കൊല്‍ക്കത്തയുടെ കുതിപ്പില്‍ ഡല്‍ഹിക്ക് പരാജയം

April 17th, 2017

ഡല്‍ഹി: ഐപിഎല്ലില്‍ ആതിഥേയരായ ഡല്‍ഹിയെ കൊല്‍ക്കത്ത അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചു. ഡല്‍ഹി ഉയര്‍ത്തിയ 169 വിജയലക്ഷ്യം ഒരു പന്ത് മാത്രം അവശേഷിക്കുമ്പോള്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് ഓവറിനുള്ളില്‍ തുടരെത്തുടരെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട കൊല്‍ക്കത്തയുടെ രക്ഷകരായത് നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന പത്താനും പാണ്ഡെയുമാണ്. അര്‍ധ സെഞ്ച്വറി നേടി നാലാം വിക്കറ്റില്‍ 131 റണ്‍സ് നേടിയ ശേഷമാണ് പത്താന്‍ മടങ്ങിയത്. 47 പന്തില്‍ 61 റണ്‍സ് അടിച്ചെടുത്ത് മനീഷ് പാണ്ഡെ പുറത്താവാതെ നിന്നു. സഞ്ജു സാംസണിന്റെ മികച്ച ...More »

Tags: , , ,

കൊല്‍ക്കത്തയിലെ ബുറാബസാറില്‍ വന്‍ തീപിടിത്തം

February 28th, 2017

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ബുറാബസാറിലെ ഒരു കെട്ടിടത്തില്‍ വന്‍ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് തീപിടിച്ചത്. രക്ഷാപ്രവര്‍ത്തനം തുടരുന്നു. കൊല്‍ക്കത്തിയിലെ ഏറ്റവും വലിയ ഹോള്‍സെയില്‍ മാര്‍ക്കറ്റാണ് ബുറാബസാര്‍. തീപിടിത്തം നിയന്ത്രണ വിധേയമാണ്. എന്നാല്‍, പൂര്‍ണ്ണമായും തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. തീപിടിത്തം ഉണ്ടായ ഉടന്‍ സമീപത്തുള്ള താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലേക്കുള്ള വഴി ഇടുങ്ങിയതായത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. സമീപത്തുള്ള കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്നാണ് തീ അണക്കാനുള്ള ...More »

Tags: ,

കൊല്‍ക്കത്തയെ തറപറ്റിച്ച് പൂനെയുടെ ഗംഭീര വിജയം

November 6th, 2016

പൂനെ: അത്‌ലറ്റിക്കോ ദി കൊല്‍ക്കത്തയെ പരാജയപ്പെടുത്തി പൂനെ സിറ്റി എഫ്.സിയുടെ ഗംഭീര മടങ്ങിവരവ്. കൊല്‍ക്കത്തയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് പൂനെ പരാജയപ്പെടുത്തിയത്. കളിയേക്കാള്‍ കയ്യാങ്കളി മത്സരത്തില്‍ നിറഞ്ഞുനിന്നപ്പോള്‍ ഒമ്പത് മഞ്ഞ കാര്‍ഡുകളാണ് കണ്ടത്. എഡ്വാര്‍ഡൊ ഫെരെയ്‌രയും അനിബാള്‍ റോഡ്രിഗസുമാണ് പൂനെയ്ക്കു ഗോള്‍ സമ്മാനിച്ചത്. ഇയാന്‍ ഹ്യൂമ് കൊല്‍ക്കത്തയ്ക്കു വേണ്ടിയും ഗോളടിച്ചു. മത്സരത്തിന്റെ 37ാം മിനിട്ടില്‍ മുഖത്തിനു പരിക്കേറ്റിട്ടും ഗോള്‍ വല ചലിപ്പിച്ച ഫെരെയ് രെയാണ് കളിയിലെ കേമന്‍. ജൊനാഥന്‍ ലൂക്ക...More »

Tags: , , , ,

ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 227-8, മൊത്തം 339 റണ്‍സ് ലീഡ്

October 2nd, 2016

കൊല്‍ക്കത്ത: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ തകര്‍ന്നടിഞ്ഞുവെങ്കിലും എതിരാളികളുടെ ദൗര്‍ബല്യത്തിന്റെ ആനുകൂല്യത്തില്‍ 339 റണ്‍സ് ലീഡ്. രണ്ടു വിക്കറ്റും രണ്ടു ദിവസവും ബാക്കിനില്‍ക്കെ, ഇന്നു കളി അവസാനിച്ചപ്പോള്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. തകര്‍ന്നുപോയ ഇന്ത്യയെ രോഹിത് ശര്‍മ 82 റണ്‍സ് നേടി പിടിച്ചുനിര്‍ത്തുകയായിരുന്നു. നായകന്‍ വിരാട് കോലി (45), വൃദ്ധിമാന്‍ സാഹ (39) എന്നിവരാണ് പിന്നീട് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. സാഹ, ...More »

