യുപിയില്‍ യോഗിയുടെ പദ്ധതി; ഊണിന് അഞ്ചു രൂപ, പ്രാതലിന് മൂന്നു രൂപ

May 4th, 2017

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പദ്ധതി ശ്രദ്ധേയമാകുന്നു. എല്ലാവര്‍ക്കും ഭക്ഷണം എന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കുന്നതിനായി അഞ്ചു രൂപയ്ക്ക് ഊണും മൂന്നു രൂപയ്ക്ക് പ്രാതലും നല്‍കുന്ന പദ്ധതി നടപ്പിലാക്കുന്നു. സംസ്ഥനത്തെ അന്നപൂര്‍ണ്ണ ഭോജനാലയം വഴിയാണ് വില കുറച്ച് ഭക്ഷണം നല്‍കുന്നത്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരമേറ്റ ശേഷം പ്രഖ്യാപിച്ച ആദ്യ പദ്ധതികളിലൊന്നാണിത്. തുടക്കത്തില്‍ 200 അന്നപൂര്‍ണ്ണ ഭോജനശാലകളാണ് ഉണ്ടാവുക. സാധാരണക്കാര്‍ക്കാവും ഭക്ഷണശാലകളില്‍ മുന്‍ഗണന ലഭിക്ക...More »

Tags: , ,

ലക്ഷ്യം ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി

April 1st, 2017

അഹമ്മദാബാദ്: ഗുജറാത്തില്‍ പശുക്കളെ കൊന്നാല്‍ ജീവപര്യന്തം തടവു ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്തിനെ വെജിറ്റേറിയന്‍ സംസ്ഥാനമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വിശദീകരിച്ചു. പുതിയ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍, താന്‍ ഒരു ഭക്ഷണത്തിനും എതിരല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഗാന്ധിജിയുടെ തത്വങ്ങളായ സത്യവും അംഹിംസയും പാലിക്കുന്ന അപൂര്‍വ്വം സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്തെന്ന് വിജയ് രൂപാണി അവകാശപ്പെട്ടു. ഉത്തര്‍പ്രദേശില്‍ പുതുതായി അധികാര...More »

Tags: , , ,

ഇനി കൊളസ്‌ട്രോള്‍ കുറയ്ക്കാം ഈസിയായി

By Health Desk March 30th, 2017

ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ നിരവധി ആരോഗപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തെറ്റായ ജീവിതരീതികളാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണം. കൊളസ്‌ട്രോള്‍ പലതരത്തിലുണ്ട്. ശരീരത്തില്‍ എല്‍. ഡി. എല്‍ എന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് ദോഷമാണ്. എച്ച്. ഡി. എല്‍ കൊളസ്‌ട്രോളിനെ നല്ല കൊളസ്‌ട്രോള്‍ എന്നാണ് വിളിക്കുന്നത്. ഇത് അപകടകാരിയല്ല. രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിറുത്താന്‍ എച്ച്. ഡി. എല്ലിനു കഴിയും. മറ്റൊരു തരം കൊഴുപ്പാണ് െ്രെടഗഌസറൈഡുകള്‍. ഇതിന്റെ അളവ് അമിതമായി ഉയരുന്നതും ദോഷമുണ്ടാക്കും. അമിത കൊഴ...More »

