ഗുജറാത്തിനെ 26 റണ്‍സിനു വീഴ്ത്തി പഞ്ചാബ് ഐപിഎല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്ക്

April 23rd, 2017

രാജ്‌കോട്ട്: ഗുജറാത്ത് ലയണ്‍സിനെ 26 റണ്‍സിനു പരാജയപ്പെടുത്തി കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഐപിഎല്‍ പട്ടികയില്‍ നാലാം സ്ഥാനത്തേയ്ക്കുയര്‍ന്നു. 189 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഗുജറാത്തിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് മാത്രമാണ് നേടാനായത്. സ്‌കോര്‍: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് 188/7(20). ഗുജറാത്ത് ലയണ്‍സ് 162/7(20). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് പതര്‍ച്ചയോടെയാണ് തുടങ്ങിയത്. അവര്‍ക്ക് തുടക്കത്തില്‍തന്നെ മന്നന്‍ വോറയെ നഷ്ടമായി. തുടര്‍ന്ന് ഹാഷിം അംലയും ഷോണ്‍ മാര്‍ഷും ഗ്ലെന്‍ മാക്‌സ് വ...More »

Tags: ,

പഞ്ചാബിനെതിരെ മുംബയ്ക്ക് ഗംഭീരവിജയം, അംലയുടെ സെഞ്ച്വറി പാഴായി

April 21st, 2017

ഇന്‍ഡോര്‍: ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ മുംബയ് ഇന്ത്യന്‍സിന് എട്ടുവിക്കറ്റ് വിജയം. ബട്‌ലര്‍, റാണ എന്നിവരുടെ പ്രകടനമാണ് മുംബയെ വിജയത്തിലേക്കു നയിച്ചത്. ബട്‌ലര്‍ 77 റണ്‍സും റാണ 62 റണ്‍സും എടുത്തു. പര്‍ത്ഥിവ് പട്ടേലിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15.3 ഓവറില്‍ മുംബയ് വിജയം കൈപ്പിടിയിലൊതുക്കി. നേരത്തെ പഞ്ചാബ് നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എടുത്തു. 60 പന്തില്‍ 104 നേടി പുറത്താകാതെ നിന്ന ഹാഷിം അംലയാണ് പഞ്ചാബിന് മികച്ച് സ്‌കോര്‍ സമ്മാനിച്ചത്. ഷോണ്‍ മാര്‍ഷലും അംലയും ചേര്...More »

Tags: , ,

ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം

April 20th, 2017

ഹൈദരാബാദ്: ഐപിഎല്ലില്‍ സൈണ്‍റൈസസ് ഹൈദരാബാദിന് 15 റണ്‍സിന്റെ വിജയം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയാണ് പരാജയപ്പെടുത്തിയത്. 192 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുത്തു. രണ്ടാം ഓവറില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ വിക്കറ്റ് ഹൈദരാബാദിനു നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ധവാന്‍-വില്ല്യംസണ്‍ കൂട്ടുകെട്ടാണ് ഹൈദരാബാദിന്റെ ശക്തിയായി മാറിയത്. 14.2 ഓവറില്‍ 136 റണ്‍സാണ് കൂട്ടുകെട്ടിന്റെ സംഭാവന. ധവ...More »

Tags: , ,

IPL: Mumbai Indians beats Gujarat Lions

April 16th, 2017

Mumbai: Mumbai Indians displayed core batting strength as they easily beat Gujarat Lions by 6 wickets at Wankhede Stadium, Mumabi, in Indian Premier League on Sunday. As Mumbai lost an early wicket in the form of Parthiv Patel, Nitish Rana along with Jos Buttler provided Mumbai a perfect base with spme quick runs. Scoring the highest for the team, Nitish Rana completed his third IPL fifty (53) and punished the bowlers with his fiery batting. After Rana and Buttler were dismissed, captain Rohit Sharma and K...More »

Tags: , ,

ഐപിഎല്‍: ഗുജറാത്തിനെതിരെ മുംബയ്ക്ക് ആറു വിക്കറ്റ് ജയം

April 16th, 2017

മുംബയ്: ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ച് മുംബയ് ഇന്ത്യന്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 176 റണ്‍സ് നേടി. ബ്രണ്ടന്‍ മക്കല്ലത്തിന്റെ അര്‍ധ സെഞ്ച്വറിയാണ് മികച്ച സ്‌കോര്‍ ഗുജറാത്തിന് സമ്മാനിച്ചത്. ദിനേശ് കാര്‍ത്തിക്കും 26 പന്തില്‍ നിന്ന് 48 റണ്‍സ് നേടി ഗുജറാത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബയ് മൂന്നു പന്തും ആറു വിക്കറ്റും അവശേഷിക്കേ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വളരെയധികം ആത്മവിശ്വാസത്തോടെയാണ് ഗുജറാത്ത് ഫീല്‍ഡില...More »

Tags: , , ,

ഹൈദരാബാദിനെ 17 റണ്‍സിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഒന്നാമത്

