രണ്ടു മാസം, എം ഫോണ്‍ ലോകമാകെ തരംഗമാവുന്നു

May 17th, 2017

സ്മാര്‍ട്ട് ഫോണ്‍ ലോകത്തെ മലയാളി ബ്രാന്‍ഡ് എംഫോണ്‍ പുറത്തുവന്ന് രണ്ടു മാസത്തിനകം തന്നെ ആഗോള വിപണിയിലെ പ്രിയ ബ്രാന്‍ഡായി മാറുന്നു. ദുബായ്, ഖത്തര്‍, ഷാര്‍ജ , സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ തരംഗമാവുന്നുണ്ട്. ഈ രാജ്യങ്ങളിലെ നൂറിലധികം ഓണ്‍ ലൈന്‍ സൈറ്റുകളിലും, ഗ്ലോബല്‍ സൈറ്റുകളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍, ജടോപോടോ, സൂക്, കൂടാതെ വന്‍കിട, ചെറുകിട മൊബൈല്‍ വ്യാപാര കേന്ദ്രങ്ങളി...More »

Tags: , ,

ജിയോയെ പേടിച്ച് ഐഡിയയും വോഡഫോണും ലയിച്ചു

March 20th, 2017

മുംബയ്: റിലയന്‍സ് ജിയോയോടു പിടിച്ചുനില്‍ക്കാന്‍ വേണ്ടി രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിച്ചു. ഔദ്യോഗികമായി ലയനതീരുമാനം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ സേവനദാതാവായി പുതിയ കമ്പനി മാറും. പുതിയ കമ്പനിയില്‍ വോഡഫോണിന് 45 ശതമാനം ഓഹരി ഉണ്ടാവും. മൂന്ന് ഡയറക്ടര്‍മാരെ നോമിനേറ്റ് ചെയ്യാനുള്ള അവകാശവും ലഭിക്കും. കമ്പനിയുടെ ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയക്കായിരിക്കും. സി.ഇ.ഒ, ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ തുടങ്ങിയ നിയമനങ്ങള്‍ രണ്ട് കമ്പനികളും ചേര്‍ന്ന് നടത്തും. ടവര്‍ നിര...More »

Tags: ,

മൂന്നു സ്മാര്‍ട്ട് ഫോണ്‍ മോഡലുകളുമായി എംഫോണ്‍ ദുബായില്‍ അവതരിച്ചു

February 24th, 2017

ദുബായ്: സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ കുറഞ്ഞ വിലയില്‍ കൂടുതല്‍ മികവുമായി കേരളത്തില്‍ നിന്നുള്ള എംഫോണ്‍ മൂന്നു പുതുമോഡലുകളിറക്കി. ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ അമ്പതിനായിരത്തിലധികം പേര്‍ പങ്കെടുത്ത ഗംഭീര ചടങ്ങിലാണ് എംഫോണ്‍ സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. എംഫോണ്‍ 8, എംഫോണ്‍ 7പ്ലസ്, എംഫോണ്‍ 6 എന്നീ മോഡലുകളാണ് പുറത്തിറക്കിയത്. ംംം.ാുവീില.ശി എന്ന സൈറ്റിന് പുറമേ ഫ് ളിപ്പ്കാര്‍ട്ട് ആമസോണ്‍ തുടങ്ങിയ ഓണ്‍ലൈന്‍ വിപണികളിലും ദുബായ്, ഷാര്‍ജ, സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് നാടുകളിലും ശ്രീലങ്ക, മലേഷ്യ, ലാറ്റി...More »

