15കാരിയുടെ സ്‌നേഹം, പ്രണയം, രതിചിന്തകള്‍ ….

December 1st, 2013

ലൈഫ് സ്‌റ്റൈല്‍ ഗുരു ദിയാ നായര്‍ എഴുതുന്നു ലൈഫ് സ്‌റ്റൈല്‍ ഗുരു ദിയാ നായരുമായി സംവദിക്കാന്‍ പ്രിയ വായനക്കാര്‍ക്ക് വൈഗന്യൂസ് അവസരമൊരുക്കുന്നു. നിങ്ങളെ ബാധിക്കുന്ന ഏതു വിഷമതകളും ദിയയുമായി സംസാരിക്കാം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉറപ്പ്. വായനക്കാരുടെ ആവശ്യമനുസരിച്ചാണ് ഇത്തരമൊരു കോളം വൈഗ ആരംഭിക്കുന്നത്. നിങ്ങളുടെ സംശയങ്ങളും ചോദ്യങ്ങളും diyanair17@gmail.com, news@vyganews.com എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ എഴുതി ചോദിക്കാം.  ചോദ്യം: ഞാന്‍ തിരുവന്തപുരം ടെക്‌നോപാര്‍ക്കില്‍ ഐ.ടി എന്‍ജിനീയറാണ്. 26 വയസ്‌സുണ്ട്. ജോലിക്കിടയി...More »

Tags: , , ,