സംസ്ഥാനത്ത് ഡെങ്കിയും എച്ച്1എന്‍1 പനിയും പടരുന്നു

April 20th, 2017

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയും എച്ച്1എന്‍1 പനിയും പടരുന്നു. ഈ മാസം സംസ്ഥാനത്ത് അഞ്ഞൂറിലധികം പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ 1200 പേര്‍ക്ക് ഡെങ്കിപ്പനിയും 12 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം ഡെങ്കി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്താകെ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളില്‍ 52 ഉം തിരുവനന്തപുരം ജില്ലയിലാണ്. തൊട്ടുപിന്നില്‍ കൊല്ലം ജില്ലയാണ്. 109 പേര്‍ക്കാണ് കഴിഞ്ഞ മൂന്നു മാസത്തിന...More »

Tags: , , ,

എച്ച്1എന്‍1 പനിക്ക് മരുന്നു തരും തവള

April 19th, 2017

കൊച്ചി: എച്ച്1എന്‍1 പനിക്ക് മരുന്നു കണ്ടെത്തി. തവളയുടെ തൊലിപ്പുറത്തു നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയും അമേരിക്കയിലെ എമറി വാക്‌സിന്‍ സെന്ററിലെ അസോസിയേറ്റ് പ്രെഫസര്‍ ജോഷി ജേക്കബും ചേര്‍ന്നാണ് ഗവേഷണം നടത്തിയത്. ഗവേഷണഫലം പ്രശസ്ത ശാസ്ത്ര മാസിക ഇമ്മ്യൂണിറ്റിയില്‍ പ്രസിദ്ധീകരിച്ചു. പശ്ചിമഘട്ട മലനിരകളിലെ ചതുപ്പുകളില്‍ കാണുന്ന ഹൈഡ്രോഫിലാക്‌സ് ബാഹുവിസ്താര എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന തവളയില്‍ നിന്നാണ് മരുന്ന് വികസിപ്പിച്ചെടുത്തത്. ഇവയുടെ ...More »

Tags: , , ,

ഇനി കൊളസ്‌ട്രോള്‍ കുറയ്ക്കാം ഈസിയായി

By Health Desk March 30th, 2017

ശരീരത്തിലെ അമിത കൊളസ്‌ട്രോള്‍ നിരവധി ആരോഗപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. തെറ്റായ ജീവിതരീതികളാണ് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാന്‍ കാരണം. കൊളസ്‌ട്രോള്‍ പലതരത്തിലുണ്ട്. ശരീരത്തില്‍ എല്‍. ഡി. എല്‍ എന്ന ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ഉയരുന്നത് ദോഷമാണ്. എച്ച്. ഡി. എല്‍ കൊളസ്‌ട്രോളിനെ നല്ല കൊളസ്‌ട്രോള്‍ എന്നാണ് വിളിക്കുന്നത്. ഇത് അപകടകാരിയല്ല. രക്തത്തിലെ കൊളസ്‌ട്രോളിനെ നിയന്ത്രിച്ചുനിറുത്താന്‍ എച്ച്. ഡി. എല്ലിനു കഴിയും. മറ്റൊരു തരം കൊഴുപ്പാണ് െ്രെടഗഌസറൈഡുകള്‍. ഇതിന്റെ അളവ് അമിതമായി ഉയരുന്നതും ദോഷമുണ്ടാക്കും. അമിത കൊഴ...More »

