മഹര്‍ സമൂഹ വിവാഹം ഏപ്രില്‍ 30 ന്

April 21st, 2017

ദുബായ് : മെഹ്ബൂബെ മില്ലത്ത് ചാരിറ്റബിള്‍ സെന്റര്‍ യു എ ഇ കമ്മിറ്റി സംഘടിപ്പിക്കുന്ന മഹര്‍ സമൂഹ വിവാഹവും ബൈത്തുന്നൂര്‍ വീടുകളുടെ താക്കോല്‍ദാനവും ആംബുലന്‍സ് സമര്‍പ്പണവും ഏപ്രില്‍ 30 ന് നീലേശ്വരം പടന്നക്കാട് നടക്കും. ഐ എന്‍ എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍ കോവിലിന്റെ അധ്യക്ഷതയില്‍ കേരള റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്ര ശേഖരന്‍ ഉദ്ഘാടനം ചെയ്യും. നിര്‍ധരരായ യുവതികളുടെ നികാഹ് കര്‍മ്മത്തിന് അഖിലേന്ത്യാ സുന്നി ജംയിയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ കാര്‍മ്മികത്തം വഹിക്കും...More »

Tags: ,

അല്‍ അറൂബാ സ്ട്രീറ്റിലെ തീപിടിത്തം, മരിച്ചവരില്‍ മലയാളിയും

April 15th, 2017

ദുബായ്: ഷാര്‍ജയില്‍ അല്‍ അറൂബാ സ്ട്രീറ്റില്‍ വെള്ളിയാഴ്ച അര്‍ധ രാത്രി 16 നില ഫ്‌ളാറ്റിന് തീ പിടിച്ച് മലയാളി ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു. താഴത്തെ നിലയില്‍ പ്രവര്‍ത്തിച്ച അല്‍ മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉള്‍പ്പെടെ രണ്ടു നിലകള്‍ പൂര്‍ണമായി കത്തിനശിച്ചു. സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരാണ് മരിച്ച രണ്ടുപേരും. ഒരാള്‍ മലപ്പുറം സ്വദേശിയും രണ്ടാമന്‍ ബംഗ്ലാദേശിയുമാണ്. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. താമസക്കാരായ മലയാളികള്‍ മിക്കവരും വിഷു ആഘോഷങ്ങള്‍ക്കു പുറത്തായിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. കഴിഞ്ഞ രാത്രി സൂപ്പര്‍ ...More »

Tags: ,

പതിനാറുകാരിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ചു, ദുബായില്‍ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

October 6th, 2016

ദുബായ്: പതിനാറുകാരിയായ പാകിസ്ഥാനി പെണ്‍കുട്ടിയെ വേശ്യാവൃത്തിക്കു പ്രേരിപ്പിച്ച കുറ്റത്തിന് ദുബായില്‍ ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ദുബായില്‍ അറസ്റ്റില്‍. ഹോട്ടലില്‍ റെയ്ഡ് നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ പിടികൂടിയത്. അച്ഛന്റെ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം കണ്ടെത്താനാണ് ദുബായില്‍ എത്തിയതെന്ന് പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞു. പതിനാറുകാരിയായ പെണ്‍കുട്ടിയുടെ വയസ്സു തിരുത്തിയാണ് ദുബായില്‍ എത്തിച്ചത്. പാസ്‌പോര്‍ട്ടില്‍ 22 വയസ്സാണ് രേഖപ്പെടുത്തിയത്. ബന്ധുവാണ് തന്നെ ദുബായില്‍ കൊണ്ടു വന്നതെന്ന് പെണ്‍കുട...More »