Tags: , , ,

കാന്‍സര്‍ പ്രതിരോധിക്കാന്‍ ഇതിനേക്കാള്‍ മികച്ച മാര്‍ഗ്ഗമില്ല

By Health Desk March 7th, 2017

കാന്‍സറിനെ പ്രതിരോധിക്കാന്‍ റെയിന്‍ബോ ഡയറ്റ് മികച്ച മാര്‍ഗ്ഗമാണ്. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. മഴവില്ലിലെ ഏതു നിറത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. കാരറ്റ്, ബീറ്റ്‌റൂട്ട്, ചെറി, റമ്പൂട്ടാന്‍, പ്‌ളം, മുന്തിരി, ഓറഞ്ച്, പപ്പായ, വാഴപ്പഴം, സപ്പോര്‍ട്ട, പേരയ്ക്ക എന്നിങ്ങനെ എല്ലാ പഴങ്ങളും വിവിധ നിറങ്ങളിലാണ് പ്രകൃതി സൃഷ്ടിച്ചിട്ടുള്ളത്. ഇവ പലരീതിയില്‍ പ്രതിരോധശക്തി നല്‍കുന്നവയാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ധാതുലവണങ്ങളും നാരുകളും വൈറ്റമിനുകളും അടങ്ങി...More »

Tags: , ,

കേരളത്തിലെ ഉച്ചഭക്ഷണ പരിപാടി ഗംഭീരമെന്ന് കേന്ദ്രം, മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണം

February 17th, 2017

ഡല്‍ഹി: കേരളത്തിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പരിപാടി മാതൃകാപരമെന്ന് കേന്ദ്രം. ഉച്ചഭക്ഷണ പരിപാടിക്കായി സംസ്ഥാനം ആവശ്യപ്പെട്ട മുഴുവന്‍ തുകയും കേന്ദ്രം അനുവദിച്ചു. പദ്ധതിയുടെ മികവ് പരിഗണിച്ച് 13 കോടി രൂപ അധികം അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 203.41 കോടി രൂപയാണ് ഉച്ചഭക്ഷണ പരിപാടിക്കായി കേന്ദ്ര മാനവശേഷി മന്ത്രാലയം അനുവദിച്ചത്. പാചകപ്പുരകള്‍ നിര്‍മ്മിക്കാനായി 109 കോടി രൂപയും കേന്ദ്രം നല്‍കും. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും ആയിരത്തി അഞ്ഞൂറിലധ...More »

Tags: , ,

പഴങ്ങള്‍ പ്രധാന ഭക്ഷണത്തിനൊപ്പം കഴിക്കരുത്

January 5th, 2017

പഴങ്ങള്‍ പ്രധാന ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ പാടില്ല. വെറും വയറ്റില്‍ കഴിക്കുമ്പോഴാണ് പഴങ്ങള്‍ ശരീരത്തിലേക്ക് കൂടുതല്‍ ആഗിരണം ചെയ്യപ്പെടുന്നത് എന്നതാണ് ഇതിനു കാരണം. മറ്റു ഭക്ഷണം കഴിച്ച ശേഷം ഉടന്‍ പഴങ്ങള്‍ കഴിച്ചാല്‍ അവയിലുള്ള പോഷകങ്ങള്‍ വേണ്ട രീതിയില്‍ ശരീരത്തിനു ലഭ്യമാകില്ല. ഭക്ഷണവുമായി പ്രവര്‍ത്തിച്ച് അവയുടെ ഗുണം നഷ്ടമാകും. ഭക്ഷണം കഴിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് പഴങ്ങള്‍ കഴിക്കാം. ഭക്ഷണം കഴിച്ചതിനുശേഷമാണെങ്കില്‍ രണ്ടു മണിക്കൂറിനു ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചായ, കോഫി എന്നിവ കുടിക്കുമ്പോഴും ഒപ്പ...More »

Tags: , , ,

Mediterranean diet cuts death risk in heart patients: study

November 17th, 2016

London: The Mediterranean diet, which includes vegetables, fish, fruits and nuts, may reduce the risk of death in patients with a history of cardiovascular disease, a new study has claimed. Mediterranean diet is widely recognised as one of the healthier nutrition habits in the world. Many scientific studies have shown that a traditional Mediterranean lifestyle is associated with a lower risk of various chronic diseases and, more importantly, of death from any cause. Mediterranean diet is also optimal fo...More »

Tags: , , , ,

കോവയ്ക്ക കഴിച്ചാല്‍ പ്രമേഹം മാറുമോ?