Tags: , , ,

മദ്യത്തോടൊപ്പം എനര്‍ജി ഡ്രിങ്ക് കൂടുതല്‍ അപകടം

March 28th, 2017

മദ്യത്തില്‍ എനര്‍ജി ഡ്രിങ്കുകള്‍ ചേര്‍ത്ത് കഴിക്കുന്നത് അപകടകരം. എനര്‍ജി ഡ്രിങ്കുകളിലെ കഫീന്‍ സാധാരണയില്‍ കൂടുതല്‍ മദ്യം അകത്താക്കാന്‍ കാരണമാകും. എനര്‍ജി ഡ്രിങ്കുകള്‍ തലച്ചോറിനെ മന്ദീഭവിപ്പിക്കാനുള്ള മദ്യത്തിന്റെ കഴിവുകുറയ്ക്കും. ഇതു ഉറക്കപ്രശ്‌നങ്ങള്‍ക്കും ഹൃദയമിടിപ്പ് കൂടാനും ഇടയാക്കും. കാനഡയിലെ വിക്ടോറിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. മാത്രമല്ല, ഇത്തരത്തില്‍ അമിതമായി മദ്യം ഉള്ളിലെത്തുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ഗവേഷകര്‍ കണക്കുകളുടെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പു നല്‍കുന്നു. ...More »

Tags: ,

ദാഹമകറ്റാനും രോഗമകറ്റാനും കശുമാങ്ങാ ജ്യൂസ്

By Health Desk March 21st, 2017

നമ്മുടെ നാട്ടില്‍ സുലഭമായ കശുമാങ്ങയില്‍ നിന്ന് രുചികരമായ ജ്യൂസ്. പണ്ട് നാട്ടിന്‍പുറങ്ങളില്‍ കശുമാങ്ങ കടിച്ചുതിന്നുകയോ നീരെടുത്ത് കുടിക്കുകയോ ചെയ്തിരുന്നു. പോഷകഗുണത്തിന്റെ കാര്യത്തില്‍ കേമനാണ് കശുമാങ്ങാ ജ്യൂസ്. ജീവകം സിയുടെ കലവറയാണിത്. കാന്‍സറിനെ പോലും പ്രതിരോധിക്കാനുള്ള ശേഷി ഇതിനുണ്ടത്രേ. പൊള്ളുന്ന വേനലില്‍ കശുമാങ്ങാ ജ്യൂസ് വിപണിയിലെത്തിക്കുന്നത് മണ്ണാര്‍ക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷനാണ്. കശുമാങ്ങയിലെ കറയായ ടാനിനെ നീക്കം ചെയ്തശേഷമാണ് ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്. പ്രിസര്‍വേറ്റീവുകളോ കൃത്രിമ നിറങ്ങളോ പ...More »

Tags: , ,

കാന്‍സര്‍ പ്രതിരോധിക്കാന്‍ ഇതിനേക്കാള്‍ മികച്ച മാര്‍ഗ്ഗമില്ല

By Health Desk March 7th, 2017

കാന്‍സറിനെ പ്രതിരോധിക്കാന്‍ റെയിന്‍ബോ ഡയറ്റ് മികച്ച മാര്‍ഗ്ഗമാണ്. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. മഴവില്ലിലെ ഏതു നിറത്തിലുമുള്ള പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. കാരറ്റ്, ബീറ്റ്‌റൂട്ട്, ചെറി, റമ്പൂട്ടാന്‍, പ്‌ളം, മുന്തിരി, ഓറഞ്ച്, പപ്പായ, വാഴപ്പഴം, സപ്പോര്‍ട്ട, പേരയ്ക്ക എന്നിങ്ങനെ എല്ലാ പഴങ്ങളും വിവിധ നിറങ്ങളിലാണ് പ്രകൃതി സൃഷ്ടിച്ചിട്ടുള്ളത്. ഇവ പലരീതിയില്‍ പ്രതിരോധശക്തി നല്‍കുന്നവയാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ധാതുലവണങ്ങളും നാരുകളും വൈറ്റമിനുകളും അടങ്ങി...More »

Tags: , ,

നായ കടിച്ചാല്‍ വാക്‌സിന്‍ എപ്പോള്‍ എടുക്കണം? കടിയേറ്റ ഭാഗം അമര്‍ത്തി രക്തം പുറത്തുകളയണം

