തിരുവനന്തപുരം ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രമേഹ നിര്‍ണ്ണയ ക്യാമ്പ്

November 13th, 2016

തിരുവനന്തപുരം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് ആറ്റുകാല്‍ ദേവി ആശുപത്രിയില്‍ പ്രമേഹ നിര്‍ണ്ണയ ക്യാമ്പ് നടത്തി. ജില്ലാ കളക്ടര്‍ എസ്. വെങ്കടേശപതി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രമേഹരോഗ നിര്‍ണ്ണയമാണ് പ്രമേഹ ചികിത്സയുടെ അടിസ്ഥാനമെന്ന് കളക്ടര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ. രാഖി രവികുമാര്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബീനമുരുകന്‍, ലക്ഷ്മി, റസിയബീഗം, മിനി, അറ്റുകാല്‍ ദേവി ആശുപത്രി ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാരായ എം. ജയകുമാര്‍, ഡോ. അയ്യപ്പന്‍ നായര്‍, ജന്മഭൂമി മാനേജര്‍ പ്രസാദ് ബാബു, ഡോ. മഹേഷ് സുകുമ...More »

Tags: , ,

കോവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ?

November 1st, 2016

പ്രമേഹത്തിന് കോവയ്ക്ക കഴിക്കുന്നതു കൊണ്ട് ഗുണമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, സംശയിക്കേണ്ട കോവയ്ക്ക കഴിക്കുന്നതു ഗുണം ചെയ്യും. കോവയ്ക്ക ഇന്‍സുലിന്‍ കോവയ്ക്കയെ പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ പ്രവര്‍ത്തനക്ഷമമായ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്. ഔഷധം പോലെ പോഷകഗുണവും ഔഷധഗുണവും നിറഞ്ഞതാണ് കോവയ്ക്ക. നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്...More »

Tags: , , , ,

പ്രമേഹ മരുന്ന് കഴിച്ചു, വൈദ്യന്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചു, ഒരാള്‍ ഗുരുതരാവസ്ഥയില്‍

October 24th, 2016

ചെന്നൈ: പ്രമേഹത്തിനുള്ള മരുന്ന് കഴിച്ച് വൈദ്യനടക്കം നാലു പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. തെങ്കാശിയില്‍ പ്രമേഹ ചികിത്സാ കേന്ദ്രം നടത്തുന്ന സിദ്ധവൈദ്യന്‍ മുത്തുപ്പാണ്ടി (54), രോഗികള്‍ സമീപ ഗ്രാമമായ അളകാപുരിയിലെ ഇരുളാണ്ടി (40), ബാലസുബ്രഹ്മണ്യന്‍ (30), സുന്ദരപാണ്ഡ്യന്‍ (40) എന്നിവരാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രമേഹത്തിനും രക്തസമ്മര്‍ദ്ദത്തിനും മികച്ചതാണ് കഷായമാണെന്ന അവകാശവാദവുമായാണ് മുത്തുപാണ്ടി ഗ്രാമത്തിലെത്തിയത്. മരുന്നിന്റെ ഫലത്തില്‍ ഗ്രാമവാസികള്‍ ആശങ്ക പ്...More »

Tags: , , ,

പ്രമേഹത്തിന് സുരക്ഷിതം ഇന്‍സുലിനോ ഗുളികയോ?

By Health Desk October 3rd, 2016

പ്രമേഹരോഗികള്‍ക്ക് ഇന്‍സുലിനാണോ ഗുളികകളാണോ മികച്ചതെന്ന സംശയം പലര്‍ക്കുമുണ്ട്. പ്രമേഹമുണ്ട്, എന്നാല്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങിയിട്ടില്ലെന്ന് പലരും പറയാറുണ്ട്. ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ ദോഷമുണ്ടാക്കുമെന്നതുപോലെയാണ് രോഗികള്‍ സംസാരിക്കാറുള്ളത്. എന്നാല്‍, ഇതേക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാം. ഗുളികകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു പനി, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധം ഗുളിക രൂപത്തില്‍ നല്‍കുമ്പോള്‍ ശരീരത്തില്‍ നടക്കുന്ന പ്രവര്‍ത്തനം പോലെയല്ല പ്രമേഹരോഗത്തിനു മരുന്നുകഴിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഔഷധം പാന്‍ക...More »

Tags: , , , , ,

അമിതദാഹവും വിശപ്പും പ്രമേഹ ലക്ഷണം

September 9th, 2016

ജീവിതശൈലി രോഗങ്ങളില്‍ ഇന്ന് സര്‍വ്വസാധാരണമായി കണ്ടുവരുന്ന രോഗമാണ് പ്രമേഹം അഥവാ ഡയബറ്റീസ് മെലിറ്റസ്. പ്രമേഹം ഒരിക്കല്‍ പിടിപെട്ടാല്‍ അതില്‍ നിന്നും ശാശ്വതമായ മുക്തി സാധ്യമല്ല. തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കേണ്ടിവരും. ആഹാരകാര്യത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തിയും രോഗതീവ്രത കുറയ്ക്കാം. തുടക്കത്തില്‍ രോഗം കണ്ടെത്തി മരുന്നിനൊപ്പം ആഹാരം, ജീവിത ശൈലി ഇവ ക്രമീകരിച്ച് പ്രമേഹം നിയന്ത്രിക്കാം. കഴിയും. ഏറ്റവുമധികം പ്രമേഹരോഗികള്‍ ഉള്ളത് ഇന്ത്യയിലാണ്. പാന്‍ക്രിയാസ് ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ...More »

Tags: , , ,