അതിര്‍ത്തിയിലെ പ്രകോപനം അതേ നാണയത്തില്‍ തിരിച്ചടിക്കും: അരുണ്‍ ജയ്റ്റലി

May 19th, 2017

ശ്രീനഗര്‍: അതിര്‍ത്തിയിലെ ഏതൊരു പ്രകോപനവും അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ സൈന്യം സുസജ്ജമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റലി. നിയന്ത്രണരേഖ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. അതിര്‍ത്തി കാക്കുന്നതില്‍ സൈന്യത്തിന്റെ ആവേശവും ജാഗ്രതയും അഭിനന്ദനീയമാണെന്നും നിയന്ത്രണരേഖയിലെ ഏതുതരത്തിലുള്ള സുരക്ഷാപ്രശ്‌നവും നേരിടാനുള്ള ആത്മവിശ്വാസവും ധൈര്യവും സൈന്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.        More »

Tags: , ,

Kidnapped army officer from Kashmir tortured before he was killed

May 10th, 2017

New Delhi: The young army officer, who had been kidnapped from a family function by terrorists in Kashmir last night, was brutally tortured before he was murdered. Sources said the body of 22-year-old Ummer Fayaz, a Lieutenant of the Rajputana Rifles, bore multiple injuries, indicating heavy beating, possibly with the butt of a gun. There were gunshot wounds on his jaw and abdomen. His body was found early this morning in Shopian, around 30 km from his village, where he had gone to attend a cousin's wedding. ...More »

Tags: , ,

കശ്മീരില്‍ അക്രമികളുടെ കൂട്ടത്തിലെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവച്ചു കൊണ്ടു പോകുന്ന ദൃശ്യം വൈറല്‍, പ്രതിഷേധം രൂക്ഷം

By kas April 14th, 2017

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങള്‍ക്കിടെ യുവാവിനെ സൈനിക ജീപ്പില്‍ കെട്ടിവച്ചുകൊണ്ടു പോകുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നാട്ടുകാരുടെ കല്ലേറില്‍ നിന്നു രക്ഷപ്പെടാനായി സൈന്യം തദ്ദേശീയനായ യുവാവിനെ പിടികൂടി ജീപ്പില്‍ കെട്ടിവയ്ക്കുകയായിരുന്നുവെന്നുവെന്നാണ് പറയപ്പെടുന്നത്. ഈ വീഡിയോയുടെ പശ്ചാത്തലത്തില്‍ ശക്തമായ നടപടി വേണമെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടിട്ടുണ്ട്. ഞെട്ടിക്കുന്നതാണ് വീഡിയോയെന്ന് ഒമര്‍ പറഞ്ഞു. ...More »

Tags: ,

റോയി മാത്യുവിന്റെ ദേഹത്ത് മുറിപ്പാടുകള്‍, മരണം ദുരൂഹം, റീപോസ്റ്റുമോര്‍ട്ടം നടത്തി

By സ്വന്തം ലേഖകന്‍ March 4th, 2017

തിരുവനന്തപുരം : നാസിക്കിലെ പട്ടാള ക്യാമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സൈനികന്‍ കൊല്ലം എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യുവിന്റെ (33) മൃതദേഹം നീണ്ട ആശയക്കുഴപ്പത്തിനൊടുവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി.  റോയിയുടെ ശരീരത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ട്. ഇതില്‍ നിന്നു മരണം സ്വാഭാവികമല്ലെന്നു വ്യക്തമായിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു വന്നാല്‍ മാത്രമേ ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. മരണത്തില്‍ ദുരൂഹതയാരോപിച്ച...More »

Tags: ,

സൈനിക ക്യാമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി സൈനികന്റെ മതൃദേഹം റീപോസ്റ്റുമോര്‍ട്ടത്തിന് അനുവദിച്ചില്ല, സംഘര്‍ഷം

By സ്വന്തം ലേഖകന്‍ March 4th, 2017

തിരുവനന്തപുരം: നാസിക്കില്‍ കരസേന ക്യാമ്പില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളി ജവാന്‍ കൊട്ടാരക്കര എഴുകോണ്‍ കാരുവേലില്‍ ചെറുകുളത്ത് വീട്ടില്‍ റോയി മാത്യുവിന്റെ മൃതദേഹത്തോടും കരസേനാ അധികൃതരുടെ അനാദരം. മൃതദേഹത്തിനൊപ്പം വന്ന ഉദ്യോഗസ്ഥര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിവരാന്‍ സമയമെടുത്തതിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം അരമണിക്കൂറോളം ട്രോളിയില്‍ തന്നെ കിടത്തി. ജെറ്റ് എയര്‍വേസ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്. ഏറ്റുവാങ്ങുന്നതിന് സൈനിക ഉദ്യോഗസ്ഥര്‍ ആരും എത്തിയില്ല. ഒപ്പം വന്ന ഉദ്യോഗസ്...More »