Tags: , ,

വിപണി കീഴടക്കാന്‍ നമ്മുടെ സ്വന്തം എം ഫോണ്‍ നാളെ ആഗോള വേട്ടയ്ക്കിറങ്ങുന്നു

By പ്രത്യേക ലേഖകന്‍ February 22nd, 2017

ആഗോള വിപണി പിടിച്ചടക്കാന്‍ മലയാളിയുടെ ഐ ഫോണ്‍ വേട്ടയ്ക്കിറങ്ങുകയാണ്. ലോക ചരിത്രത്തില്‍ തന്നെ ആദ്യമായി ഒരു ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ലോഞ്ചിംഗ് നടത്തിയാണ് നമ്മുടെ സ്വന്തം ഐഫോണ്‍ വിപണിയിലെത്തുന്നത്. ദക്ഷിണേന്ത്യയിലെ ഏക ഫോണ്‍ നിര്‍മാതാക്കളായ സ്മാര്‍ട്ട് ഫോണ്‍ വിപണന രംഗത്തേയ്ക്കിറങ്ങുന്നു എന്ന പ്രത്യേകതയും ഇതിനു പിന്നിലുണ്ട്. മലയാളത്തെയും മലയാളിയെയും പ്രതിനിധാനം ചെയ്തുകൊണ്ടാണ് എം ഫോണ്‍ എന്ന പേരിട്ടിരിക്കുന്നത്. രാജ്യത്തിന്റെ ദേശീയ ഫലയമാ മാങ്ങയെയും എം ചിഹ്നം പ്രതിനിധാനം ചെയ്യുന്നു. ലോഞ്ചിംഗ് ഓപ്പണ്‍ എയര്‍ ...More »

Tags: , ,

ജിയോ നിയമം ലംഘിച്ചെന്ന് ട്രായ്, ഹാപ്പി ന്യൂ ഇയര്‍ ഓഫറിന് പിടിവീഴാന്‍ സാധ്യത

December 27th, 2016

ന്യൂഡല്‍ഹി: രാജ്യത്ത് തരംഗമായി മാറിയ റിലയന്‍സ് ജിയോക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യ (ട്രായ്) മൂക്കുകയറിട്ടേക്കും. സൗജ്യ ഓഫറുകള്‍ 90 ദിവസത്തില്‍ കൂടുതല്‍ പാടില്ലെന്ന ട്രായ്‌യുടെ നിബന്ധന ലംഘിച്ചതിന് ജിയോയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. അതോടെ റിയലന്‍സ് ജിയോയുടെ സൗജന്യ ഓഫറായ ഹാപ്പി ന്യൂ ഇയറിന് പിടിവീഴാന്‍ സാധ്യതയുണ്ട്. ഹാപ്പി ന്യൂ ഇയര്‍ ഓഫറും വെല്‍ക്കം ഓഫറും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കണമെന്നും ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബര്‍ 20 നാണ് ജിയോക്ക് ട്രായ് കത്ത് നല്‍കിയത്. അഞ്ചു ദിവസത...More »

Tags: , , ,

പൊട്ടിത്തെറിക്കുന്ന ഗാലക്‌സി നോട്ട് 7 പെട്ടെന്ന് സ്വിച്ച് ഓഫ് ചെയ്യൂ, നഷ്ടപരിഹാരവും റെഡിയെന്നു സംസങ്

October 11th, 2016

സോള്‍: സംസങ്ങിന്റെ ഗാലക്‌സി നോട്ട് 7 ഫോണുകള്‍ കൈവശമുള്ളവര്‍ എത്രയും പെട്ടെന്ന് അവ സ്വിച്ച് ഓഫ് ചെയ്യാനും നഷ്ടപരിഹാരം വാങ്ങിക്കൊള്ളാനും കമ്പനി അറിയിച്ചു. ഈ ശ്രേണിയില്‍ പെട്ട ഫോണുകള്‍ വ്യാപകമായി പൊട്ടിത്തെറിക്കുന്നതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം. സെല്‍ഫോണ്‍ നിര്‍മാതാക്കളില്‍ ആഗോള കുത്തകയായ സംസങിന് ഇതു വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഗാലക്‌സി നോട്ട് 7 ഫോണുകളുടെ വില്‍പന ദക്ഷിണ കൊറിയന്‍ കമ്പനി നിര്‍ത്തിവച്ചു. ഉപയോഗിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുവാനും ഗാലക്‌സി നോട്ട് 7 ഫോണുകള്‍ ഉപയോഗിക്ക...More »

Tags: ,

മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയെ പേടിച്ച് അനിലിന്റെ ആര്‍കോമും എയര്‍സെലും ലയിക്കുന്നു