Tags: , , ,

ദുബായില്‍ കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കണ്ടെത്തി

September 11th, 2016

ദുബായ്: ദുബായില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശി സന്തോഷ് മൈക്കിളാണ് മരിച്ചത്. അല്‍ഖൂസിലെ ഒരു ട്രാന്‍സ്‌ഫോമറിനടുത്താണ് മൃതദേഹം കിടന്നത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ മാസം മൂന്നിന് സന്ദര്‍ശന വിസയിലാണ് സന്തോഷ് ദുബായില്‍ എത്തിയത്. അല്‍ ഖൂസ് മാളിനടുത്തുള്ള കാറ്ററിങ് കമ്പനിയില്‍ കുക്കായി ജോലി ചെയ്യ്തുവരികയായിരുന്നു. ഈ മാസം ആറാം തീയതിയാണ് സന്തോഷിനെ കാണാതാവുന്നത്. തലേ ദിവസം നൈറ്റ് ഷിഫ്റ്റിലായിരുന്നു സന്തോഷിനു ഡ്യൂട്ടി. ഡ്യൂട്ടി സമയം കഴിഞ്ഞ് രാവ...More »

Tags: , , , ,

കോഴിക്കോട്-ഒമാന്‍ ടിക്കറ്റ് നിരക്ക് 80,000, വിമാനക്കമ്പനികളുടെ കൊള്ളയ്ക്കു കേന്ദ്രത്തിന്റെ മൗനപിന്തുണ, ഇന്ത്യയിലേക്കില്ലെന്നു പ്രവാസികള്‍

September 6th, 2016

പ്രത്യേക ലേഖകന്‍/www.vyganews.com തിരുവനന്തപുരം: ഓണവും ബക്രീദും മുന്നില്‍ക്കണ്ട് വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് 15 ഇരട്ടി വരെ ഉയര്‍ത്തി. ഇതിനെക്കുറിച്ചു പ്രവാസികള്‍ വ്യാപകമായി പരാതിപ്പെട്ടിട്ടും സിവില്‍ വ്യോമയാന മന്ത്രാലയം കണ്ണടയ്ക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഉടമയിലെ എയര്‍ ഇന്ത്യയും കൊള്ളയ്ക്ക് ഒട്ടും പിന്നിലല്ല. കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സെക്ടറിലാണ് പണപ്പിരിവ് ഏറെയും. ഈ മാസം എട്ടു മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പത്തു ദിവസത്തോളം നീളുന്ന അവധി തുടങ്ങുകയാണ്. ഇതു മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികള്...More »

Tags: ,

വെന്തു ചവാന്‍ പോകുമ്പോഴും ഒടുങ്ങാത്ത ആക്രാന്തം, മലയാളിയുടേതുതന്നെ!

August 5th, 2016

മാത്യു കെ തോമസ് ദുബായ്: ഫ്‌ലാറ്റ് ബോംബിംഗില്‍ തകരാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ഉറങ്ങിക്കിടന്ന മക്കളെ കളഞ്ഞിട്ട് മിക്‌സിയും എമര്‍ജന്‍സി ലാമ്പുമെല്ലാം എടുത്തു കൊണ്ടോടുന്ന ബിന്ദു പണിക്കരുടെ കഥാപാത്രത്തെ പലര്‍ക്കും ഓര്‍മയുണ്ടാവും. ആ ചെയ്തിയെ ജഗതി കുമാറിന്റെ കഥാപാത്രം തെറി വിളിക്കുന്നിടത്താണ് നാം ചിരിച്ചു പോകുന്നത്. മലയാളിയുടെ ഒടുങ്ങാത്ത ആക്രാന്തത്തിന്റെ ഉദാഹരണമാണ് ആ രംഗം. അതിന്നലെ മറ്റൊരു രൂപത്തില്‍ ദുബായ് വിമാനത്താവളത്തില്‍ തിരുവനന്തപുരത്തു നിന്നുള്ള വിമാനം ഇടിച്ചിറങ്ങിയപ്പോള്‍ കാണായി . വിമാനം നിലത്ത് ഇടി...More »