Tags: ,

Army Chief General Bipin Rawat warns of Action against soldiers using social media for complaints

January 15th, 2017

New Delhi: Army Chief Bipin Rawat today warned soldiers who use social media to draw attention to their problems. He said action will be taken against them. Addressing the Army Day function, General Rawat said: "A few colleagues are using social media to draw the media's attention to their problems. It affects the morale of the jawans and thereby the army... You can be held guilty of a crime... and get punished," he warned. He said the jawans could even contact him if they were distressed. Following the...More »

Tags: , ,

3 soldiers killed in terrorist attack in Pampore

December 17th, 2016

Srinagar: Three soldiers were killed after an army convoy was attacked by terrorists in Pampore on the Srinagar-Jammu National Highway today. Reports said at least two more soldiers were injured in the attack that took place around 20 km from Srinagar. The terrorists fired at the army convoy at Kadlabal in Pampore town of Jammu and Kashmir's Pulwama district around 3:30 pm, the army said. The group of terrorists came on a motorcycle and ran away after the firing indiscriminately, sources said. Security for...More »

Tags: , ,

പാംപോറില്‍ ഭീകരാക്രമണം; മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു

December 17th, 2016

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാംപോറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ശ്രീനഗര്‍-ജമ്മു ദേശീയ പാതയ്ക്കു സമീപത്തുവച്ചാണ് ആക്രമണം ഉണ്ടായത്. മോട്ടാര്‍ സൈക്കിളിലെത്തിയ ഭീകരര്‍ സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തിനുശേഷം ഭീകരര്‍  രക്ഷപ്പെട്ടു. ഭീകരരെ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നതായി അധികൃതര്‍ പറഞ്ഞു. ഈ വര്‍ഷം ഇതു രണ്ടാം തവണയാണ് പാംപോറില്‍ സൈനികര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുന്നത്.   https://www.youtube.com/watch?v=W7L1jcM4o3AMore »

Tags: , , ,

അമ്മ പറഞ്ഞു, ലഷ്‌കര്‍ ഭീകരന്‍ കീഴടങ്ങി, പിന്നെ അമ്മയോടൊപ്പം വീട്ടിലേക്കു മടങ്ങി

November 5th, 2016

ശ്രീനഗര്‍: അമ്മയുടെ വാക്കുകള്‍ക്കു മുന്നില്‍ കീഴടങ്ങി ലഷ്‌കര്‍ ഭീകരന്‍. കശ്മീരിലെ സോപോറിലാണ് സംഭവം നടന്നത്. സോപോറിലെ ഒരു വീട്ടില്‍ ഭീകരര്‍ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം വീട് വളഞ്ഞു. വീടിനുള്ളില്‍ ഉമഖ് ഖാലിദ് മിര്‍ എന്ന ( സമീര്‍ ) യുവാവാണുണ്ടായിരുന്നത്. യുവാവിനോട് കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും യുവാവ് കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് സൈന്യം അടുത്ത ഗ്രാമത്തിലുള്ള യുവാവിന്റെ വീട്ടിലെത്തി ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ അമ്മ വീട്ടിനുള്ളില്‍ കയറ...More »

Tags: , , ,

എട്ടു പേര്‍ കൊല്ലപ്പെട്ടതിന് ഇന്ത്യയുടെ തിരിച്ചടി, രണ്ട് പാക് സൈനികര്‍ കൊല്ലപ്പെട്ടു

November 1st, 2016

ജമ്മു: ജമ്മു കശ്മിരീലെ നിയന്ത്രണ രേഖയ്ക്കു സമീപം വെടിനിര്‍ത്തല്‍ ലംഘിച്ച് പാക് സേന നടത്തിയ വെടിവയ്പ്പില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായി ഇന്ത്യന്‍ സേനയുടെ ആക്രമണത്തില്‍ രണ്ട് പാക് പട്ടാളക്കാര്‍ മരിച്ചു. ഇന്ത്യന്‍ സേന പാകിസ്ഥാന്‍ റെയിഞ്ചേഴ്‌സിന്റെ രാംഗഡ്, അര്‍നിയ സെക്ടറുകളിലെ 14 പോസ്റ്റുകള്‍ തകര്‍ത്തതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. രജൗരിയിലെ നൗഷേര സെക്ടറിനു സമീപമാണ് ഇന്ത്യന്‍ സൈനികരുടെ ആക്രമണത്തില്‍ രണ്ടു പാകിസ്ഥാന്‍ പട്ടാളക്കാര്‍ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ മുതല്‍ തന്നെ സാംബ, ജമ്മു, പൂഞ...More »

Tags: , , ,