സര്‍വീസ് ചാര്‍ജ്: സര്‍ക്കാരിനെ വെല്ലുവിളിച്ച് ഹോട്ടലുടമകള്‍, വേണമെന്നുള്ളവര്‍ വന്ന് ആഹാരം കഴിച്ചാല്‍ മതിയെന്ന്

By അഭിനന്ദ് January 3rd, 2017

സര്‍വീസ് ചാര്‍ജും സര്‍വീസ് ടാക്‌സും എന്തെന്നറിയാതെ മാധ്യമങ്ങളും ന്യൂഡല്‍ഹി: ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും തൃപ്തികരമായ സേവനം ലഭിച്ചില്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് കൊടുക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം കസ്റ്റമര്‍ക്കുണ്ടെന്ന കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ ഉത്തരവിനെ വെല്ലുവിളിച്ച് ഹോട്ടലുടമകളുടെ അസോസിയേഷന്‍. സര്‍വീസ് ചാര്‍ജ് തരാന്‍ മനസ്സില്ലാത്തവര്‍ ഭക്ഷണം കഴിക്കാന്‍ വരേണ്ടതില്ലെന്നാണ് നാഷണല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ ഒഫ് ഇന്ത്യയുടെ വെല്ലുവിളി രൂപത്തിലുള്ള മറുപടി. ഇതേസമയം, സര്‍വീസ് ചാര്‍ജ് എന്തെന്ന...More »

Tags: ,

Make it a DateWithDad This Father’s Day at Grand Hyatt Goa

June 17th, 2016

Goa :It's not every day that you get an opportuntiy to േൃലat your father to a day he deserves. Make this Father's day an exceptional one and േൃലat him to a super special Father's Day brunch buffet at Grand Hyatt Goa on Sunday 19th June. Bring in dad with the family, over to The Dining Room for an afternoon of unlimited beer, cocktails great food and live music. As a celebratory േൃലat, all fathers above the age of 60 will enjoy a complimentary brunch at The Dining Room. But it is not only about celebrating ...More »

Tags: , ,

ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന, മദ്യം വിറ്റ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടി

June 16th, 2016

പത്തനംതിട്ട: എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന. അനധികൃതമായി മദ്യം വിളമ്പിയ രണ്ടു ഹോട്ടലുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. കോഴഞ്ചേരി സിയോണ്‍, പത്തനംതിട്ട മാരാമണ്‍ എന്നീ രണ്ടു ഹോട്ടലുകളാണ് പരിശോധന നടത്തി പൂട്ടിയത്. നേരത്തെ ബാറുകളിലും കള്ളുഷാപ്പുകളിലും ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. വിദേശമദ്യം സൂക്ഷിച്ച ബിയര്‍ പാര്‍ലര്‍ പൂട്ടുകയും ചെയ്തു.     https://youtu.be/ovArKFya9O0More »

Tags: , , ,

Indulge in Kebabs paired with Whiskies at Fishbowl in Hyatt Pune Kalyani Nagar!

June 11th, 2016

Pune: After the stifling heat, bring in the monsoons on a spicy note. Devour the best of both worlds as you team up succulent Kebabs with robust Whiskies at Fishbowl all this month. The talented Chefs have come up with some new as well as some old time favourite kebabs to be indulged into. Luscious kebabs like the Achari Mahi Tikka, Murg Angara Kebab, Hara Bhara Kebab and many more feature in the menu along with Single Malts and Scotch blends. Where: Fishbowl, Hyatt Pune Kalyani Nagar When: 10th June 20...More »

Tags: , ,

Australia’s First Naked Restaurant Opened

June 2nd, 2016

Melbourne: Melbourne just hosted Australia’s first ever completely nude restaurant. Radio hosts Jo and Lehmo of Melbourne’s Gold 104.3 FM raised the idea of having a naked restaurant in Melbourne a few weeks back and questioned whether foodies and nudies would actually go. Surprisingly, the response was overwhelming, with phone and text lines going off with pleading fans in favour of the nude-themed restaurant. Finally the hosts came around and decided to carry out the nude food idea and  the magic happene...More »

Tags: , ,

പിറന്നപടിയില്‍ റസ്റ്റോറന്റിലിരുന്ന് ഭക്ഷണം കഴിക്കാം

June 2nd, 2016

മെല്‍ബണ്‍: ഓസ്‌ട്രേലിയയിലും നഗ്ന റെസ്‌റ്റോറന്റ്. വസ്ത്രങ്ങളുടെ ഭാരമില്ലാതെ നഗ്നരായിരുന്ന് ഭക്ഷണം കഴിക്കാം എന്നതാണ് നഗ്ന റെസ്‌റ്റോറന്റിന്റെ പ്രത്യേകത. ലണ്ടനില്‍ ഒരു നഗ്ന റസ്റ്റോറന്റ് തുടങ്ങിയിരുന്നു. റസ്‌റ്റോറന്റ് വന്‍ വിജയമാവുകയും ചെയ്തു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ റേഡിയോ ജോക്കികളായ ജോ സ്റ്റാന്‍ലിയും ആന്റണി ലെഹ്‌മോ ലെഹ്മാനും ചേര്‍ന്ന് നഗ്ന റെസ്‌റ്റോറന്റ് തുടങ്ങിയത്. ലണ്ടനിലെപ്പോലെ സംഗതി ഓസ്‌ട്രേലിയയിലും ക്ലിക്കായി. നിരവധി പേരാണ് ഭക്ഷണം കഴിക്കാന്‍ ഇവിടെയെത്തുന്നത്. ...More »