April 15th, 2017

കൊല്‍ക്കത്ത: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 17 റണ്‍സിന്റെ വിജയം. ഇതോടെ ഐപിഎല്‍ പത്താം സീസണില്‍ മൂന്നാമത്തെ ജയവുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി. റോബിന്‍ ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിങും കുല്‍ദീപ് യാദവിന്റെ സ്പിന്‍ ബൗളിങ്ങുമാണ് കൊല്‍ക്കത്തയ്ക്കു വിജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്കു വേണ്ടി റോബിന്‍ ഉത്തപ്പ 39 പന്തില്‍ നിന്ന് 689 റണ്‍സും മനീഷ് പാണ്ഡെ 35 പന്തില്‍ നിന്ന് 49 റണ്‍സും നേടി. നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത...More »

Tags: , ,

Sanju Samson scored century in IPL

April 11th, 2017

New Delhi: Sanju Samson was in his elements on Tuesday when he scored the first century of the 2017 edition of the Indian Premier League (IPL) in Pune. The 22-year-old hammered a brilliant 102 runs off 63 balls for the Delhi Daredevils which eventually helped them reach 205/4 against Rising Pune Supergiant at the Maharashtra Cricket Association Stadium. This is also the right-handed batsman's maiden century in the Twenty20 format and his innings included eight beautiful boundaries and five huge sixes. The ...More »

Tags: , , ,

ഐപിഎല്ലില്‍ സഞ്ജു സാംസണ് സെഞ്ച്വറി

April 11th, 2017

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണിന്റെ ഐപിഎല്ലിലെ ആദ്യ സെഞ്ച്വറിയുടെ മികവില്‍ പൂനയ്‌ക്കെതിരെ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന് ഉയര്‍ന്ന സ്‌കോര്‍. തുടക്കമുതല്‍ സഞ്ജു ആക്രമിച്ച് കളിച്ചു. ഓവറില്‍ ശരാശരി രണ്ടു ബൗണ്ടറി എന്ന നിലയില്‍ മുന്നേറിയ സഞ്ജുവിന്റെ സ്‌കോറിന് അല്പം വേഗത കുറഞ്ഞത് സ്പിന്നര്‍മാര്‍ എത്തിയതോടെയാണ്. എന്നാല്‍, അര്‍ദ്ധ സെഞ്ച്വറി തികഞ്ഞതോടെ സഞ്ജു ബൗളര്‍മാരെ അടിച്ചുപറത്തി വളരെ വേഗം സെഞ്ച്വറി തികച്ചു. നിശ്ചിത ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി 205 റണ്‍സ് നേടി. ഈ സീസണിലെ ഉയര്‍ന്ന സ്‌കോറാണിത്. അ...More »

Tags: , ,

62 പന്തില്‍ 102 റണ്‍സ്, സഞ്ജുവിന് ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി

April 11th, 2017

പുണെ: ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ നേടി. റൈസിംഗ് പുണെ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലായിരുന്നു സഞ്ജുവിന്റെ മാസ്മര പ്രകടനം. സഞ്ജുവിന്റെ സെഞ്ചുറിക്കു പിന്നാലെ അവസാന ഓവറുകളില്‍ ക്രിസ് മോറിസ് നടത്തിയ ബാറ്റിംഗ് വെടിക്കെട്ടിന്റെയും മികവില്‍ ഡല്‍ഹി 205 റണ്‍സ് നേടി. ഒന്പതു പന്തില്‍നിന്ന് 38 റണ്‍സ് നേടി ക്രിസ് മോറിസ് പുറത്താകാതെനിന്നു. മൂന്നു സിക്‌സറും നാലു ബൗണ്ടറിയും മോറിസ് പറത്തി. 62 പന്തില്‍നിന്നായിരുന്നു സഞ്ജുവിന്റെ സെഞ്ചുറി. 41 പന്തില്‍നിന്ന് ...More »

Tags: ,

ഐപിഎല്‍: കൊല്‍ക്കത്തയെ പരാജയപ്പെടുത്തി മുംബയ്

April 10th, 2017

മുംബയ്: ഐപിഎല്‍ പത്താം സീസണില്‍ കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ആദ്യ ജയം സ്വന്തമാക്കി മുംബയ്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് മുംബയ്ക്ക് വിജയം സമ്മാനിച്ചത്. അവസാന ഓവറില്‍ മുംബയ്ക്ക് വിജയിക്കാനായി വേണ്ടിയിരുന്നത് 11 റണ്‍സ്. അഞ്ചു പന്തില്‍ നിന്നാണ് 11 റണ്‍സ് ഹര്‍ദിക് അടിച്ചെടുത്തത്. 11 പന്തില്‍ നിന്ന് പുറത്താകാതെ ഹര്‍ദിക് 29 റണ്‍സാണ് നേടിയത്. നിതീഷ് റാണയാണ് മുംബയ് ഇന്ത്യന്‍സിന്റെ ടോപ് സ്‌കോറര്‍. 29 പന്തില്‍ നിന്ന് റാണെ 50 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടിയ മുംബയ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയച്ചു. മനീഷ് പാണ്ഡെയ...More »

Tags: , , ,