By Health Desk March 2nd, 2017

നായ കടിച്ചാല്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കടിയേറ്റ ഭാഗം അമര്‍ത്തി രക്തം പുറത്തുകളയണം. വൈറസ് മുറിവിനുള്ളില്‍ കടന്നിട്ടുണ്ടെങ്കില്‍ കുറെയൊക്കെ പുറത്തുകളയാന്‍ ഇതിലൂടെ കഴിയും. ടാപ്പിലോ ശുദ്ധജലം കൊണ്ടോ കുറഞ്ഞത് പത്തു മിനിട്ട് നേരമെങ്കിലും കടിയേറ്റ ഭാഗം കഴുകി വൃത്തിയാക്കണം. സോപ്പ് ഉപയോഗിച്ചാണ് കഴുകേണ്ടത്. ഇങ്ങനെ ചെയ്താല്‍ പേവിഷ ബാധക്കു കാരണമാകുന്ന റാബീസ് വൈറസ് ഉണ്ടെങ്കില്‍ അതിനെ നിര്‍വീര്യമാക്കാന്‍ സാധിക്കും. റാബ്‌ഡോ ഇനത്തില്‍പ്പെട്ട വൈറസാണ് പേവിഷബാധക്കു കാരണം. ഈ വൈറസിനെ പൊതിഞ്ഞ് ഒരു കൊഴുപ്പു പാളിയുണ്ട്. സോ...More »

Tags: , ,

മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് കൈത്താങ്ങായി സഹായക്കൂട്ടം

February 17th, 2017

തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെത്തുന്ന രോഗികളുടേയും കൂട്ടിരുപ്പുകാരുടേയും ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരം. ലാബ് പരിശോധനാഫലങ്ങള്‍ അപ്പപ്പോള്‍ ഡോക്ടറുടെ അടുത്തെത്തിക്കാനുള്ള സംവിധാനം, സഹായക്കൂട്ടത്തിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. നാലാം വാര്‍ഡില്‍ രോഗികള്‍ക്ക് പരിശോധന ഫലം നല്‍കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. രോഗികള്‍ക്കും അവരുടെ കൂട്ടിരുപ്പുകാര്‍ക്കും വളരെയേറെ സഹായകമായ ഈ സംവിധാനം മാതൃകാപരമാണെന്ന്...More »

Tags: , , ,

Stent prices slashed by up to 85%

February 15th, 2017

The National Pharmaceutical Pricing Authority on Monday fixed the ceiling price of drug eluting stents (DES) and bioresorbable stents at Rs 30,000 and that of bare metal stents at Rs 7,500. The prices will be effective from notification on February 14. This comes as a huge relief to lakhs of patients who have to undergo coronary angioplasty to insert stents to open up clogged arteries. Over six lakh stents were estimated to have been used in angioplasties in India in 2016. The cost of a drug eluting stent ...More »

Tags: , ,

ഹൃദ്രോഗ ചികിത്സ ആഘാതമാവില്ല, സ്‌റ്റൈന്റുള്‍ക്ക് വില കുറച്ചു, പരമാവധി വില 29,600

February 15th, 2017

തിരുവനന്തപുരം: ഹൃദ്രോഗ ചികിത്സ ഇനി കുറഞ്ഞ ചിലവില്‍. ഹൃദ്രോഗത്തിനുള്ള നൂതന ചികിത്സക്ക് ഉപയോഗിക്കുന്ന സ്‌റ്റൈന്റുകള്‍ക്ക് വില കുറച്ചതാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. വാസ്‌കുലര്‍ രോഗങ്ങള്‍ക്കാണ് സ്‌റ്റെന്റുകള്‍ ഉപയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ആറു ലക്ഷത്തിലധികം സ്‌റ്റെന്റുകള്‍ ഉപയോഗിച്ചു. ദേശീയ ഔഷധവില നിയന്ത്രണ സമിതിയാണ് ഇതു സംബന്ധിച്ച് ഉത്തരവിറക്കിയത്. ആറുമാസത്തെ നിരന്തരമായ നടപടികള്‍ക്കൊടുവിലാണ് വില കുറച്ചുകൊണ്ട് ഉത്തരവിട്ടത്. സ്‌റ്റൈന്റുകള്‍ക്ക് 85 ശതമാനം വരെയാണ് വില കുറഞ്ഞത്. പരമാവധി വില 29...More »

Tags: , ,