Tags: , ,

പുതുവത്സര ആഘോഷത്തിനിടെ ദുബായിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീപിടിത്തം

January 1st, 2016

ദുബായ് : പുതുവത്സര ആഘോഷങ്ങള്‍ക്കിടെ ദുബായിലെ പ്രസിദ്ധമായ ബുര്‍ജ് ഖലീഫയ്ക്കു സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടല്‍ അഡ്രസ് ഡൗണ്‍ടൗണില്‍ തീപിടിത്തം. രാത്രി ഒമ്പതരയോടെയാണ് തീപിടുത്തം ഉണ്ടായത്. ആളുകള്‍ ഹോട്ടലിലും പരിസരത്തുമായി തിങ്ങിനിറഞ്ഞു നില്‍ക്കുമ്പോഴാണ് അഗ്നിബാധ. അഗ്നിബാധയില്‍ ആളപായമില്ല. പതിനാറോളം പേര്‍ക്ക് നിസ്സാര പരിക്കുപറ്റിയിട്ടുണ്ട്. അഗ്നിബാധയുണ്ടായതിനെ തുടര്‍ന്നു പരിഭ്രാന്തരായ ജനക്കൂട്ടത്തെ ഒഴിപ്പിച്ചിട്ടാണ് അഗ്നിശമന യൂണിറ്റുകള്‍ തീയണയ്ക്കാന്‍ ഹോട്ടലില്‍ പ്രവേശിച്ചത്. ബുര്‍ജ് ഖലീഫയ്ക്കും ദുബായ് മാളിനും ...More »

Tags: , ,

ദാവൂദിന്റെ ഹോട്ടല്‍ വാങ്ങാനെത്തിയ മലയാളി പത്രപ്രവര്‍ത്തകനു ഭീഷണി

December 6th, 2015

മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹീമിന്റെ ഹോട്ടല്‍ ലേലത്തില്‍ വാങ്ങാന്‍ ശ്രമിക്കുന്ന മലയാളി പത്രപ്രവര്‍ത്തകന് ഭീഷണി. ലേലത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ട് ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീല്‍ ഭീഷണിപ്പെടുത്തിയതായി പത്രപ്രവര്‍ത്തകനായ എസ്.ബാലകൃഷ്ണന്‍ പറഞ്ഞു. 1993-ലെ മുംബൈ സ്‌ഫോടന പരമ്പരക്കു ശേഷം സര്‍ക്കാര്‍ കണ്ടുകെട്ടിയ ഏഴ് സ്വത്തുവകകളാണ് അടുത്തയാഴ്ച ലേലം ചെയ്യുന്നത്. ദക്ഷിണ മുംബൈയില്‍ ഭിണ്ടി ബസാറിലുള്ള പാക് മോഡിയ സ്ട്രീറ്റിലെ ഡല്‍ഹി സൈക്ക ഹോട്ടല്‍ ലേലത്തില്‍ പിടിക്കാനാണ് പാലക്കാട്ടുകാരനായ ബാലകൃഷ്ണന്‍ രംഗത...More »

Tags: , , ,

ഭക്ഷണ വില നിയന്ത്രണം: പ്രതിഷേധവുമായി ഹോട്ടലുടമകള്‍

November 28th, 2015

തിരുവനന്തപുരം: ഹോട്ടലുകളിലെ ഭക്ഷണ വില നിയന്ത്രിക്കാനുള്ള ബില്ലിനെതിരെ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റാറന്റ്്‌സ് അസോസിയേഷന്‍ . ഹോട്ടല്‍ മേഖലയെ തകര്‍ക്കുന്നതാണ് ബില്‍ എന്നാണ് സംഘടനയുടെ വാദം. ബില്‍ നടപ്പാക്കുന്നതിനെതിരെ ഹോട്ടലുകളും റസ്റ്റാറന്റുകളും അടച്ചിട്ട് പ്രതിഷേധിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങും. ഹോട്ടലുകളെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ച് അതിനു അനുസരിച്ച് ഭക്ഷണവില ഏകീകരിക്...More »

Tags: , , ,

ഹോട്ടലുകളുടെ നിലവാരം അനുസരിച്ച് ഭക്ഷണ വില; ബില്ല് മന്ത്രിസഭ അംഗീകരിച്ചു

November 25th, 2015

തിരുവനന്തപുരം: ഹോട്ടലുകളില്‍ തോന്നിയതു പോലെ ഭക്ഷണത്തിനു വില ഈടാക്കാന്‍ ഇനി മുതല്‍ കഴിയില്ല. സംസ്ഥാനത്തെ ഹോട്ടലുകളിലെ ഭക്ഷണങ്ങളുടെ വില നിയന്ത്രിക്കാനുള്ള ബില്ലിന് മന്ത്രിസഭ അനുമതി നല്‍കി. ഹോട്ടലുകളെ സൗകര്യങ്ങളുടെയും സേവനങ്ങളുടെയും നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡുകളായി തിരിച്ച് അതിനു അനുസരിച്ച് ഭക്ഷണവില ഏകീകരിക്കാനുള്ള വ്യവസ്ഥ ബില്ലിലുണ്ട്. ഭക്ഷ്യസാധനങ്ങളുടെ വില തോന്നിയതു പോലെ വര്‍ദ്ധിപ്പിക്കാനും സാധിക്കില്ല. വില വര്‍ദ്ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാര്‍ പ്രതിനിധികള്‍ അടങ്ങുന്ന കമ്മിറ്റിക്കായിരിക്കുമെന്...More »

Tags: , , ,