ്‌ക്രീനില്‍ യൂട്യൂബ്, ഹുലു, ട്വിച്ച്, ക്രാക്കിള്‍ എന്നിവയുടെ ഐക്കണുണ്ട്. വീഡിയോ കാണാനായി ടാബ് ഉപയോഗിക്കുന്നവര്‍ക്ക് അനുയോജ്യമായ ചോയിസാവും ഗ്യാലക്‌സി വ്യൂ.

samsung3_vyganews

1.6 ഗിഗാഹെര്‍ട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, 2 ജിബി റാം, 32/64 ജിബി ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, നാല് വാട്‌സിന്റെ രണ്ടു സ്പീക്കറുകള്‍, 2.1 മെഗാപിക്‌സല്‍ മുന്‍ ക്യാമറ, 4 ജി ബ്ലൂട്ടൂത്ത് , വൈഫൈ കണക്ടിവിറ്റി 5700 എംഎഎച്ച് ബാറ്ററി എന്നിവയാണ് ടാബിന്റെ മറ്റു സവിശേഷതകള്‍.

ടാബിന്റെ പ്രവര്‍ത്തനം ആന്‍ഡ്രോയിഡ് 4.1 ലോലിപോപ്പ് വേര്‍ഷനിലാണ്.

നവംബര്‍ 6 ന് യുഎസില്‍ ടാബ് ലഭ്യമാകും. ടാബിന്റെ വില 599 ഡോളര്‍. ഏകദേശം 39,000 രൂപ വിലവരും.

 

 

 

 

 

 

 

 

 

 

Samsung finally announced the Galaxy View, its biggest tablet yet, through a press release yesterday. This came after many months of rumors regarding this particular device.

While the official unveiling made no mention of its price or a release date, we now know both of those things. The Galaxy View will be out in the US on November 6, and you’ll need to pay $599 to pick one up.

That amount of cash will net you the Wi-Fi-only iteration bundled with 32GB of storage. Apparently a US carrier will sell the Galaxy View too, at some point in the future. This company hasn’t been named, but it’s probably going to be AT&T.

There’s no word yet on other markets when it comes to availability and pricing. The Galaxy View has an 18.4-inch 1080p touchscreen, Samsung’s Exynos 7580 SoC at the helm (with a 1.6 GHz octa-core Cortex-A53 CPU), 2GB of RAM, a 2 MP camera, two 4W speakers, and a 5,700 mAh battery. It runs Android 5.1 Lollipop

Comments

comments

Tags: , , ,