ചിഹ്നത്തിനു കൈക്കൂലി കേസില്‍ ടി.ടി.വി. ദിനകരന്‍ അറസ്റ്റില്‍

April 26th, 2017

ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കാനായി തിരഞ്ഞെടുപ്പു കമ്മീഷന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ എഐഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി. ദിനകരനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന ആര്‍.കെ. നഗര്‍ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു ദിനകരന്‍. അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചിരുന്നു. ശശികല-പനീര്‍ശെല്‍വം തര്‍ക്കത്തെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. രണ്ടില ചിഹ്നം ലഭിക്കുന്നതിനായി ഇടനില...More »

Tags: , , ,

Vijay Mallya arrested in London, gets bail

April 18th, 2017

New Delhi: Vijay Mallya was arrested on Tuesday by Scotland Yard on an extradition warrant by India. Vijay Mallya was later granted bail. India had given a formal extradition request for Mallya as per the Extradition Treaty between India and the UK through a note verbale on February 8. While handing over the request, India had asserted that it has a legitimate case against Mallya and maintained that if an extradition request is honoured, it would show British sensitivity towards our concerns. Last month...More »

Tags: , , , ,

Kannada channel CEO arrested for blackmailing businessman

April 16th, 2017

Bengaluru: The CEO of a Kannada news channel has been arrested by the Bengaluru police last night on charges of blackmail. Laxmiprasad Vajapai, CEO of the news channel Janasri, allegedly demanded Rs. 15 crore from a businessman. Mr Vajapai, 42, allegedly threatened to air news that was critical of the businessman on the channel, if he did not pay.  The businessman approached the police and the CEO was trapped after allegedly receiving the first installment of Rs. 10 crore. Police said the money was found w...More »

Tags: , ,

വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; കന്നട ചാനല്‍ സിഇഒ കുടുങ്ങി

April 16th, 2017

ബെംഗളൂരു: വ്യവസായിയെ ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ചാനല്‍ സിഇഒയെ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. കടന്ന ചാനല്‍ ജനശ്രീയുടെ സിഇഒ ലക്ഷ്മിപ്രസാദ് വാജപൈയാണ് അറസ്റ്റിലായത്. അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത ചാനലില്‍ സംപ്രേക്ഷണം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് 15 കോടി രൂപയാണ് ലക്ഷ്മിപ്രസാദ് ആവശ്യപ്പെട്ടത്. ഭീഷണിയെ തുടര്‍ന്ന് വ്യവസായി പൊലീസിനെ സമീപിക്കുകയായിരുന്നു. ആദ്യ ഗഡുവായി പത്തു കോടി രൂപ ലക്ഷ്മി പ്രസാദിന്റെ സഹായിയാണ് വാങ്ങിയത്. അതിനുശേഷം പൊലീസ് ബെംഗളൂരു കൊറമംഗലയിലുള്ള ചാനലിന്റെ ...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: പ്രതി മുമ്പ് വിഷം കൊടുത്തു കൊല്ലാനും ശ്രമിച്ചു

April 15th, 2017

തിരുവനന്തപുരം: കുടുംബാംഗങ്ങളെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമിച്ചിട്ടുണ്ടെന്ന് നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍. വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കുടുംബാംഗങ്ങളെ വകവരുത്താന്‍ വിഷം തിരുവനന്തപുരം ചെട്ടികുളങ്ങരയിലെ കടയില്‍ നിന്നാണ് വാങ്ങിയത്. പൊലീസ് ഇയാളെ കടയില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തി. വിഷം ഭക്ഷണത്തില്‍ കലര്‍ത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച കുടുംബാംഗങ്ങള്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവുമുണ്ടായെങ്കിലും ജീവന് അപകടം പറ്റിയില്ല. വീട്ടുകാര്...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: കൊല ചാത്തന്‍സേവക്കെന്നു പ്രതിയുടെ മൊഴി