Tags: , ,

Emirates Plane Crash-lands At Dubai Airport

August 3rd, 2016

Dubai: An Emirates plane has crash-landed at Dubai International Airport and caught fire. All 300 people on board were able to escape from the burning aircraft, but a firefighter was killed tackling the blaze. The Boeing 777 appeared to have landed on its belly, and images showed thick black smoke rising into the sky. Emirates chairman Ahmed bin Saeed al-Maktoum paid tribute to the firefighter who lost his life fighting the blaze. The aircraft was flying to Dubai from the southern Indian state of Ker...More »

Tags: , ,

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ പുനരാരംഭിച്ചു

August 3rd, 2016

ദുബായ്: തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനം തീപിടിച്ചുണ്ടായ അപകടത്തെത്തുടര്‍ന്ന് മുടങ്ങിയ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ പുനരാരംഭിച്ചു. അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ റണ്‍വേക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. റണ്‍വെയിലെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് പ്രവര്‍ത്തനം തുടങ്ങിയത്. ദുബായ് വിമാനത്താവളത്തിലിറങ്ങേണ്ട വിമാനങ്ങള്‍ മറ്റു വിമാനത്താവളങ്ങളിലേക്കു തിരിച്ചുവിടുകയായിരുന്നു.   http://vyganews.com/emirates-airline-flight-from-india-has-crash-landed-at-...More »

Tags: , , , ,

ദുബായ് മറീനയിലെ കെട്ടിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

July 21st, 2016

ദുബായ്: ദുബായ് മറീനയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ വന്‍ നാശനഷ്ടം. 76 നിലകളുള്ള സുലഫ ടവറിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ 35 ാം നിലയില്‍ പടര്‍ന്നുപിടിച്ച തീയില്‍ മുകള്‍ നിലയിലെ ഫഌറ്റുകള്‍ കത്തിനശിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞു മൂന്നു മണിയോടെയാണ് അപകടമുണ്ടായത്. 15 നിലകളിലെ അപ്പാര്‍ട്ടുമെന്റുകളില്‍ തീപടന്ന് കത്തി നശിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നിരവധി വിദേശികള്‍ ഇവിടെ താമസിക്കുന്നു. ശക്തമായ കാറ്റ് തീപടര്‍ന്നുപിടിക്കാന്‍ കാരണമായി. മൂന്നുമണിക്കൂര്‍ കൊണ്ട് അഗ്നിബാധ നിയന്ത്രിച്ചു. അതിനുശ...More »

Tags: , , ,

ഹോളി ഖുര്‍ആന്‍ മത്സരത്തിന് ഖുര്‍ ആന്‍ അകക്കണ്ണില്‍ പകര്‍ത്തി ഇന്ത്യന്‍ പ്രതിനിധി

June 17th, 2016

ദുബായ് : ഇരുപതാമത് ദുബായ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ ഏഴു പ്രതിഭകളോടൊപ്പം ഇന്ത്യയുടെ പ്രതിനിധി മഅദിന്‍ വിദ്യാര്‍ഥി ജൂണ്‍ 20 ന് മാറ്റുരയ്ക്കും. മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ അകാദമി തിരു മുറ്റത്തു നിന്ന് ഇന്ത്യയുടെ പ്രതിനിധിയായി ദുബായ് ഗവണ്‍മെന്റിന്റെ ക്ഷണപ്രകാരം ആദ്യമായാണ് ഒരു വിദ്യാര്‍ഥി മത്സരത്തിനെത്തുന്നത്. ഇരു കണ്ണിനും കാഴ്ചയില്ലാത്ത മുഹമ്മദ് താഹ മഹബൂബ് എന്ന വിദ്യാര്‍ഥിയാണ് എത്തുന്നത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ആന്ധനായ വിദ്യാര്‍ഥി പങ്കെടുക്കുന്നത് . ഖുര്‍ആന്‍ മുഴുവനും അക കണ്ണിനാല്‍ മ...More »

Tags: ,