Tags: ,

Writer And Activist Mahasweta Devi Passes Away

July 28th, 2016

Kolkata: Eminent writer and social activist Mahasweta Devi passed away on Thursday afternoon at a private hospital in Kolkata. The 90-year-old Magsaysay awardee was admitted to the hospital in south Kolkata on June 22, 2016 with septicemia and urinary infection. She was also suffering from diabetes. She passed away at around 3 p.m. on Thursday. The condition of the author — who has played a significant role to uplift the extremely backward community, Kheria Sabar — deteriorated over the last few weeks, fol...More »

Tags: , , ,

തെറ്റുകള്‍ പൊറുക്കാത്ത മഹാശ്വേതാദേവി

July 28th, 2016

ബംഗാളിലെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ദളിതരുടെയും ശബ്ദമാണ് മഹാശ്വേതാദേവിയുടേത്. അവരുടെ കൃതികളില്‍ തുടിച്ചുനില്‍ക്കുന്നതും അധഃസ്ഥിതന്റെ ജീവിതം തന്നെ. ബംഗാളി സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ച നീചത്വങ്ങള്‍ അവര്‍ രചനകളിലൂടെ വരച്ചുകാട്ടി. ആദ്യകാലങ്ങളില്‍ ഇടത് അനുകൂലിയായിരുന്ന അവര്‍ പിന്നീട് സര്‍ക്കാര്‍ പിന്നാക്കക്കാരെയും കര്‍ഷകരെയും വേട്ടയാടാന്‍ തുടങ്ങിയപ്പോള്‍ ശകതമായി പ്രതികരിച്ചു. ബുദ്ധദേവ് ഭട്ടാചാര്യ സര്‍ക്കാരിനെതിരായ കര്‍ഷക സമരങ്ങള്‍ ആളിക്കത്തിയതിനു പിന്നില്ല മഹാശ്വേതാദേവിയുടെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഒരു...More »

Tags: , ,

വിഖ്യാത എഴുത്തുകാരി മഹാശ്വേതാദേവി അന്തരിച്ചു

July 28th, 2016

കൊല്‍ക്കത്ത: വിഖ്യാത ബംഗാളി എഴുത്തുകാരി മഹാശ്വേതാദേവി അന്തരിച്ചു. 90 വയസ്സായിരുന്നു. രോഗബാധിതയായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ആയിരുന്നു അന്ത്യം. ജ്ഞാനപീഠവും കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരവും ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ മഹാശ്വേതാദേവിയെ തേടി എത്തിയിട്ടുണ്ട്.More »

Tags: , ,

എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരം

July 20th, 2016

കൊല്‍ക്കത്ത: മാഗ്‌സസെ അവാര്‍ഡ് ജേതാവും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തകയുമായ മഹാശ്വേതാ ദേവിയുടെ ആരോഗ്യനില ഗുരുതരം. ഇരുവൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായി വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ രണ്ടു മാസമായി ചികിത്സയില്‍ കഴിയുകയാണ് മഹാശ്വേതാ ദേവി. ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും രക്തത്തിലെ അണുബാധയും ക്രമാതീതമായി വര്‍ദ്ധിച്ചെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്...More »

Tags: , , ,

ഐ.പി.എല്‍: കൊല്‍ക്കത്ത ഹൈദരാബാദിനെ തോല്‍പ്പിച്ചു

May 23rd, 2016

കൊല്‍ക്കത്ത: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ഹൈദരാബാദിനെ 22 റണ്‍സിനു തോല്‍പ്പിച്ചു. ഇതോടെ കൊല്‍ക്കത്ത പ്ലേ ഓഫ് ഉറപ്പിച്ചു. കൊല്‍ക്കത്ത നല്‍കിയ 172 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിനു വിജയിക്കാന്‍ സാധിച്ചില്ല. എട്ടു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനേ ഹൈദരാബാദിനു കഴിഞ്ഞുള്ളൂ. യൂസഫ് പത്താന്റെ ബാറ്റിങ്ങ് മികവായിരുന്നു കൊല്‍ക്കത്തയുടെ കരുത്ത്. യൂസഫ് പത്താന്‍ 34 പന്തില്‍ നിന്നും പുറത്താകാതെ 2 രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറികളും ഉള്‍പ്പെടെ 52 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്കു വേണ്ടി മനീഷ് പാണ്ഡ 48 റണ്‍സും...More »

Tags: , ,