സംസ്ഥാനത്ത് ഡെങ്കിയും എച്ച്1എന്‍1 പനിയും പടരുന്നു

April 20th, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1എന്‍1 പനിയും പടരുന്നു. ഈ മാസം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളില്‍ 52 ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്. 109 പേര്‍ക്കാണ് കഴിഞ്ഞ മൂന്നു മാസത്തിന...More »

Tags: , , ,

എച്ച്1എന്‍1 പനിക്ക് മരുന്നു തരും തവള

April 19th, 2017

കൊച്ചി: എച്ച്1എന്‍1 പനിക്ക് മരുന്നു കണ്ടെത്തി. തവളയുടെ തൊലിപ്പുറത്തു നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോസിയേറ്റ് പ്രെഫസര്‍ ജോഷി ജേക്കബും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഗവേഷണഫലം പ്രശസ്ത ശാസ്ത്ര മാസിക ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ചു. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പുകളില്‍ കാണുന്ന ഹൈഡ്രോഫിലാക്‌സ് ബാഹുവിസ്താര എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തവളയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഇവയുടെ ...More »

Tags: , , ,

Stent prices slashed by up to 85%

February 15th, 2017

The National Pharmaceutical Pricing Authority on Monday fixed the ceiling price of drug eluting stents (DES) and bioresorbable stents at Rs 30,000 and that of bare metal stents at Rs 7,500. The prices will be effective from notification on February 14. This comes as a huge relief to lakhs of patients who have to undergo coronary angioplasty to insert stents to open up clogged arteries. Over six lakh stents were estimated to have been used in angioplasties in India in 2016. The cost of a drug eluting stent ...More »

Tags: , ,

ഹൃദ്രോഗ ചികിത്സ ആഘാതമാവില്ല, സ്‌റ്റൈന്റുള്‍ക്ക് വില കുറച്ചു, പരമാവധി വില 29,600

February 15th, 2017

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ ഇനി കുറഞ്ഞ ചിലവില്‍. ഹൃദ്രോഗത്തിനുള്ള നൂതന ചികിത്സക്ക് ഉപയോഗിക്കുന്ന സ്‌റ്റൈന്റുകള്‍ക്ക് വില കുറച്ചതാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. വാസ്‌കുലര്‍ രോഗങ്ങള്‍ക്കാണ് സ്‌റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആറു ലക്ഷത്തിലധികം സ്‌റ്റെന്റുകള്‍ ഉപയോഗിച്ചു. ദേശീയ ഔഷധവില നിയന്ത്രണ സമിതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ആറുമാസത്തെ നിരന്തരമായ നടപടികള്‍ക്കൊടുവിലാണ് വില കുറച്ചുകൊണ്ട് ഉത്തരവിട്ടത്. സ്‌റ്റൈന്റുകള്‍ക്ക് 85 ശതമാനം വരെയാണ് വില കുറഞ്ഞത്. പരമാവധി വില 29...More »

Tags: , ,

ശ്വാസതടസ്സം, കരുണാനിധി ആശുപത്രിയില്‍

December 16th, 2016

ചെന്നൈ: ഡിഎംകെ നേതാവ് എം. കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച രാത്രിയില്‍ പതിനൊന്ന് മണിയോടെ അദ്ദേഹത്തെ ചെന്നൈ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തിലെയും തൊണ്ടയിലെയും അണുബാധയാണ് ശ്വാസതടസ്സമുണ്ടാക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധയ്ക്കുള്ള ചികിത്സ തുടങ്ങിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മരുന്നുകഴിച്ചുണ്ടായ അലര്‍ജി മൂലം ഈ മാസം ആദ്യം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.   &n...More »