By അഭിനന്ദ് September 14th, 2016

ന്യൂഡല്‍ഹി: ജ്യേഷ്ഠന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനായി അനുജന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എയര്‍സെലുമായി ലയിക്കുന്നു. വന്‍ ഓഫറുകളുമായി എത്തിയ റിലയന്‍സ് ജിയോ എല്ലാ ടെലികോം കമ്പനികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. ഇതിനിടെ, റിലയന്‍സ് ജിയോയും ബിഎസ്എന്‍എലും കൈകോര്‍ത്തതോടെ ഇരുവരുടെയും കരുത്തു കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുകേഷിന്റെ കമ്പനിയും എയര്‍സെലും ലയിക്കുന്നത്. ലയനത്തോടെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കമ്പനിയായി ഗ്രൂപ്പ് മാറും. 65,000 കോടി രൂപയുടെ...More »

Tags: ,

Unfair Trade Practices of BSNL

July 29th, 2016

Letter to the Editor/ Subhash S Some Mafia is working within the BSNL to spoil its reputation and name to help private companies. Otherwise why these unfair trade practices? (1) BSNL is cheating customers and looting money from mobile phone pre-paid balance without the knowledge/permission of the customer, BSNL is looting Rs.7 per week without giving any service to the customer for clicking on a video link send by BSNL by SMS. (The message reads: Dear customer, Your pack Videos (52000) is renewed with R...More »

Tags: , ,

ബിഎസ്എന്‍എല്‍ ത്രി ജി പണിമുടക്കുന്നു, അട്ടിമറിയെന്നു സംശയം, അടുത്തിടെയുണ്ടായ മാനക്കേടിന് സ്വകാര്യ കമ്പനികള്‍ തിരിച്ചടിക്കുന്നു?

July 23rd, 2016

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്/www.vyganews.com തിരുവനന്തപുരം : മൂന്നു ദിവസമായി ബിഎസ്എന്‍എല്‍ ത്രി ജഡി സര്‍വീസ് കേരളത്തില്‍ കൃത്യമായി ലഭിക്കാത്തതിനു പിന്നില്‍ സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെ അട്ടിമറി നീക്കമെന്നു സംശയം. ഇടവിട്ടു മാത്രമാണ് കേരളത്തില്‍ മൂന്നു ദിവസമായി ബിഎസ്എന്‍എല്‍ ത്രി ജി സേവനം ലഭിക്കുന്നത്. ഇതിനു പിന്നില്‍ ചില സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനികളുടെ പങ്കാളിത്തത്തോടെയുള്ള അട്ടിമറിയെന്നാണ് സംശയം ജനിച്ചിരിക്കുന്നത്. അടുത്തിടെ കേരളത്തില്‍ ചില സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സേവനത്തില്‍ തടസ്സം നേരിട്ടിരുന്...More »

Tags: ,

ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഫോണില്‍ വാട്‌സ് ആപ് ലഭിക്കില്ല!

July 13th, 2016

ന്യൂഡല്‍ഹി: തുടക്കകാലത്ത് തങ്ങളെ നന്നായി സഹായിച്ച ബ്ലാക്‌ബെറി-സിംബിയാന്‍ കമ്പനികള്‍ക്കു തിരിച്ചടി നല്കിക്കൊണ്ട്, ഈ ഫോണുകളുടെ ഉപയോക്താക്കള്‍ക്കുള്ള സേവനം വാട്‌സ് ആപ് നിര്‍ത്തുന്നു. ആന്‍ഡ്രോയിഡ് 2.1, 2.2, ബ്ലാക്‌ബെറി, സിംബിയാന്‍ എസ് 40, എസ് 60, എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്കുള്ള സേവനമാണ് അവസാനിപ്പിക്കുന്നതായി വാട്്‌സ് ആപ് പ്രഖ്യാപിച്ചിരിക്കുന്നത്. സോഫ്റ്റ് വെയറുകളില്‍ ആപ്‌ഡേഷനെടുക്കുന്ന കാലതാമസമാണ് ഇവരെ തഴയാന്‍ കാരണമായിരിക്കുന്നത്. '2016 ഡിസംബര്‍ 31 മുതല്‍ നിങ്ങളുടെ ഫോ...More »

Tags: , , ,