മക്കയില്‍ ഉംറയ്‌ക്കെത്തിയ നടി സോഫിയാ ഹയത്തിനു നേരേ ലൈംഗികാതിക്രമം

| Sunday April 16th, 2017

മക്ക: പ്രതിശ്രുത വരന്‍ വഌദിനൊപ്പം ഉംറ കര്‍മത്തിനെത്തിയ നടി സോഫിയാ ഹയത്തിനു നേരേ മക്കയില്‍ വച്ചു ലൈംഗികാതിക്രമം.

ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും മോഡലുമായ സോഫിയ, ഇന്‍സ്റ്റഗ്രാമിലൂടെയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.

ആള്‍ക്കൂട്ടത്തിനിടെ ഒരാള്‍ മോശമായ രീതിയില്‍ ശരീരത്തില്‍ ചേര്‍ന്നു നിന്നു. ഭയന്നു മാറിയപ്പോള്‍ ഇയാള്‍ കൂടുതല്‍ അടുത്തുവന്നു. ഇതോടെ താന്‍ ഭയന്ന് ബഹളംവച്ചു.
ഇതിനിടെ ചില നല്ല മനുഷ്യര്‍ രക്ഷയ്ക്ക് എത്തി.

സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം. അതിനാലാണ് ഈ മതത്തില്‍ വിശ്വസിക്കുന്നത്. അള്ളാഹുവിന്റെ ഭൂമിയില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടാവരുതേയെന്നാണ് പ്രാര്‍ത്ഥനയെന്നും സോഫിയ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.

ഇന്ത്യന്‍ വംശജയായ സോഫിയ ബ്രിട്ടനിലാണ് ഇപ്പോള്‍ സ്ഥിരതാമസം.

Sofia Hayat she is in news again. The model has now claimed through an Instagram video that she was sexually assaulted at Mecca. Going by this video, Sofia looked angry and narrated the whole incident. Her post reads, “Islam respects women. A man must not touch a woman that is not his wife or be violent to her. That is why I love Islam. These rules, however, do not apply in Mecca. Men forget the rules when they go there. Today on my 2nd umra as I attempted again to touch the black stone, I was being pushed by men. One man was pushing his genitals into me from behind..the women’s queue is non-existent because men have used their physical strength to push women out of the way.

 

Comments

comments

Tags: