102 വയസ്സുളള അച്ഛനായി ബച്ചന്‍, 75 കാരന്‍ മകനായി ഋഷി കപൂര്‍

May 20th, 2017

ബോളിവുഡിലെ ഇതിഹാസ നായകന്മാര്‍ ഒരുമിക്കുന്നു. അതും 26 വര്‍ഷങ്ങള്‍ക്കു ശേഷം. തീഷ്ണ യൗവ്വനം ബച്ചനും പ്രണയാതുര മുഖം ഋഷി കപൂറും വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ ബച്ചന്‍ അച്ചനും ഋഷി കപൂര്‍ മകനുമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയാണുള്ളത്. 102 കാരന്‍ അച്ഛനായി ബച്ചന്‍ വെളളിത്തിരയിലെത്തുമ്പോള്‍, ബച്ചന്റെ സമകാലികനായ ഋഷികപൂര്‍ 75 കാരന്‍ മകനായാണ് അഭിനയിക്കുന്നത്. 102 നോട്ട് ഒട്ട് എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഗുജറാത്തി നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ചിത്രത...More »

Tags: , ,

ആമിര്‍ ചിത്രം ദംഗല്‍ 1000 കോടിയിലേക്ക്; ചൈനയില്‍ ചിത്രം സൂപ്പര്‍ ഹിറ്റ്

May 13th, 2017

ആമിര്‍ ഖാന്റെ ദംഗലിന്റെ കളക്ഷന്‍ ആയിരം കോടിയിലേക്ക്. രാജമൗലി ചിത്രം ബാഹുബലി 1000 കോടി നേടിയതിനു പിന്നാലെയാണ് ദംഗലും വിജയത്തിലേക്കു കുതിക്കുന്നത്. ചൈനയില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍വരവേല്‍പ്പാണ് ലഭിച്ചത്. ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചിത്രത്തിന്റെ ചൈനയിലെ കളക്ഷന്‍ 187.42 കോടിയാണ്. ഷുആയ് ജിയാവോ ബാബ എന്ന പേരില്‍ ഒന്‍പതിനായിരം സ്‌ക്രീനുകളിലാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിനെത്തിയത്. ചൈനയില്‍ റിലീസ് ചെയ്യുന്നതിനു മുമ്പ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 744 കോടിയായിരുന്നു. ഇപ്പോള്‍ 900 കോടി പിന്നിട്ടുക...More »

Tags: , , , ,

വിനോദ് ഖന്നയുടെ സംസ്‌കാരച്ചടങ്ങിന് പുതുതലമുറ താരങ്ങളെത്തിയില്ല, നാണക്കേടെന്ന് ഋഷി കപൂര്‍

April 29th, 2017

മുംബയ്: ബോളിവുഡ് താരം വിനോദ് ഖന്നയുടെ സംസ്‌കാരച്ചടങ്ങിന് പുതുതലമുറയിലെ താരങ്ങള്‍ പങ്കെടുക്കാതിരുന്നതിനെ വിമര്‍ശിച്ച് അദ്ദേഹത്തോടൊപ്പം നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ഋഷി കപൂര്‍. താരങ്ങളുടെ പ്രവൃത്തിയെ നാണക്കേടെന്നാണ് ഋഷി കപൂര്‍ ട്വിറ്ററില്‍ വിശേഷിപ്പിച്ചത്. ഈ തലമുറയിലെ ഒരു നടന്‍ പോലും ചടങ്ങിനെത്തിയില്ല. അദ്ദേഹം അവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ളയാളാണ്. പുതുതമുറയിലെ താരങ്ങള്‍ ബഹുമാനിക്കാന്‍ പഠിക്കണം. ഞാന്‍ മരിക്കുമ്പോഴും ആരും എന്നെക്കാണാന്‍ എത്തില്ലെന്ന് എനിക്കറിയാം. ഇന്നത്തെ പ്രമുഖ താരങ്ങളോട് എനിക്ക് വളരെ...More »

Tags: , ,

Veteran actor-politician Vinod Khanna no more

April 27th, 2017

Mumbai: Veteran actor and Member of Parliament Vinod Khanna ? the Bollywood heartthrob best known for his roles in films such as "Amar Akbar Anthony," "Qurbaani" and "Insaaf" -- died of cancer at a hospital here this morning He was 70. "He passed away at 11.20 AM. It's a sad moment for us.. We request you all (media) for privacy," the actor's brother Pramod Khanna told PTI Khanna was admitted to the Sir HN Reliance Foundation Hospital on March 31 with complications arising out of severe dehydration ...More »

Tags: ,

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് കെആര്‍കെ, രാംഗോപാല്‍ വര്‍മ്മ ചിത്രങ്ങളില്‍ ലാല്‍ ജോക്കറിനെപ്പോലെ

April 19th, 2017

മോഹന്‍ലാലിനെ വീണ്ടും പരിഹസിച്ച് ബോളിവുഡ് നടനും നിരൂപകനുമായ കെആര്‍കെ. രാംഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളില്‍ മോഹന്‍ലാലിനെ കണ്ടിട്ടുണ്ടെന്നും അവയില്‍ ലാലിനെ ജോക്കറിനെ പോലെയാണ് തോന്നിയതെന്നാണ് കെആര്‍കെയുടെ ട്വീറ്റ്. മലയാളികള്‍ രാവിലെ മുതല്‍ തന്നെ ചീത്തവിളിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നാണ് ഇതിനു മുമ്പുള്ള ട്വീറ്റ്. മോഹന്‍ലാലിനെ പരിഹസിച്ച കെആര്‍കെയെ വിമര്‍ശിച്ച് ലാലിന്റെ ആരാധകര്‍ രംഗത്തുവന്നു. ട്വിറ്ററിലൂടെയും വാര്‍ത്തകള്‍ക്കു ചുവട്ടില്‍ കമന്റ് ചെയ്തും അതിശക്തമായാണ് കെആര്‍കെയുടെ പരാമര്‍ശത്തോടുള്ള പ...More »

Tags: , ,

അക്ഷയ് കുമാര്‍ ചതിയന്‍, ഉപയോഗിച്ചിട്ട് എന്നെ വലിച്ചെറിഞ്ഞു: ശില്പാ ഷെട്ടി

March 23rd, 2017

നടന്‍ അക്ഷയ് കുമാര്‍ തന്നെ ഉപയോഗിച്ച ശേഷം നിഷ്‌കരുണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് നടി ശില്പാ ഷെട്ടി. ഒരു അഭിമുഖത്തിലാണ് തന്റെ ഇന്നലെകളിലെ കാമുകനെതിരേ ശില്പ തുറന്നടിച്ചത്. അക്ഷയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. തന്നെയും ട്വിങ്കിള്‍ ഖന്നയേയും അക്ഷയ് ഒരേ സമയം കൊണ്ടുനടന്നു. ട്വിങ്കിളിനെ മനസ്സില്‍ വച്ചിട്ടാണ് അയാള്‍ ചതിച്ചതെന്നറിഞ്ഞില്ല. ട്വിങ്കിൡനോടു പരാതിയില്ല. ഇന്നല്ലെങ്കില്‍ നാളെ കാലം അക്ഷയ് കുമാറിന് ചതിക്കു പ്രതിഫലം കൊടുക്കുമെന്നും ശില്പ പറഞ്ഞു. അന്ന് ഒരുപാടു വേദനിച്ചു. പിന്നെ വേദനയില്‍ നിന്ന് ഒരുപാടു പാ...More »

Tags: ,

സണ്ണി ലിയോണ്‍ സത്യസന്ധതയും ആത്മാഭിമാനവുമുള്ള സ്ത്രീ: രാം ഗോപാല്‍ വര്‍മ്മ

March 9th, 2017

വിവാദച്ചുഴിയില്‍ വീണ് വീണ്ടും ബോളിവുഡിന്റെ സൂപ്പര്‍ ഡയറക്ടര്‍ രാം ഗോപാല്‍ വര്‍മ്മ. ലോക വനിതാദിനത്തില്‍ ആര്‍ജിവി നടത്തിയ ട്വീറ്റാണ് ഇത്തവണത്തെ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. സണ്ണി ലിയോണിനെപ്പോലെ ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും പുരുഷന്മാരെ സന്തോഷിപ്പിക്കാന്‍ സാധിക്കട്ടെ. വനിതകള്‍ക്ക് ഈ ദിവസം മാത്രമേയുള്ളൂ. ബാക്കിയുള്ള ദിവസങ്ങളെല്ലാം പുരുഷന്മാരുടേതാണ്. എന്നിങ്ങനെയായിരുന്നു ആര്‍ജിവിയുടെ ട്വീറ്റ്. ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയതിന് രാം ഗോപാല്‍ വര്‍മ്മക്കെതിെ ഹിന...More »

Tags: , , ,

ഓസ്‌കര്‍2017: മികച്ച ചിത്രം മൂണ്‍ലൈറ്റ്, നടി എമ്മ സ്‌റ്റോണ്‍, നടന്‍ കാസെ അഫ്‌ളക്

February 27th, 2017

ലോസ് ആഞ്ചലോസ്: മികച്ച ചിത്രത്തിനുള്ള 2017 ലെ ഓസ്‌കര്‍ പുരസ്‌കാരം മൂണ്‍ലൈറ്റ് സ്വന്തമാക്കി. മികച്ച സംവിധായകനുള്ള പുരസ്‌കാരവും ലാ ലാ ലാന്‍ഡ് നേടി. നടിക്കുള്ള പുരസ്‌കാരം എമ്മ സ്‌റ്റോണ്‍ കരസ്ഥമാക്കി. ലാ ലാ ലാന്‍ഡിനെ അഭിനയമാണ് എമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. കാസെ അഫ്‌ളക് ആണ് മികച്ച നടന്‍. മഞ്ചസ്റ്റര്‍ ബൈ ദ സി എന്ന ചിത്രത്തിലെ പ്രകടനമാണ് കാസെയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. മികച്ച ചിത്രമായി ആദ്യം ലാലാ ലാന്‍ഡിനെ പ്രഖ്യാപിക്കുകയും പിന്നീട് അത് മൂണ്‍ലൈറ്റ് എന്ന് തിരുത്തുകയായിരുന്നു. മൊത്തം മൂന്ന് പുരസ്‌ക...More »

Tags: , , ,

ബോളിവുഡിലേക്കു പോകുമോ? ദുല്‍ഖര്‍ മറുപടി പറയുന്നു

February 6th, 2017

ജോമോന്റെ സുവിശേഷത്തിന്റെ വിജയലഹരിയിലാണ് ദുല്‍ഖര്‍. ഒരാഴ്ച കൊണ്ട് തന്നെ ചിത്രം പത്തു കോടിയോളം കളക്ട് ചെയ്തു. സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ചേരുവകളെല്ലാമുള്ള ജോമോന്റെ സുവിശേഷങ്ങള്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നുണ്ട്. പുതുവര്‍ഷത്തില്‍ ദുല്‍ഖറിന്റേതായി ശ്രദ്ധേയമായ ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അമല്‍ നീരദ് ചിത്രമാണ് അതില്‍ ഏറ്റവും പ്രധാനം. അമല്‍ നീരദിന്റെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബിഗ് ബി ആണ്. മമ്മൂട്ടി ചിത്രത്തിലൂടെ വന്ന അന്‍വര്‍ റഷീദും ദുല്‍ഖറിന് ഒരു സൂപ്പര്‍ ഹിറ്റ് ചിത്രം സമ്മാനിച...More »

Tags: , , ,

ഷാരൂഖിന്റെ സെല്‍ഫിയില്‍പ്പെട്ടു, സൈറ താരമായി

February 2nd, 2017

സോഷ്യല്‍ മീഡിയയില്‍ സൈറയാണ് ഇപ്പോള്‍ താരം. സൈറ ആരെന്നറിയേണ്ടേ... ഒരു സാധാരണ വിദ്യാര്‍ത്ഥിനി. അവിചാരിതമായാണ് അവള്‍ ശ്രദ്ധാകേന്ദ്രമായത്. സംഗതി ഇങ്ങനെ. ബോളിവുഡിലെ കിങ് ഖാന്‍ തന്റെ പുതിയ ചിത്രം റയീസിന്റെ പ്രമോഷനു വേണ്ടിയാണ് പൂനെയിലെത്തിയത്. പൂനെയില്‍ രണ്ടിടങ്ങളിലാണ് ഷാരൂഖ് പ്രമോഷന് എത്തിയത്, വിമന്‍ നഗറിലെ സിംബിയോസിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ഡിസൈനിലും സീസണ്‍ മാളിലും. സിംബിയോസിസലെ കുട്ടികളുമായി ഷാരൂഖ് നൃത്തം ചെയ്തു, സംസാരിച്ചു. ഒപ്പം പതിവുപോലെ സെല്‍ഫികളും എടുത്തു. താരം പിന്നീട് സെല്‍ഫികള്‍ തന്റെ ഔദ്യോഗിക ഫേസ്ബ...More »

Tags: , ,