April 11th, 2017

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കൊലപാതകം നടത്തിയത് ചാത്തന്‍സേവക്കാണെന്ന് പൊലീസിനു മൊഴി നല്‍കി. മനുഷ്യന്റെ ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുത്താനുള്ള പരീക്ഷണമാണ് നടത്തിയതെന്നാണ് കേഡല്‍ പൊലീസിനോട് പറഞ്ഞത്. കൊലപ്പെടുത്താനുള്ള മഴു ഇയാള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെ. ഞായഴാഴ്ചയാണ് ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടില്‍ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതിയുടെ അച്ഛനും അമ്മയും സഹോദരിയും ബന്ധുവായ സ്ത്രീയുടെയും മൃതദേഹങ്ങളാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. കൊലപ്പെടുത്തി വെട്...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: കുറ്റം സമ്മതിച്ച് കേഡല്‍

April 10th, 2017

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ കേഡല്‍ ജന്‍സണ്‍ രാജ കുറ്റസമ്മതം നടത്തി. പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്. അച്ഛനും അമ്മയും സഹോദരിയും ഉള്‍പ്പെടെ നാലു പേരെ കൊലപ്പെടുത്തിയതിന്റെ കാരണം പ്രതി വെളിപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വൈകുന്നേരം തമ്പാനൂരില്‍ നിന്നാണ് കേഡല്‍ അറസ്റ്റിലായത്. സംഭവത്തിനു ശേഷം ചെന്നൈയിലേക്കു കടന്ന കേഡല്‍ തിരിച്ച് നാട്ടിലേക്കു വരുമ്പോഴാണ് പിടിയിലാവുന്നതെന്നാണ് സൂചന. ഞായറാഴ്ചയാണ് ഒരു കുടുംബത്തിലെ നാലു പേരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.    More »

Tags: , , ,

കെ.എം.ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

April 10th, 2017

തിരുവനന്തപുരം: ഡിജിപി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനു പിന്തുണയുമായി എത്തി അറസ്റ്റിലായ കെ.എം.ഷാജഹാനെ സി ഡിറ്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കേരള സര്‍വീസ് റൂള്‍സ് അനുസരിച്ച് സര്‍ക്കാര്‍, പൊതുമേഖല ജീവനക്കാര്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞാല്‍ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് വ്യവസ്ഥ. സി ഡിറ്റിലെ സയന്റിഫിക് ഓഫീസറാണ് കെ.എം ഷാജഹാന്‍. നിലവില്‍ അദ്ദേഹം അവധിയിലായിരുന്നു. ഷാജഹാന്‍ അടക്കം ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന്റെ സമരവുമായി ബന്ധപ്പെട...More »

Tags: , , ,

നന്തന്‍കോട് കൂട്ടക്കൊല: കേഡല്‍ ജന്‍സണ്‍ രാജ അറസ്റ്റില്‍

April 10th, 2017

തിരുവനന്തപുരം: നന്തന്‍കോട്ട് ഒരു കുടുംബത്തിലെ നാലു പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന കേഡല്‍ ജന്‍സണ്‍ രാജ അറസ്റ്റില്‍. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ പൊലീസാണ് ഇയാളെ പിടികൂടിയത്. കേഡല്‍ കൊല്ലപ്പെട്ട ഡോ. ജീന്‍ പത്മയുടെയും രാജ തങ്കത്തിന്റെയും മകനാണ്.    More »

Tags: , , ,

ജിഷ്ണു കേസ്: വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അറസ്റ്റില്‍

April 9th, 2017

പാലക്കാട്: ജിഷ്ണു പ്രണോയില്‍ കേസിലെ മൂന്നാം പ്രതി നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ. ശക്തിവേല്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയോടെ കോയമ്പത്തൂരില്‍ നിന്ന് തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയായിരുന്നു അറസ്റ്റ്. ക്രൈംബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് മൊബൈല്‍ സിഗ്നല്‍ പിന്‍തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. കോളേജിലെ അധ്യാപകനായിരുന്ന സിപി പ്രവീണ്‍, പരീക്ഷാ ജീവനക്കാരന്‍ വിപിന്‍ എന്നിവരാണ് ഇനി അറസ്റ്റിലാവാനുള്ളത്.    More »

Tags: , , ,