November 1st, 2016

പ്രമേഹത്തിന് കോവയ്ക്ക കഴിക്കുന്നതു കൊണ്ട് ഗുണമുണ്ടോ എന്ന സംശയം പലര്‍ക്കുമുണ്ട്. എന്നാല്‍, സംശയിക്കേണ്ട കോവയ്ക്ക കഴിക്കുന്നതു ഗുണം ചെയ്യും. കോവയ്ക്ക ഇന്‍സുലിന്‍ കോവയ്ക്കയെ പ്രകൃതിദത്ത ഇന്‍സുലിന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. പാന്‍ക്രിയാസിലെ പ്രവര്‍ത്തനക്ഷമമായ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്പാദിപ്പിക്കാനും നശിച്ചുകൊണ്ടിരിക്കുന്ന ബീറ്റാ കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനുമുള്ള കഴിവ് കോവയ്ക്കയ്ക്കുണ്ട്. ഔഷധം പോലെ പോഷകഗുണവും ഔഷധഗുണവും നിറഞ്ഞതാണ് കോവയ്ക്ക. നിത്യവും കഴിച്ചാല്‍ രോഗപ്രതിരോധശേഷി വര്...More »

Tags: , , , ,

വിളര്‍ച്ച മാറാന്‍ തൊലി കറുത്ത നേന്ത്രപ്പഴം കഴിക്കാം

By Heath Desk September 28th, 2016

പോഷണങ്ങളുടെ കലവറയാണ് നേന്ത്രപ്പഴം. ഭക്ഷണത്തില്‍ നിത്യവും ഒരു നേന്ത്രപ്പഴം ഉള്‍പ്പെടുത്താം. എല്ലാ പ്രായക്കാര്‍ക്കും വിറ്റാമിനുകള്‍, അന്നജം, ധാതുലവണങ്ങള്‍ എന്നിവയുടെ മികച്ച സ്രോതസ്സായ ഇവ കഴിക്കാം. ഊര്‍ജ്ജത്തിന്റെ കലവറയാണ് നേന്ത്രപ്പഴം. ഒരു പഴത്തില്‍ ഏകദേശം 100 കലോറി ഊര്‍ജ്ജമുണ്ട്. നിത്യവും കഴിച്ചാല്‍ പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചക്കുറവ് പരിഹരിക്കാം. ബിപി കുറയ്ക്കും നേന്ത്രപ്പഴത്തില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യമുണ്ട്. ബിപി കുറയ്ക്കാനും അതിറോസ്‌ക്ലിറോസിസ് പോലെയുള്ള രോഗങ്ങള്‍ പ്രതിരോധിക്കാനും പൊട്ടാസ്യത്ത...More »

Tags: , , , , , ,

പഴകിയ ഭക്ഷണം വിളമ്പി; എയര്‍ ഇന്ത്യയ്ക്ക് ഒരു ലക്ഷം പിഴ

September 27th, 2016

ന്യൂഡല്‍ഹി: വിമാനത്തില്‍ പഴകിയ ഭക്ഷണം വിളമ്പിയതിനു ഒരു ലക്ഷം രൂപ എയര്‍ ഇന്ത്യ യാത്രക്കാരിക്കു നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്. മഹാരാഷ്ട്ര ഉപബോക്തൃ കമ്മിഷന്റെ ഉത്തരവ് ജസ്റ്റിസ് അജിത് ഭാരിഹോക് അദ്ധ്യക്ഷനായ ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ശരിവയ്ക്കുകയായിരുന്നു. മുംബയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കു യാത്ര ചെയ്യുമ്പോള്‍ വിളമ്പിയ ഭക്ഷണം പഴകിയതാണെന്നു കാണിച്ച് യാത്രക്കാരി മാലതി മധുകര്‍ പഹാഡെയാണ് ഉപഭോക്തൃ കമ്മിഷന് പരാതി നല്‍കിയത്....More »

Tags: , ,