ബ്ളോക്ക് ഓഫിസില്‍ അര്‍ദ്ധരാത്രിയില്‍ അനാശാസ്യം, ഉടുതുണിയില്ലാതെ യുവതിയും മൂന്നു യുവാക്കളും പിടിയില്‍

| Thursday November 14th, 2013

നെയ്യാറ്റിന്‍കര : മാംസക്കച്ചവടത്തിന് ഏറ്റവും സുരക്ഷിത താവളമായി സര്‍ക്കാര്‍ ജീവനക്കാര്‍ കണ്ടത് സര്‍ക്കാര്‍ ഓഫീസ് തന്നെ! ദൂരെയെങ്ങുമല്ല കാര്യം നടന്നത്, കേരളത്തില്‍ തന്നെ, തലസ്ഥാന ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം.

പെരുങ്കട വിള ബ്‌ളോക്ക് ഓഫീസിലാണ് ഇന്നലെ അര്‍ദ്ധരാത്രിയില്‍ പൊലീസ് റെയ്ഡ് ചെയ്ത് അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്ന പെരുങ്കടവിള ബ്‌ളോക്ക് ഓഫീസിലെ പ്യൂണ്‍ ബിനു (39), ഇയാളുടെ സുഹൃത്തുക്കളായ രതീഷ് (25 )വിപിന്‍ (27), സിന്ധു എന്നു വിളിക്കുന്ന നസീമ (40) എന്നിവരരെ പിടികൂടിയത്. പത്തനംതിട്ട സ്വദേശിനിയാണ് നസീമ.

ശ്രീവിദ്യ വിവാദം: ഗണേശിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ആര്യങ്കോട് പൊലീസിന് ഇന്നലെ രാത്രി പന്ത്രണ്ടോടെപൊലീസ് സ്‌റ്റേഷനില്‍ എത്തിയ ഒരു സന്ദേശമാണ് അറസറ്റില്‍ കലാശിച്ചത്. ബ്‌ളോക്ക് ഓഫീസില്‍ ഒന്ന് പരിശോധന നടത്തണമെന്നായിരുന്നു ആ സന്ദേശം.

ആര്യങ്കോട് പൊലീസ് ഉടന്‍ തന്നെ എത്തി. ബ്‌ളോക്ക് ഓഫീസിനു മുന്നില്‍ ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരുന്നു. പൊലീസിന്റെ വരവറിഞ്ഞ് നാട്ടുകാരും ഇവിടെ ഒത്തുകൂടി.അടച്ചിരുന്ന വാതില്‍ തള്ളിത്തുറന്ന് അകത്തു കടന്ന പൊലീസ് മൂന്നു പുരുഷന്മാരും യുവതിയും പരിപൂര്‍ണ്ണ നഗ്‌നരായി കൂട്ട അനാശാസ്യത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടത്.

പൊലീസിനെ കണ്ടതോടെ നാലു പേരും ചാടിയെഴുന്നേറ്റ് കൈയ്യില്‍ കിട്ടിയ തുണി വാരിച്ചുറ്റി അന്ധാളിച്ചു നിന്നു. എല്ലാവരെയും പൊലീസ് കൈയോടെ പിടികൂടി.

കേരളത്തില്‍ വിവാഹേതര ബന്ധങ്ങള്‍ ഫാഷനാവുന്നു

അറസ്റ്റിലായവര്‍ക്കെതിരെ സര്‍ക്കാര്‍ ഓഫീസില്‍ അതിക്രമിച്ചു കടക്കല്‍ , രേഖകള്‍ നശിപ്പിക്കല്‍ , അനാശാസ്യ പ്രവര്‍ത്തനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുക്കും.ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ബ്‌ളോക്ക് ഓഫീസിലെ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും സിഗരറ്റും ഭക്ഷ്യാവശിഷ്ടങ്ങളും പടിച്ചെടുത്തിട്ടുണ്ട്. യുവതി ഉള്‍പ്പെടെ എല്ലാവരും മദ്യ ലഹരിയിലായിരുന്നതായും കണ്ടെത്തിയിരുന്നു.

 

കമിതാക്കള്‍ ലൈംഗിക ബന്ധം നിയന്ത്രിക്കണം: നടി പ്രാച്ചി ദേശായ്

നടന്‍ അഗസ്റ്റിന്‍ അന്തരിച്ചു

മധുബാല മലയാളത്തിലേക്ക് തിരിച്ചെത്തുന്നു, ദുല്‍ഖറിനൊപ്പം

നരേന്ദ്ര മോഡി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുന്നത് എന്തുകൊണ്ട്?

കുളിസീന്‍ കാണാന്‍ പെരുംതിരക്ക്

 

ജില്ലയില്‍ മോഹന്‍ലാലിന് സ്വന്തം ശബ്ദം

വ്യഭിചാരക്കുറ്റത്തില്‍ നിന്നും രക്ഷപ്പെടാന്‍ കമിതാക്കള്‍ വിവാഹിതരാകുന്നു

അമ്മാവന്‍ എന്നെ ബലാല്‍സംഗം ചെയ്തു: നടി സോഫിയ ഹയാത് 

ആ പട്ടികയില്‍ ഇടംനേടാന്‍ സച്ചിന് കഴിയുമോ?

Comments

comments

Tags: , , , , ,