Tags: , , ,

ഗ്യാസ്ട്രബിളിന് ഒറ്റമൂലി

By Health Desk December 7th, 2016

ശല്യക്കാരനാണ് ഗ്യാസ്ട്രബില്‍. ഇതിനു ലളിതമായ ചില വീട്ടുമാര്‍ഗ്ഗങ്ങളുണ്ട്. ചെറുചൂടുവെള്ളം ഇടയ്ക്കിടെ കുടിക്കുന്നത് നല്ലതാണ്. വയറില്‍ ഗ്യാസ് രൂപപ്പെടാതിരിക്കാന്‍ ഇതുസഹായിക്കും. പയര്‍വര്‍ഗ്ഗങ്ങള്‍ കഴിക്കുമ്പോള്‍ ഗ്യാസ്ട്രബിള്‍ ഉണ്ടാകും. ഇവ മുളപ്പിച്ചുകഴിച്ചാല്‍ പ്രശ്‌നം പരിഹരിക്കാം. മുളപ്പിക്കുമ്പോള്‍ പോഷകഗുണം വര്‍ദ്ധിക്കുകയും ചെയ്യും. മദ്യവും പുകവലിയും പൂര്‍ണ്ണമായി ഉപേക്ഷിക്കണം. മാനസികസംഘര്‍ഷം ഗ്യാസ്ട്രബിള്‍ ഉണ്ടാക്കും. യോഗ, ധ്യാനം എന്നിവ മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ സഹായിക്കും. * ഇഞ്ചി നീരില്‍ അല്പം ...More »

Tags: , ,

ഒടുവില്‍ ജയലളിത പറഞ്ഞു, പ്രാര്‍ത്ഥനകള്‍ക്കും വഴിപാടുകള്‍ക്കും നന്ദി, നിങ്ങളുടെ സ്‌നേഹമുള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല

November 14th, 2016

ചെന്നൈ: അമ്പതു ദിവസങ്ങളായി തുടരുന്ന അഭ്യൂഹങ്ങളും അനിശ്ചിതത്വങ്ങള്‍ക്കും വിട നല്‍കി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രസ്താവന. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിത ഞായറാഴ്ച രാത്രിയാണ് പ്രസ്താവനയിറക്കിയത്. തനിക്കു പുനര്‍ജന്മം നല്‍കിയത് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും പ്രാര്‍ത്ഥനയും വഴിപാടുമാണെന്ന് ജയലളിത പ്രസ്താവനയില്‍ പറഞ്ഞു. 'ഞാന്‍ സുഖം പ്രാപിച്ചുവരുന്നു. നിങ്ങളുടെ സ്‌നേഹമുള്ളപ്പോള്‍ എനിക്കൊന്നും സംഭവിക്കില്ല. ഉടന്‍ ജനങ്ങള്‍ക്കായി രംഗത്തെത്തും'- അവര്‍ പറഞ്ഞു. മൂന്ന...More »

Tags: , , , ,

കോവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ?

November 1st, 2016

പ്രമേഹത്തിന് കോവയ്ക്ക കഴിക്കുന്നതു കൊണ്ട് ഗുണമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, സംശയിക്കേണ്ട കോവയ്ക്ക കഴിക്കുന്നതു ഗുണം ചെയ്യും. കോവയ്ക്ക ഇന്‍സുലിന്‍ കോവയ്ക്കയെ പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ പ്രവര്‍ത്തനക്ഷമമായ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്. ഔഷധം പോലെ പോഷകഗുണവും ഔഷധഗുണവും നിറഞ്ഞതാണ് കോവയ്ക്ക. നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്...More »

Tags: , , , ,

Jayalalithaa “interacting and progessing gradually,” treatment to be continued

October 21st, 2016

Chennai: Tamil Nadu Chief Minister Jayalalithaa is “interacting and progessing gradually,” a statement issued from Apollo Hospitals on Friday evening said. The statement added that she continued to be “under treatment and observation for all vital parameters, respiratory support and passive physiotherapy”. “A team of experts of the Critical Care Group, senior cardiologists, senior respiratory physicians, senior consultants of the Infectious Diseases department, the senior Endocrinologist and Diabetologist ...More »

Tags: , , ,

ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി, ചികിത്സ തുടരും

October 21st, 2016

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രി അധികൃതര്‍. ജയലളിതയുടെ ആരോഗ്യനിലയില്‍ ക്രമാനുഗതമായ പുരോഗതിയുണ്ടെന്നും ചികിത്സയും നിരീക്ഷണവും തുടരുമെന്നും വെള്ളിയാഴ്ച വൈകിട്ട് അപ്പോളോ ആശുപത്രി പത്രക്കുറിപ്പില്‍ അറിയിച്ചു. ജയലളിത എഴുന്നേറ്റിരിക്കുന്നുണ്ടെന്നും മയക്കമെല്ലാം മാറിയിട്ടുണ്ടെന്നും പ്രമുഖ ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പ്രവേശിപ്പിച്ചത്. അതിനുശേഷം മുഖ്യമന്ത്രിയുടെ ആരോഗ്യസ...More »

Tags: , , ,