വളര്‍ച്ച ദേശീയ നിരക്കിലും മുകളില്‍, പക്ഷേ വിവാദങ്ങളില്‍ മുങ്ങി സ്വയം കുഴിതോണ്ടി മുന്‍ സര്‍ക്കാര്‍

By ദീപക് നമ്പ്യാര്‍ March 1st, 2017

തിരുവനന്തപുരം: തുടര്‍ച്ചയായ വിവാദങ്ങളില്‍ കുടുങ്ങിപ്പോയെങ്കിലും മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരളം മികച്ച സാമ്പത്തിക വളര്‍ച്ച നേടിയെന്ന റിപ്പോര്‍ട്ട് പുതിയ സര്‍ക്കാരിന്റെ ബജറ്റ് വരാനിരിക്കെ പ്രതിപക്ഷത്തിന് നല്ലൊരു ആയുധമായി മാറും. സരിത, സോളാര്‍ തുടങ്ങിയ വിവാദങ്ങള്‍ക്കു പിന്നാലെ രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും നടക്കുകയായിരുന്നു. ഇതിനിടെ സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളെക്കുറിച്ചു കാര്യമായ ചര്‍ച്ച ചെയ്യാന്‍ കഴിയാതെയും പോയി. പല നല്ല കാര്യങ്ങളും ചെയ്തുവെങ്കിലും അവയൊന്നും വേണ്ടുംവിധം ജനമധ്യത്തിലെത്തിക്കാ...More »

Tags: ,

നോട്ട് നിരോധനം: പാവപ്പെട്ടവന്റെയും ഇടത്തരക്കാരന്റെയും ത്യാഗം പാഴാകില്ലെന്ന് പ്രധാനമന്ത്രി

November 21st, 2016

ആഗ്ര: നോട്ട് നിരോധനം മൂലം അസൗകര്യമുണ്ടായ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ത്യാഗം പാഴായിപ്പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ട് നിരോധനം കുറച്ചുപേര്‍ക്കം അസൗകര്യം ഉണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നിരവധി കള്ളപ്പണക്കാരെ കുരുക്കാന്‍ നോട്ട് നിരോധനത്തിലൂടെ സാധിച്ചു. ആരെയും കുഴപ്പത്തിലാക്കാനല്ല തീരുമാനം എടുത്തതെന്നും യുവാക്കളുടെ ഭാവി ഭദ്രമാക്കാനാണെന്നും മോദി പറഞ്ഞു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ചത് അഗ്നി പരീക്ഷയായിരുന്നു എന്നു സമ്മതിച്ച പ്രധാനമന്ത്രി രാജ്യം അഗ്നി പരീക്ഷയില്‍ വിജയിച്ചുപുറത്തുവരുമെന്ന...More »

Tags: , , , ,